Samajikan Sakshi/ സാമാജികൻ സാക്ഷി/ഡോ.എൻ.ജയരാജ്
Original price was: ₹350.00.₹262.00Current price is: ₹262.00.Compilation of articles written by Dr.N Jayaraj MLA/ book foreword by Dr MK Muneer MLA.
In this book he talks about the biggest award he received. It was a lemonade.
That too from the hands of a littile boy. In the rush, a little boy came running and
handed me a candy and said, "Now we can watch TV at home."
Sir.''
The candy was an award for using the funds to electrify a village in his constituency
ഡോ. എൻ ജയരാജ് എംഎൽഎ എഴുതിയ ലേഖനങ്ങളുടെ സമാഹാരം/ പുസ്തകത്തിൻ്റെ അവതാരിക എഴുതിയത് ഡോ എം കെ മുനീർ എംഎൽഎ.
തനിക്ക് ലഭിച്ച ഏറ്റവും വലിയ അവാർഡിനെക്കുറിച്ച് ഈ ഗ്രന്ഥത്തിൽ അദ്ദേഹം പറയുന്നുണ്ട്. അതൊരു നാരങ്ങാമിഠായി ആയിരുന്നു. അതും ഒരു പിഞ്ചുബാലന്റെ കൈയിൽ നിന്ന്. തിരക്കിനിടയിൽ ഒരു കൊച്ചുകുട്ടി ഓടി വന്ന് എനിക്കൊരു മിഠായി നീട്ടിക്കൊണ്ടു പറഞ്ഞു, ”ഇപ്പോൾ ടി.വി. വീട്ടിലിരുന്ന് കാണാം സാറേ.”
സംസ്ഥാനത്ത് സമ്പൂർണ വൈദ്യുതീകരണം എന്ന ആശയം വരുന്നതിന് മുൻപുതന്നെ എം.എൽ.എ. ഫണ്ട് ഉപയോഗിച്ച് തന്റെ മണ്ഡലത്തിലെ ഒരു ഗ്രാമത്തിൽ വൈദ്യുതി എത്തിച്ചതിന് ലഭിച്ച അവാർഡായിരുന്നു ആ മിഠായി എന്ന് തുറന്നു
പറയുന്നതിലൂടെ ജനപ്രതിനിധികൾ ജനങ്ങളുമായി എത്രത്തോളം അടുത്തുനിൽക്കണം എന്നൊരു സന്ദേശം കൂടി മുന്നോട്ടുവെയ്ക്കുകയാണിവിടെ.
Indulekha novel/ഇന്ദുലേഖ – ഒ. ചന്തുമേനോൻ
Original price was: ₹350.00.₹263.00Current price is: ₹263.00.ലക്ഷണമൊത്ത ആദ്യ മലയാളനോവൽ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള കൃതിയാണ് ചന്തുമേനോൻ്റെ ഇന്ദുലേഖ(indulekha novel).
1889-ലാണ് ഇന്ദുലേഖ പ്രസിദ്ധീകരിക്കുന്നത്
നായർ-നമ്പൂതിരി സമുദായങ്ങളിലെ മരുമക്കത്തായവും, ജാതി വ്യവസ്ഥയും നമ്പൂതിരിമാർ പല വേളികൾ കഴിക്കുന്ന സമ്പ്രദായവുംഅന്നത്തെ നായർ സമുദായച്യുതിയും ഇന്ദുലേഖയുടെയും മാധവൻ്റെയും പ്രണയകഥയിലൂടെ ചന്തുമേനോൻ അവതരിപ്പിക്കുന്നു.
Jwalamukhi / ജ്വാലാമുഖി
Original price was: ₹330.00.₹264.00Current price is: ₹264.00.മാർട്ടിൻ ഇരുന്നു. ഒരു സിഗററ്റെടുത്തു കത്തിച്ചു തീപ്പെട്ടി തീയിലേയ്‌ക്കെറിഞ്ഞു.അയാൾ മുറിയിക്ക് ചുറ്റും നോക്കി, എന്തോ ഒരസ്വസ്ഥ്യം ബാധിച്ചപോലെ. അതയാളെ ചൊടിപ്പിച്ചു. റിച്ചി സ്വയം പ്രവർത്തിക്കുകയാണെന്നും, സഹായിക്കാൻ ശരിയായൊരാളെ കിട്ടാനില്ലെന്നും, കഴുതയെപ്പോലെ ചിലപ്പോൾ ജോലി ചെയ്യേണ്ടിവരുന്നുവെന്നും അറിഞ്ഞ മാർട്ടിൻ സ്വയം അയാളെ സഹായിക്കാൻ പ്രേരിതനാകുന്നുവെന്ന തോന്നലുണ്ടായിപ്പോകുന്നു. റിച്ചിയുടെ കണ്ണുകൾക്ക് താഴെയുള്ള കറുത്ത വരകളും ഭാവവും അയാൾ കഠിനമായി അദ്ധ്വാനിക്കുന്നു എന്നതിനുള്ള തെളിവായിരുന്നു.
Jwalamukhi / ജ്വാലാമുഖി James Hadley chase Thriller Novel Malayalam Translation
Diamond Necklace / ഡയമണ്ട് നെക്ലേസ്
Original price was: ₹300.00.₹270.00Current price is: ₹270.00.A diamond merchant named Lahari, who was mentally broken after his bride-to-be died in an accident, decided to stay away from the business for some time. Along with Janie, a social worker, he goes to a city where only criminals survive. What’s more, Diamond Necklace is the story of Lahari who lives with the ugliest and soon becomes uglier than them.
Diamond Necklace / ഡയമണ്ട് നെക്ലേസ് James Hadley chase Thriller Novel Malayalam Translation Book online
ഇസ്രയേല്‍ മിത്തും യാഥാര്‍ത്ഥ്യവും
Original price was: ₹280.00.₹270.00Current price is: ₹270.00.Athma Sikharangal ആത്മശിഖരങ്ങൾ
Original price was: ₹300.00.₹270.00Current price is: ₹270.00.
വിശ്വസാഹിത്യത്തിലെ മഹാസമുദ്രങ്ങളായ ടോൾസ്റ്റോയിയും ദസ്തയേവ്‌സ്‌കിയും മുതൽ 2025ലെ അന്താരാഷ്ട്ര
ബുക്കർ പുരസ്‌കാരം നേടിയ ബാനു മുസ്തക് വരെയുള്ളവരുടെ ക്ലാസിക്, വിശിഷ്ട രചനകളെയും മഹാപ്രതിഭകളെയും
യുവതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന പുസ്തകം
Peruchazhi / പെരുച്ചാഴി
Original price was: ₹320.00.₹290.00Current price is: ₹290.00.Martin Wingrove was a fat, gaunt old man. He housed one of Ralph Barrister’s loose dancers in a penthouse on Fellman Street. Wingrove had a lifestyle that would scare even a monkey. The nature of possessing anything by force. Above all, a selfish person.
Peruchazhi / പെരുച്ചാഴി James Hadley chase Thriller Novel Malayalam Translation Book












