Buy Malayalam Books Online
Orange/ഓറഞ്ച്/ജോസി വാഗമറ്റം
Original price was: ₹900.00.₹765.00Current price is: ₹765.00.അങ്കിളെന്താ വാതിൽ തുറക്കാത്തെ? അച്ഛനാ വന്നിരിക്കുന്നെ.”
“എന്തു വിശ്വസിച്ച് വാതിലു തുറക്കും മോളേ. ഒന്നാമത് മഹേഷ് ഇവിടില്ല.”
“മഹേഷ് ഇവിടില്ലെങ്കിൽ വാതിൽ തുറക്കാൻ വയ്യേ. മഹേഷ് വരാതെ തുറക്കരുതെന്നും പറഞ്ഞ് അടിച്ചിട്ടിട്ടു പോയ വാതിലാണോ ഇത്?”
വായനക്കാരെ പിടിച്ചിരുത്തുന്ന എഴുത്ത്. മലയാളിയുടെ പ്രിയ നോവലിസ്റ്റ്, ജോസി വാഗമറ്റം.
വായിക്കുന്തോറും ഇഷ്ടം കൂടുന്ന നോവൽ
Writing that engages readers. Malayali's favorite novelist, Josy Vagamattam
Omanathinkalpakshi/ജോയ്സി/ഓമനത്തിങ്കൾപക്ഷി
Original price was: ₹940.00.₹752.00Current price is: ₹752.00. ചരൽപാതയുടെ അരികുചേർന്ന് ഓട്ടോറിക്ഷ നിന്നു. അതിലിരുന്നുകൊണ്ടുതന്നെ ജാൻസി തന്റെ തറവാടിനുനേർക്കു നോക്കി. omanathinkalpakshi josy vagamattom novel
പതിനൊന്നുമാസത്തെ ഇടവേള ആ വീടിനോ പരിസരത്തിനോ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് അവൾക്കു തോന്നി. ഇന്നലെയാണ് താനവിടെ നിന്ന് ഇറങ്ങിപ്പോയതെന്നുപോലും തോന്നിപ്പോയി.
അവൾ ഓട്ടോയിൽനിന്ന് ഇറങ്ങി. പിന്നാലെ മേരിയമ്മയും ഇറങ്ങി.
”ഒരഞ്ചുമിനിറ്റുനേരത്തെ താമസംവരും. തിരിച്ചുനിർത്തിയേക്ക്.”
മേരിയമ്മ ഓട്ടോറിക്ഷക്കാരനോട് പറയുന്നത് അവൾ കേട്ടു.
നെഞ്ചിൽ പെരുമ്പറയാണ് മുഴങ്ങുന്നത്.
ഭയചകിതയായിനിന്ന അവളോട് മേരിയമ്മ ചോദിച്ചു:
”ഇതാണ് നിന്റെ വീട് അല്ലേ?”
”അതെ.”
”എന്തിനാ പേടിക്കുന്നെ? സ്വന്തം വീടല്ലേ…”
ശരിയാണെന്ന് ഒരുനിമിഷം അവൾക്കു തോന്നി. കൊത്തിയെടുത്ത കല്ലുകൾകൊണ്ട് ഉണ്ടാക്കിയ വീതിയുള്ള പടികൾ. ഇരുവശത്തും കൽത്തൂണുകൾ. തൊടിയിൽ വെളുത്ത പൂക്കളേന്തിയ കാപ്പിച്ചെടികൾ. കാപ്പിപ്പൂവിന്റെ മണം.
പടികൾ ഒന്നൊന്നായി കയറുമ്പോൾ കുട്ടിക്കാലം ഓർമ്മ വന്നു. അന്ന് കേറുകയും ഇറങ്ങുകയും ചെയ്യുമ്പോൾ പടിയെണ്ണുന്നത് ഒരു വിനോദമായിരുന്നു. പതിനാറു പടികൾ.
പാതിയെത്തിയപ്പോൾ ജാൻസി നിന്നു.
ജാൻസിയും മേരിയമ്മയും ജോജിയും അങ്ങനെ നമ്മളിഷ്ടപ്പെട്ട് മനസ്സിൽ താലോലിച്ച് പോകുന്ന ഒരു പിടി കഥാപാത്രങ്ങൾ.
ഓമനത്തിങ്കൾപക്ഷി ജോസി വാഗമറ്റം നോവലുകൾ, ഒരു സൂപ്പർഹിറ്റ് നോവൽ –
Jhansi, Meriamma and Joji are a handful of characters that we like and care about. It is a captivating and heartfelt story of Jancy and mary amma.
