• 0 Items - 0.00
    • No products in the cart.

PEOPLE'S CHOICE

Buy Malayalam Books Online

Thadangal Palayam Novel / തടങ്കൽപ്പാളയം/ജോസി വാഗമറ്റം

Original price was: ₹570.00.Current price is: ₹427.00.

ജോസി വാഗമറ്റം കേരളത്തിൽ ഏറ്റവും കൂടുതൽ വായനക്കാരുള്ള ജനപ്രിയ സാഹിത്യകാരനാണ്. അദ്ദേഹത്തിൻ്റെ നോവലുകൾ ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുത്താം. തടങ്കൽപ്പാളയം എന്ന നോവലും ആ ശ്രേണിയിൽ പെട്ട  പുസ്തകമാണ്.

തടങ്കൽപ്പാളയം ഒരു കേസന്വേഷണത്തിലൂടെ കഥ പുരോഗമിക്കുന്നു. ഉദ്വേഗം നിറഞ്ഞ എഴുത്തും അവതരണവും.

Josy vagamattam is the most widely read popular writer in Kerala. His novels can be included in the thriller genre. The novel Thadangal palayam is also a book in that series. The story progresses through a police investigation. Passionate writing and presentation.

James Hadley Chase Malayalam – വിഗ്രഹമോഷണം

Original price was: ₹230.00.Current price is: ₹172.00.

‘സാലിസ്മാൻ’ ആ പേരു കേട്ടപ്പോൾ കെൻഡ്രിക്ക് ഞെട്ടി. ഒരു തുള്ളി വിഷം നാക്കിൽ വീണാൽ ഉണ്ടാകുന്ന പ്രതീതിയാണ് അയാൾക്ക് എപ്പോഴും ആ പേര് കേൾക്കുമ്പോൾ ഉണ്ടാകാറുള്ളത്. കാരണം, ന്യൂയോർ ക്കിൽ ഏറ്റവും കൂടുതൽ മോഷണവസ്തുക്കൾ വാങ്ങുന്ന ആളാണ് സാലിസ്മാൻ. പലപ്രാവശ്യം അയാൾ കെൻഡ്രിക്കിനെ ആ രംഗത്ത് പിന്നിലാക്കിയിട്ടുണ്ട്. അവർ രണ്ടുപേരും കീരിയും പാമ്പുപോലെയാണ്.

In all chase novels there would be suspense. content being robbery, enemity, love, sex etc.

 

Orange/ഓറഞ്ച്/ജോസി വാഗമറ്റം

Original price was: ₹750.00.Current price is: ₹562.00.

അങ്കിളെന്താ വാതിൽ തുറക്കാത്തെ? അച്ഛനാ വന്നിരിക്കുന്നെ.”

“എന്തു വിശ്വസിച്ച് വാതിലു തുറക്കും മോളേ. ഒന്നാമത് മഹേഷ് ഇവിടില്ല.”

“മഹേഷ് ഇവിടില്ലെങ്കിൽ വാതിൽ തുറക്കാൻ വയ്യേ. മഹേഷ് വരാതെ തുറക്കരുതെന്നും പറഞ്ഞ് അടിച്ചിട്ടിട്ടു പോയ വാതിലാണോ ഇത്?”

വായനക്കാരെ പിടിച്ചിരുത്തുന്ന എഴുത്ത്. മലയാളിയുടെ പ്രിയ നോവലിസ്റ്റ്, ജോസി വാഗമറ്റം.

വായിക്കുന്തോറും ഇഷ്ടം കൂടുന്ന നോവൽ

Writing that engages readers. Malayali's favorite novelist, Josy Vagamattam

PRABALAN Novel(പ്രബലൻ) – Thriller by/ജോസി വാഗമറ്റം

Original price was: ₹750.00.Current price is: ₹562.00.

Josie Wagamattam’s strong presence is well recognized in the field of popular Indian literature, particularly in the thriller genre. Prabalam captures the battle led by Narendran, which is filled with twists and turns, Prabalan truly keeps the reader on the edge of their seat, as they follow the engrossing tale of mystery, intrigue, and suspense. Truly, Josie Wagamattam has woven an unparalleled web of storytelling, cementing his place among the most celebrated literary giants.

