പൊന്നച്ഛന്റെ ഉത്പത്തി പുസ്തകം
Original price was: ₹230.00.₹220.00Current price is: ₹220.00.നിയോലിബറല്‍ പാളയത്തിലെ ഇന്ത്യ
Original price was: ₹230.00.₹220.00Current price is: ₹220.00.ശ്രീനിയുടെ ലോകം, അവിടെ കുറെ മനുഷ്യർ Pre- Booking
Original price was: ₹370.00.₹221.00Current price is: ₹221.00.Jailbrake ജെയിൽ ബ്രേക്ക്
Original price was: ₹300.00.₹225.00Current price is: ₹225.00.James Hadley Chase was a crime writer, best known for his prolific output of hard-boiled crime novels. , and he wrote under several pseudonyms, including James Hadley Chase. He is widely recognized for his engaging storytelling, complex characters, and gritty depiction of the criminal underworld.
Jailbrake ജെയിൽ ബ്രേക്ക് James Hadley chase Thriller Novel Buy Malayalam Translation book online
Kadhakalum Karingalum Kuttikalkku
Original price was: ₹450.00.₹225.00Current price is: ₹225.00.കുട്ടികളുടെ പ്രിയപ്പെട്ട ശിവദാസ് മാമനായ പ്രൊഫ. എസ്. ശിവദാസിന്റെ രചന. അറുപതോളം വർഷത്തെ അധ്യാപന-ശാസ്ത്രപ്രചാരണ-ബാലസാഹിത്യ അനുഭവസമ്പത്തുള്ള എഴുത്തുകാരന്റെ ശ്രദ്ധേയമായ പുസ്തകം. കുട്ടികൾക്കും മാതാപിതാക്കൾക്കും അധ്യാപകർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന വായന.
ഹിന്ദുത്വത്തിന്റെ രാഷ്ടീയമാനങ്ങൾ
Original price was: ₹240.00.₹230.00Current price is: ₹230.00.ഒരു പ്രത്യയശാസ്ത്രം എന്ന നിലയ്ക്കപ്പുറം ഭരണവര്‍ഗത്തിന്റെ ക്രിയാപദ്ധതിയായി ഹിന്ദുത്വം മാറി.
ഇന്ത്യൻ വർഗീയ ഫാസിസവും സ്ത്രീകളും
Original price was: ₹250.00.₹240.00Current price is: ₹240.00.കുഞ്ഞിമലകാട്ടിലെ വിശേഷങ്ങൾ
Original price was: ₹250.00.₹240.00Current price is: ₹240.00.എം. ടി. സ്പേസ് / M. T. Space ബാഷ്പീകൃതയുടെ ആറാം വിരൽ
Original price was: ₹250.00.₹240.00Current price is: ₹240.00.പ്രമീളാ നായരുടെ ജീവിതം തേടി രണ്ടു സ്ത്രീകൾ നടത്തുന്ന അന്വേഷണ യാത്ര
ജീവിതത്തിൽ അർഹതപ്പെട്ട സ്ഥാനമാനങ്ങളിൽ നിന്നു പോലും വഴിമാറി നടന്നയാൾ. പ്രമീളാ നായർ എന്ന എഴുത്തുകാരിയെ നമുക്കറിയില്ല. വിവർത്തകയെ നമുക്കറിയില്ല. എം ടിയുമായുള്ള ദാമ്പത്യ യുദ്ധത്തിൽ അവർ തോല്പിക്കപ്പെട്ടത് ഒരേ സമയം കൂടെ കൂട്ടിയവരാലും ഒപ്പം നില്ക്കേണ്ടവരാലും കൂടിയാണ് വിഗ്രഹപ്രീതിയിൽ സാഹിത്യം അഭിരമിച്ചുനിന്നപ്പോൾ പ്രമീളാ നായർ എന്ന എഴുത്തുകാരി സമാന്തരമായി കുഴിച്ചുമൂടപ്പെട്ടു.
അതിൻ്റെ ഉദ്ഖനനമാണ് ഈ പുസ്തകം
Malayalam Graphic Novel/ഗൾഫും പടി പി.ഒ/galfum padi P.O/സഗീർ
Original price was: ₹300.00.₹250.00Current price is: ₹250.00.പ്രവാസ ജീവിതത്തിൻ്റെ കാണാപ്പുറങ്ങളിൽ നിന്ന് കാർട്ടൂണിൻ്റെ കാക്കക്കണ്ണ് ചികഞ്ഞെടുക്കുന്ന അനുഭവഖണ്ഡങ്ങളുടെ ഹൃദ്യമായ ദൃശ്യാവിഷ്കാരമാണ് സഗീറിൻ്റെ ഗൾഫും പടി പി.ഒ.
നർമ്മത്തിന് മാത്രമല്ല, നൊമ്പരങ്ങൾക്കും കാർട്ടൂണിൽ ഇടമുണ്ടെന്ന് അടയാളപ്പെടുത്തുന്ന ഗൾഫനുഭവത്തിൻ്റെ ഏറ്റവും സംവേദിയായ സാക്ഷ്യം.
മലയാളത്തിൽ ഇങ്ങനെയൊന്ന് ഇതാദ്യം.
Sagheer's Gulfum Padi P.O. is a poignant depiction of the cartoon's
crow-eyed experiences of life in exile.
The most sensitive testimony of the Gulf experience which marks that
there is room in cartoons not only for humor but also for sorrows.
This is the first time in Malayalam.








