ലോട്ടറി മാഫിയ, ഭൂമാഫിയ, രാഷ്ട്രീയ മാഫിയ എന്നിവയെക്കെതിരെ വിഎസ് അച്യുതാനന്ദനൊപ്പം നിന്ന് പോരാടിയ സുരേഷ് കുമാറിൻ്റെ തുറന്നെഴുത്ത്. മാറി മാറി വന്ന സർക്കാർ നേതൃത്വങ്ങളുടെ ഓരോന്നിലുമുള്ള ഇടപെടലുകൾ ഇവിടെ ആദ്യമായി വെളിപ്പെടുത്തുന്നു. രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും വിവിധ മാഫിയകളും തമ്മിലുള്ള ബാന്ധവം വിശദമാക്കുന്നു.
സത്യസന്ധരും ശുദ്ധരും ന്യായവാദികളുമെന്ന് ആണയിടുന്നവരും അവരുടെ ഉപജാപകവൃന്ദവും ചെയ്തു കൂട്ടിയ ജനവിരുദ്ധമായ കാര്യങ്ങൾ ജനമധ്യത്തിലേക്കു കൊണ്ടുവരുന്നു.
കേരള രാഷ്ട്രീയ സാമൂഹ്യ മേഖലയെ പിടിച്ചു കുലുക്കുന്ന പുസ്തകം
Zoom lensiloode Mohanlal/ സൂം ലെൻസിലൂടെ മോഹൻലാൽ/ കൊല്ലം മോഹൻ
Original price was: ₹160.00.₹120.00Current price is: ₹120.00.മോഹൻലാൽ നിശ്ചല ഛായാഗ്രഹണത്തിനോട് ഇന്നും ഏറെ സഹകരിക്കുന്ന നടനാണ്. ലാലിന്റെ പ്രത്യേകത നിറഞ്ഞ സ്റ്റില്ലുകളും അവയ്ക്ക് പിന്നിലെ അനുഭവങ്ങളും കഥകളുമാണ് ‘സൂം ലെൻസി’ലൂടെ മോഹൻ പറയുന്നത്. -വിമലാരാജാകൃഷ്ണൻ












Reviews
There are no reviews yet.