Samadooram/ജോയ് സി/സമദൂരം
Original price was: ₹990.00.₹800.00Current price is: ₹800.00.Joycee is the most admired novelist in Malayalam. The Samadooram Novel is his most popular novel.
Right and wrong in the lives of Janaki and Vasudevan
മലയാളികളുടെ പ്രിയങ്കരനായ എഴുത്തുകാരൻ്റെ നോവൽ.
“എന്തിനാ എന്നെ കാണണമെന്നു പറഞ്ഞത്?”
“ജാനകീ….” വാസുദേവൻ ദീനസ്വരത്തിൽ വിളിച്ചു.
“അതെ, ജാനകിയാ ഞാൻ. ഇരുപത്തൊന്നു കൊല്ലം മുമ്പ് നിങ്ങൾ ഉപേക്ഷിച്ചു കളഞ്ഞ ജാനകി.”
ജാനകിയുടെയും വാസുദേവൻ്റെയും ജീവിതത്തിലെ തെറ്റുകളും ശരിയും.
Ente Bobanum Molium by cartoonist Toms/എൻ്റെ ബോബനും മോളിയും/കാർട്ടൂണിസ്റ്റ് റ്റോംസ്
Original price was: ₹490.00.₹400.00Current price is: ₹400.00.എല്ലാവരും കാണുന്നത് Cartoonist Toms കാണുന്നില്ല. എല്ലാവരും കേൾക്കുന്നത് ടോംസ് കേൾക്കുന്നുമില്ല. മറ്റാരും കാണാത്തതും കേൾക്കാത്തതുമായിരുന്നു ടോംസിന്റെ ലോകം. ആറാമാതൊരിന്ദ്രയം ടോംസ് തുറന്നു വെച്ചിരിക്കുന്നു. വരയുടെയും ചിരിയുടെയും ചിന്തയുടെയും ഒരാറാമിന്ദ്രിയം.
ചിരിചിന്തകളുടെ ഒരാറാം തമ്പുരാൻ.

We specialize in Malayalam and Malayalam translation books available online, making it easy to buy Malayalam books online. Our collection includes titles by James Hadley Chase (translated), Josy Vagamattam, A. Chandrasekhar, Adv. C. K. Joseph, Jayamohan, Anvar Abdullah, C. Ravichandran, Dr. Jose Thankachan, Dr. N. Jayaraj, Dr. Munjinadu Padmakumar, Dr. M. Mohankumar, Cartoonist Toms, and more. Covering a wide range of subjects, our collection features Articles, Autobiographies & Biographies, Children’s Books, Chintha Publishers, Cinema, Comics / Graphic Novels, Cookery, Crime Thrillers, Health & Fitness, Essays, Humor, Malayalam Novels, Memoirs, Music, Novels, Poetry, Reference, Science, Self-Help, Short Stories, Speeches, Studies, and Travelogues. Explore our online Malayalam books today!
Our Newest Arrivals
ഗോളങ്ങളുടെ രാജാവിൻ്റെ സുവിശേഷം
Original price was: ₹800.00.₹400.00Current price is: ₹400.00.രാഷ്ട്രീയത്തെയും സാമൂഹിക ജീവിതത്തെയും നർമത്തിന്റെയും ആക്ഷേപഹാസ്യത്തിന്റെയും കണ്ണിലൂടെ അവതരിപ്പിക്കുന്ന കാർട്ടൂണുകളുടെ സമാഹാരം. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന Cartoons and Satire.
Shyamayanam Shyamaprasadinte Cinema Lokam
Original price was: ₹175.00.₹87.50Current price is: ₹87.50.സിനിമയെക്കുറിച്ചുള്ള ആഴത്തിലുള്ള കാഴ്ചപ്പാടുകളും കലാപരമായ സമീപനങ്ങളും ശ്യാമപ്രസാദിന്റെ സൃഷ്ടിജീവിതത്തിലെ വ്യത്യസ്ത ഘട്ടങ്ങളും ഈ പുസ്തകത്തിലൂടെ പരിചയപ്പെടാം. മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകന്റെ കലാജീവിതത്തെ അടുത്തറിയാൻ ആഗ്രഹിക്കുന്ന സിനിമാപ്രേമികൾക്ക് പ്രയോജനപ്പെടുന്ന ഒരു വായനയാണ് ശ്യാമായനം.