നരേന്ദ്രൻ വിയർത്തു നനഞ്ഞ ഷർട്ടിൻ്റെ കുടുക്കഴിച്ചു. “ഇതാണ് നമ്മുടെ സങ്കേതം,”തങ്കച്ചൻ പറഞ്ഞു. നരേന്ദ്രൻ ചുറ്റുപാടുകൾ നോക്കി.

ജോസി വാഗമറ്റത്തിൻ്റെ  പ്രബലൻ ജനകീയ സാഹിത്യത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ത്രില്ലർ വിഭാഗത്തിൽ പെടാവുന്ന ഈ പുസ്തകത്തിന് വലിയൊരു വായനക്കാരും ആരാധകവൃന്ദവുമുണ്ട്. നരേന്ദ്രൻ എന്ന യുവാവ് നടത്തുന്ന ഒറ്റയാൾ പോരാട്ടത്തിൻ്റെ കഥ പറയുന്ന പ്രബലൻ്റെ ഓരോ പേജും സസ്പെൻസ് നിറഞ്ഞതാണ്.

Now enjoy Prabalan and all your favourite Malayalam stories and novels from the comfort of your homes. Order Now at Don Books India – Largest Malayalam Books Publications and Online Store in Kerala.

santham bheekaram/ശാന്തം ഭീകരം/ജയിംസ് ഹാഡ് ലി ചേസ്

Original price was: ₹250.00.Current price is: ₹187.00.

ചേസിൻ്റെ ശാന്തം ഭീകരം,ലോക പ്രശസ്ത ത്രില്ലർ രചയിതാവിന്റെ ഉജ്വലമായ രചന

In all chase novels there would be suspense. content being robbery, enemity, love, sex etc.

ചേസിൻ്റെ നോവലുകൾ വേഗത്തിലുള്ള ആഖ്യാനങ്ങൾക്കും സങ്കീർണ്ണമായ കഥാപാത്രങ്ങൾക്കും പേരുകേട്ടവയായിരുന്നു. അദ്ദേഹത്തിൻ്റെ കൃതികൾ അവയുടെ വ്യക്തമായ ഉള്ളടക്കത്തിൻ്റെ പേരിൽ വിമർശിക്കപ്പെട്ടപ്പോൾ, മനുഷ്യപ്രകൃതിയുടെ ഇരുണ്ട വശങ്ങളെക്കുറിച്ചുള്ള അവരുടെ ആകർഷകമായ കഥപറച്ചിലിനും പര്യവേക്ഷണത്തിനും ജനപ്രീതി നേടി.

Jwalamukhi /ജ്വാലാമുഖി/ജയിംസ് ഹാഡ് ലി ചേസ്

Original price was: ₹300.00.Current price is: ₹240.00.

James Hadley Chase’s books are well known to Malayali. Chase always has readers in Kerala. Chase adopts a novel style of writing that moves through intense plot moments. Translated by KK Bhaskaran Payyannoor.

The story travels through the life of Martin
ജെയിംസ് ഹാഡ്‌ലി ചേസിൻ്റെ പുസ്തകങ്ങൾ മലയാളികൾക്ക് സുപരിചിതമാണ്. 
ചേസിന് കേരളത്തിൽ എന്നും വായനക്കാരുണ്ട്. 
തീവ്രമായ ഇതിവൃത്ത നിമിഷങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു നോവൽ 
രചനാശൈലിയാണ് ചേസ് സ്വീകരിക്കുന്നത്. 
വിവർത്തനം ചെയ്തത് കെ കെ ഭാസ്കരൻ പയ്യന്നൂർ
ജ്വാലാമുഖിയിലൂടെ മാർട്ടിൻ എന്നയാളുടെ ജീവിതത്തിലൂടെ കഥ സഞ്ചരിക്കുന്നു.

Omanathinkalpakshi/ജോസി വാഗമറ്റം/ഓമനത്തിങ്കൾപക്ഷി

Original price was: ₹940.00.Current price is: ₹752.00.

