• 0 Items - 0.00
    • No products in the cart.

Shop

Indulekha novel/ഇന്ദുലേഖ – ഒ. ചന്തുമേനോൻ

Original price was: ₹350.00.Current price is: ₹263.00.

ലക്ഷണമൊത്ത ആദ്യ മലയാളനോവൽ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള കൃതിയാണ് ചന്തുമേനോൻ്റെ ഇന്ദുലേഖ(indulekha novel).

1889-ലാണ് ഇന്ദുലേഖ പ്രസിദ്ധീകരിക്കുന്നത്
നായർ-നമ്പൂതിരി സമുദായങ്ങളിലെ മരുമക്കത്തായവും, ജാതി വ്യവസ്ഥയും നമ്പൂതിരിമാർ പല വേളികൾ കഴിക്കുന്ന സമ്പ്രദായവുംഅന്നത്തെ നായർ സമുദായച്യുതിയും ഇന്ദുലേഖയുടെയും മാധവൻ്റെയും പ്രണയകഥയിലൂടെ ചന്തുമേനോൻ അവതരിപ്പിക്കുന്നു.

Jwalamukhi / ജ്വാലാമുഖി

Original price was: ₹330.00.Current price is: ₹264.00.

മാർട്ടിൻ ഇരുന്നു. ഒരു സിഗററ്റെടുത്തു കത്തിച്ചു തീപ്പെട്ടി തീയിലേയ്‌ക്കെറിഞ്ഞു.അയാൾ മുറിയിക്ക് ചുറ്റും നോക്കി, എന്തോ ഒരസ്വസ്ഥ്യം ബാധിച്ചപോലെ. അതയാളെ ചൊടിപ്പിച്ചു. റിച്ചി സ്വയം പ്രവർത്തിക്കുകയാണെന്നും, സഹായിക്കാൻ ശരിയായൊരാളെ കിട്ടാനില്ലെന്നും, കഴുതയെപ്പോലെ ചിലപ്പോൾ ജോലി ചെയ്യേണ്ടിവരുന്നുവെന്നും അറിഞ്ഞ മാർട്ടിൻ സ്വയം അയാളെ സഹായിക്കാൻ പ്രേരിതനാകുന്നുവെന്ന തോന്നലുണ്ടായിപ്പോകുന്നു. റിച്ചിയുടെ കണ്ണുകൾക്ക് താഴെയുള്ള കറുത്ത വരകളും ഭാവവും അയാൾ കഠിനമായി അദ്ധ്വാനിക്കുന്നു എന്നതിനുള്ള തെളിവായിരുന്നു.
Jwalamukhi / ജ്വാലാമുഖി   James Hadley chase  Thriller Novel Malayalam Translation

Diamond Necklace / ഡയമണ്ട് നെക്ലേസ്

Original price was: ₹300.00.Current price is: ₹270.00.

A diamond merchant named Lahari, who was mentally broken after his bride-to-be died in an accident, decided to stay away from the business for some time. Along with Janie, a social worker, he goes to a city where only criminals survive. What’s more, Diamond Necklace is the story of Lahari who lives with the ugliest and soon becomes uglier than them.
Diamond Necklace / ഡയമണ്ട് നെക്ലേസ് James Hadley chase  Thriller Novel Malayalam Translation Book online

Athma Sikharangal ആത്മശിഖരങ്ങൾ

Original price was: ₹300.00.Current price is: ₹270.00.

 

വിശ്വസാഹിത്യത്തിലെ മഹാസമുദ്രങ്ങളായ ടോൾസ്റ്റോയിയും ദസ്തയേവ്‌സ്‌കിയും മുതൽ 2025ലെ അന്താരാഷ്ട്ര
ബുക്കർ പുരസ്‌കാരം നേടിയ ബാനു മുസ്തക് വരെയുള്ളവരുടെ ക്ലാസിക്, വിശിഷ്ട രചനകളെയും മഹാപ്രതിഭകളെയും
യുവതലമുറയ്ക്ക്   പരിചയപ്പെടുത്തുന്ന പുസ്തകം

Sastram Kuttikalkku” (ശാസ്ത്രം കുട്ടികൾക്ക്)

Original price was: ₹550.00.Current price is: ₹275.00.

കുട്ടികളുടെ പ്രിയപ്പെട്ട ശിവദാസ് മാമൻ, പ്രൊഫ. എസ്. ശിവദാസ് കുട്ടികൾക്ക് ശാസ്ത്രലോകത്തെ ലളിതമായും രസകരമായും പരിചയപ്പെടുത്തുന്ന ശ്രദ്ധേയമായ ഗ്രന്ഥം. ശാസ്ത്രത്തെക്കുറിച്ചുള്ള അറിവും കൗതുകവും കുട്ടികളിൽ വളർത്തുന്നതിനൊപ്പം ചുറ്റുപാടുകളെയും പ്രകൃതിയെയും കാര്യങ്ങളെക്കുറിച്ചും കൂടുതൽ അറിയാനുള്ള താൽപര്യം ഉണർത്തുന്ന തരത്തിലാണ് ഈ പുസ്തകത്തിന്റെ അവതരണം.

Peruchazhi / പെരുച്ചാഴി

Original price was: ₹320.00.Current price is: ₹290.00.

Martin Wingrove was a fat, gaunt old man. He housed one of Ralph Barrister’s loose dancers in a penthouse on Fellman Street. Wingrove had a lifestyle that would scare even a monkey. The nature of possessing anything by force. Above all, a selfish person.
Peruchazhi / പെരുച്ചാഴി James Hadley chase  Thriller Novel Malayalam Translation Book

Yuyutsu/യുയുത്സു/ജയപ്രകാശ് പാനൂർ

Original price was: ₹400.00.Current price is: ₹300.00.

യുയുത്സു എന്ന ധൃതരാഷ്ട്രപുത്രൻ്റെ കഥ പറയുന്ന ഇതിഹാസനോവൽ.

ധൃതരാഷ്ട്ര മഹാരാജാവിന് അന്തഃപുര ദാസിയിലുണ്ടായ മകനായ യുയുത്സുവിൻ്റെ ചരിത്രം.

വൈശ്യപുത്രനെന്ന് പരിഹസിച്ചു വിളിച്ച രാജകുമാരന്മാർക്കിടയിൽ നിന്നും സ്വന്തം ഇച്ഛാശക്തി കൊണ്ട് വളർന്ന് കുരുക്ഷേത്രയുദ്ധം അതിജീവിച്ച് ഹസ്തിനപുരം സിംഹാസനം വരെ എത്തിച്ചേർന്ന ഒരു ധീരയോദ്ധാവിൻ്റെ അതിജീവനത്തിൻ്റെ കഥ.

An epic novel that tells the story of Yuutsu, the son of Dhritarashtra. The history of Yuutsu, the son of Maharaja Dhritarashtra by maid servant. The story of the survival of a brave warrior who grew up among princes
who mocked him as Vaishyaputra, survived the Kurukshetra war and
reached the throne of Hastinapuram.

1 10 11 12 14