രസതന്ത്രം കുട്ടികൾക്ക്
Original price was: ₹500.00.₹250.00Current price is: ₹250.00.രസതന്ത്രത്തിന്റെ കൗതുകകരമായ ലോകത്തെ കുട്ടികൾക്ക് ലളിതമായും രസകരമായും പരിചയപ്പെടുത്തുന്ന പ്രൊഫ. എസ്. ശിവദാസിന്റെ വിജ്ഞാനപുസ്തകം. ശാസ്ത്രത്തോടുള്ള താൽപര്യവും അന്വേഷണത്വരയും വളർത്തുന്ന മികച്ച ബാലസാഹിത്യകൃതി.
പരിസ്ഥിതിശാസ്ത്രം കുട്ടികൾക്ക്
Original price was: ₹500.00.₹250.00Current price is: ₹250.00.Sastram Kuttikalkku” (ശാസ്ത്രം കുട്ടികൾക്ക്)
Original price was: ₹550.00.₹275.00Current price is: ₹275.00.കുട്ടികളുടെ പ്രിയപ്പെട്ട ശിവദാസ് മാമൻ, പ്രൊഫ. എസ്. ശിവദാസ് കുട്ടികൾക്ക് ശാസ്ത്രലോകത്തെ ലളിതമായും രസകരമായും പരിചയപ്പെടുത്തുന്ന ശ്രദ്ധേയമായ ഗ്രന്ഥം. ശാസ്ത്രത്തെക്കുറിച്ചുള്ള അറിവും കൗതുകവും കുട്ടികളിൽ വളർത്തുന്നതിനൊപ്പം ചുറ്റുപാടുകളെയും പ്രകൃതിയെയും കാര്യങ്ങളെക്കുറിച്ചും കൂടുതൽ അറിയാനുള്ള താൽപര്യം ഉണർത്തുന്ന തരത്തിലാണ് ഈ പുസ്തകത്തിന്റെ അവതരണം.
Kadhakalum Karingalum Kuttikalkku
Original price was: ₹450.00.₹225.00Current price is: ₹225.00.കുട്ടികളുടെ പ്രിയപ്പെട്ട ശിവദാസ് മാമനായ പ്രൊഫ. എസ്. ശിവദാസിന്റെ രചന. അറുപതോളം വർഷത്തെ അധ്യാപന-ശാസ്ത്രപ്രചാരണ-ബാലസാഹിത്യ അനുഭവസമ്പത്തുള്ള എഴുത്തുകാരന്റെ ശ്രദ്ധേയമായ പുസ്തകം. കുട്ടികൾക്കും മാതാപിതാക്കൾക്കും അധ്യാപകർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന വായന.
Vijayathinte Vazhikal kuttikalkku വിജയത്തിൻ്റെ വഴികൾ കുട്ടികൾക്ക്
Original price was: ₹600.00.₹300.00Current price is: ₹300.00.Vijayathinte Vazhikal kuttikalkku
മഴതോരും മുൻപേ/മൂന്നു വാല്യങ്ങൾ ഒരുമിച്ച് വാങ്ങാം
Original price was: ₹4,500.00.₹3,300.00Current price is: ₹3,300.00.മഴതോരും മുൻപേ മലയാളത്തിലെ ജനപ്രിയ നോവലിസ്റ്റ് ജോയ്സിയുടെ ശ്രദ്ധേയമായ രചനയാണ്…മലയാളത്തിലെ ജനപ്രിയ നോവലിസ്റ്റ് ജോയ്സിയുടെ ശ്രദ്ധേയമായ കൃതിയായ ‘മഴതോരും മുൻപേ’ മൂന്ന് വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച ബൃഹത്തായ നോവൽ സമാഹാരമാണ്. ആകെ 2280 പേജുകളുള്ള ഈ കൃതി ഹാർഡ് ബൗണ്ട് പതിപ്പിലാണ് പുറത്തിറങ്ങിയിരിക്കുന്നത്.
- രചയിതാവ്: ജോയ്സി
- പേര്: മഴതോരും മുൻപേ
- വാല്യങ്ങൾ: 3
- ആകെ പേജുകൾ: 2280
- പതിപ്പ്: ഹാർഡ് ബൗണ്ട്
- പ്രസാധകർ: Don Books India, കോട്ടയം
