 ചരൽപാതയുടെ അരികുചേർന്ന് ഓട്ടോറിക്ഷ നിന്നു. അതിലിരുന്നുകൊണ്ടുതന്നെ ജാൻസി തന്റെ തറവാടിനുനേർക്കു നോക്കി. omanathinkalpakshi josy vagamattom novel
പതിനൊന്നുമാസത്തെ ഇടവേള ആ വീടിനോ പരിസരത്തിനോ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് അവൾക്കു തോന്നി. ഇന്നലെയാണ് താനവിടെ നിന്ന് ഇറങ്ങിപ്പോയതെന്നുപോലും തോന്നിപ്പോയി.
അവൾ ഓട്ടോയിൽനിന്ന് ഇറങ്ങി. പിന്നാലെ മേരിയമ്മയും ഇറങ്ങി.
”ഒരഞ്ചുമിനിറ്റുനേരത്തെ താമസംവരും. തിരിച്ചുനിർത്തിയേക്ക്.”
മേരിയമ്മ ഓട്ടോറിക്ഷക്കാരനോട് പറയുന്നത് അവൾ കേട്ടു.
നെഞ്ചിൽ പെരുമ്പറയാണ് മുഴങ്ങുന്നത്.
ഭയചകിതയായിനിന്ന അവളോട് മേരിയമ്മ ചോദിച്ചു:
”ഇതാണ് നിന്റെ വീട് അല്ലേ?”
”അതെ.”
”എന്തിനാ പേടിക്കുന്നെ? സ്വന്തം വീടല്ലേ…”
ശരിയാണെന്ന് ഒരുനിമിഷം അവൾക്കു തോന്നി. കൊത്തിയെടുത്ത കല്ലുകൾകൊണ്ട് ഉണ്ടാക്കിയ വീതിയുള്ള പടികൾ. ഇരുവശത്തും കൽത്തൂണുകൾ. തൊടിയിൽ വെളുത്ത പൂക്കളേന്തിയ കാപ്പിച്ചെടികൾ. കാപ്പിപ്പൂവിന്റെ മണം.
പടികൾ ഒന്നൊന്നായി കയറുമ്പോൾ കുട്ടിക്കാലം ഓർമ്മ വന്നു. അന്ന് കേറുകയും ഇറങ്ങുകയും ചെയ്യുമ്പോൾ പടിയെണ്ണുന്നത് ഒരു വിനോദമായിരുന്നു. പതിനാറു പടികൾ.
പാതിയെത്തിയപ്പോൾ ജാൻസി നിന്നു.

ജാൻസിയും മേരിയമ്മയും ജോജിയും അങ്ങനെ നമ്മളിഷ്ടപ്പെട്ട് മനസ്സിൽ താലോലിച്ച് പോകുന്ന ഒരു പിടി കഥാപാത്രങ്ങൾ.

ടിബറ്റൻ പെൺകുട്ടി ജാൻസിയുടെയും മേരി അമ്മയുടെയും ഹൃദയസ്പർശിയായ കഥയാണിത്.

ഓമനത്തിങ്കൾപക്ഷി ജോസി വാഗമറ്റം നോവലുകൾ, ഒരു സൂപ്പർഹിറ്റ് നോവൽ –
Jhansi, Meriamma and Joji are a handful of characters that we like and care about. It is a captivating and heartfelt story of Tibetan girl Jancy and mary amma. 

Malayalam Crime Thriller Books: Naravetta/നരവേട്ട

Original price was: ₹165.00.Current price is: ₹124.00.

In all chase novels there would be suspense. content being robbery, enemity, love, sex etc.

ചേസിൻ്റെ നോവലുകൾ വേഗത്തിലുള്ള ആഖ്യാനങ്ങൾക്കും സങ്കീർണ്ണമായ കഥാപാത്രങ്ങൾക്കും പേരുകേട്ടവയായിരുന്നു. അദ്ദേഹത്തിൻ്റെ കൃതികൾ അവയുടെ വ്യക്തമായ ഉള്ളടക്കത്തിൻ്റെ പേരിൽ വിമർശിക്കപ്പെട്ടപ്പോൾ, മനുഷ്യപ്രകൃതിയുടെ ഇരുണ്ട വശങ്ങളെക്കുറിച്ചുള്ള അവരുടെ ആകർഷകമായ കഥപറച്ചിലിനും പര്യവേക്ഷണത്തിനും ജനപ്രീതി നേടി.

buy malayalam books online

Our Newest Arrivals

Red Eye/ റെഡ് ഐ/ ജയിംസ് ഹാഡ് ലി ചേസ്

Original price was: ₹300.00.Current price is: ₹280.00.

സമയം അർദ്ധരാത്രി കഴിഞ്ഞു. കറുത്ത ആകാശത്തുനിന്ന് വീണുകൊണ്ടിരുന്ന ചാറ്റൽ മഴയ്ക്ക് നല്ല തണുപ്പുണ്ടായിരുന്നു. കൈകൾ കോട്ടിന്റെ വലിയ പോക്കറ്റുകളിൽ തിരുകി, ധരിച്ചിരിക്കുന്ന ഹാറ്റ് കണ്ണുകൾക്കു മുകളിൽ വരെ താഴ്ത്തി കോറിഡോൺ പഴയ കോംപ്ടൺ റോഡിൽക്കൂടി നടക്കുകയായിരുന്നു.

HongKongilninnoru Shavapetti/ ഹോംകോംഗിൽനിന്നൊരു ശവപ്പെട്ടി/ ജെയിസ് ഹാഡ് ലി ചേസ്

Original price was: ₹200.00.Current price is: ₹190.00.

പെട്ടെന്ന് ഒരു ചിന്ത എന്റെ മനസ്സിൽ കടന്നുകൂടി. അതെന്നെ നടുക്കി. ഒരുപക്ഷേ, ജോൺ എന്ന ആ മനുഷ്യൻ കുറഞ്ഞതു പന്ത്രണ്ടു മണിക്കൂർ നേരത്തേക്ക് എന്നെ അകറ്റിനിർത്താനായി അത്തരം ഒരു ജോലി തന്നേല്പിച്ചു വിട്ടതായിരിക്കുമോ? ഞാനുടനെ ഓഫീസിലേക്കു മടങ്ങാൻ തീർച്ചയാക്കി. എത്രയും വേഗം എനിക്കവിടെ എത്തേണ്ടിയിരിക്കുന്നു.

Nilavarakkullile Stampukal /നിലവറയ്ക്കുള്ളിലെ സ്റ്റാമ്പുകൾ/ജെയിംസ് ഹാഡ് ലി ചേസ്

Original price was: ₹175.00.Current price is: ₹160.00.

‘ലാരിമർ സ്റ്റാമ്പുകളെപ്പറ്റി താങ്കൾ കേട്ടിട്ടുണ്ടോ?’ ചോദ്യരൂപേണ അയാൾ എന്നെ നോക്കി.
‘സ്റ്റാമ്പോ ……. ? അതിലെന്താണൊരു പുതുമ?’
‘മിസ്റ്റർ …. താങ്കൾക്കു സ്റ്റാമ്പിനെക്കുറിച്ചെന്തെങ്കിലുമറിയാമോ ?’
~ഒന്നുമറിഞ്ഞു കൂടെന്നു ഞാൻ സമ്മതിച്ചു.
‘ലാരിമർ സ്റ്റാമ്പുകളെ കുറിച്ച് എനിക്കും ഒന്നുമറിഞ്ഞുകൂടായിരുന്നു. എല്ലാ വിവരങ്ങളും അന്വേഷിച്ചറിയുക എന്റെ സ്വഭാവമാണല്ലോ. എനിക്കു പലേടങ്ങളിലുമായി അനേകം സുഹൃത്തുക്കളുണ്ട്. താങ്കൾക്കതേപ്പറ്റിയൊക്കെ കേൾക്കണോ?’

 

Merlin Manroude Maranam/മെർലിൻ മൺറോയുടെ മരണം/ഡോ.മുഞ്ഞിനാട് പത്മകുമാർ

Original price was: ₹145.00.Current price is: ₹130.00.
Marilyn Monroe's was a saintly life carved with green charms.

It was blooming with love, surrounded by the forest lakes of 
Rati and flowing into the unknown mystery of death. 
This is the first book in Malayalam that 
explores the secrets of love, lust and death.

പച്ചകാമനകൾ കൊണ്ട് കൊത്തിയെടുത്ത വിശുദ്ധ ജീവിതമായിരുന്നു മെർലിൻ മൺറോയുടേത്.

അത് പ്രണയത്താൽ പൂത്തുലഞ്ഞതും രതിയുടെ വനസരോവരങ്ങളാൽ ചുറ്റപ്പെട്ടതും മരണത്തിൻ്റെ അജ്ഞാതരഹസ്യത്തിലേക്ക് ഒഴുകിപ്പരന്നതുമായിരുന്നു.

പ്രണയത്തിൻ്റെയും രതിയുടേയും മരണത്തിൻ്റെയും രഹസ്യങ്ങൾ

തേടുന്ന പുസ്തകം ആദ്യമായി മലയാളത്തിൽ.

 

kunthi/ കുന്തി/പി.എൻ.ഉണ്ണിക്കൃഷ്ണൻ പോറ്റി

Original price was: ₹170.00.Current price is: ₹150.00.

മഹാഭാരതമെന്ന ഇതിഹാസകാവ്യത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമാണ് കുന്തി.

കുന്തിയെന്ന അമ്മയുടെ ആത്മസംഘർഷങ്ങൾ വരച്ചു കാട്ടുന്ന നോവൽ.

Kunti is the most notable character in the epic Mahabharata.

A novel depicting the inner conflicts of Kunti's mother.

Cancerinusesham jeevitham/കാൻസറിനുശേഷം ജീവിതം/കേണൽ ഡോ.എം.മോഹൻകുമാർ

Original price was: ₹225.00.Current price is: ₹200.00.

My journeys through healings എന്ന ബെസ്റ്റ് സെല്ലറിൻ്റെ മലയാള പരിഭാഷ.

Malayalam translation of the best seller My journeys through healings

Urmmila/ ഊർമ്മിള/പി.എൻ.ഉണ്ണിക്കൃഷ്ണൻ പോറ്റി

Original price was: ₹140.00.Current price is: ₹120.00.

വിരഹവിഷാദങ്ങളുടെ ഋതുക്കൾ കടഞ്ഞെടുത്ത ജന്മമായിരുന്നു ഊർമ്മിളയുടേത്. 

അന്തഃപുരത്തിനുള്ളിലെ  സുഖദുഃഖങ്ങൾക്കിടയിലും  അവരുടെ  തരളിത  ഹൃദയം ഒരിറ്റ് സ്നേഹത്തിനു വേണ്ടി ദാഹിക്കുകയായിരുന്നു.

പ്രണയവും ഹർഷവും സ്വപ്നസദൃശമായ നിമിഷവും കൂടിക്കലർന്ന ഊർമ്മിളയുടെ ജീവിതാനുഭവങ്ങളെ വികാരസാന്ദ്രമായ ഭാഷയിൽ അവതരിപ്പിക്കുന്ന നോവൽ.

Urmila's birth was marked by periods of grief.

Despite the pleasures and sorrows inside the palace, 
their thin hearts were thirsting for one love.

The novel presents Urmila's life experiences in an emotional language, 
mixed with love, joy and a dream-like moment.

droner/ദ്രോണർ/പി.എൻ.ഉണ്ണിക്കൃഷ്ണൻ പോറ്റി

Original price was: ₹125.00.Current price is: ₹100.00.

മനുഷ്യചേതനയുടെ അപചയമായി മനുഷ്യൻ വിതച്ച ദുരന്തത്തിൻ്റെ മൂകസാക്ഷിയായി വർത്തിക്കുന്ന കുരുക്ഷേത്രത്തെ നോക്കി നിന്ന ദ്രോണർ നെടുവീർപ്പിട്ടു.

Drona sighed as he looked at the Kurukshetra, which stood as a silent witness to the disaster 
sown by man as the degradation of human consciousness.
Malayalam books online

Find Books For All Ages

Don Books is a publishing house based in Kottayam. More than 400 titles have been published in the fiction-non-fiction category.

PURCHASE

Newsletter to get in touch

Stay In Touch with Our Updates