• 0 Items - ₹0.00
    • No products in the cart.

Onam Offer 50%

Casino/കാസിനോ

Original price was: ₹280.00.Current price is: ₹140.00.

James Hadley Chase was a crime writer, best known for his prolific output of hard-boiled crime novels. , and he wrote under several pseudonyms, including James Hadley Chase. He is widely recognized for his engaging storytelling, complex characters, and gritty depiction of the criminal underworld.

Maranagandhamulla Nottukal/മരണഗന്ധമുള്ള നോട്ടുകൾ

Original price was: ₹290.00.Current price is: ₹145.00.

James Hadley Chase was a crime writer, best known for his prolific output of hard-boiled crime novels. , and he wrote under several pseudonyms, including James Hadley Chase. He is widely recognized for his engaging storytelling, complex characters, and gritty depiction of the criminal underworld.

Political Cartoons/Aakruthy Vikrithy/ആകൃതി വികൃതി/പ്രസന്നൻ ആനിക്കാട്

Original price was: ₹300.00.Current price is: ₹150.00.

മുഖമാണ് മനസിൻ്റെ കണ്ണാടി.മനുഷ്യ ശരീരത്തെ ഒരു തീവണ്ടിയോട് താരതമ്യം ചെയ്താൽ മുഖമുൾപ്പെടുന്ന തലയാണ് എഞ്ചിൻ. ട്രെയിൻ വരയ്ക്കുന്നവർ ആദ്യം വരയ്ക്കുക എഞ്ചിനായിരിക്കും.
എന്നാൽ കാർട്ടൂണിലും കാരിക്കെച്ചറിലും മറ്റും മുഖത്തിന്റെ സ്ഥാനത്ത്
കാലിൽ നിന്നാകാം ആശയത്തിൻ്റെ വേര് പൊട്ടുക..!
അവിടെ നിന്നും വിവിധ ആകൃതികളിലൂടെയാണ് ആശയത്തിൻ്റെ വികൃതികൾ ഉരുത്തിരിയുക.
ഇത്തരത്തിലുള്ള അനേകം ആകൃതികളുടെ സങ്കലനമകുന്നു ഓരോ
കാർട്ടൂണും.
കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിൽ കാർട്ടൂണിസ്റ്റ് പ്രസന്നൻ ആനിക്കാട്
വരച്ച കാർട്ടൂണുകളിൽ നിന്നും കാലത്തെ. അടയാളപ്പെടുത്തുന്ന കുറെ
കാർട്ടൂണുകൾ കുറിയ്ക്കുകൊള്ളുന്ന കുറിപ്പുകൾ സഹിതം അവതരിപ്പിക്കുന്നു.

Cartoons of Prasannan Anikkadu during the last four decades.
Cartoons are presented with notes. Each cartoon is a combination of many shapes.
Political Cartoons by Prasannan Anikkadu. 
Akruthi Vikruthi is a book that features his humourous & insightful 
drawings on various topics in India and Kerala. 

Chekuthante chiri / ചെകുത്താൻ്റെ ചിരി

Original price was: ₹300.00.Current price is: ₹150.00.

ജെയിംസ് ഹാഡ്‌ലി ചേസ് ഒരു ക്രൈം എഴുത്തുകാരനായിരുന്നു, ഹാർഡ്-ബോയിൽഡ് ക്രൈം നോവലുകളുടെ സമൃദ്ധമായ ഔട്ട്‌പുട്ടിന് പേരുകേട്ടതാണ്. ജെയിംസ് ഹാഡ്‌ലി ചേസ് ഉൾപ്പെടെ നിരവധി ഓമനപ്പേരുകളിൽ അദ്ദേഹം എഴുതി. ആകർഷകമായ കഥപറച്ചിൽ, സങ്കീർണ്ണമായ കഥാപാത്രങ്ങൾ, ക്രിമിനൽ അധോലോകത്തിൻ്റെ ക്രൂരമായ ചിത്രീകരണം എന്നിവയ്ക്ക് അദ്ദേഹം പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു.
Chekuthante chiri / ചെകുത്താൻ്റെ ചിരി James Hadley chase  Thriller Novel  Buy Malayalam Translation book online

റെഡ് ഐ

Original price was: ₹300.00.Current price is: ₹150.00.

റെഡ് ഐജെയിംസ് ഹാഡ് ലി ചേസ് ക്രൈം നോവല്‍ James Hadley Chase Crime Thriller

Vettamrigam/ വേട്ടമൃഗം

Original price was: ₹310.00.Current price is: ₹155.00.

James Hadley Chase was a crime writer, best known for his prolific output of hard-boiled crime novels. , and he wrote under several pseudonyms, including James Hadley Chase. He is widely recognized for his engaging storytelling, complex characters, and gritty depiction of the criminal underworld.

ദ ഗ്രേറ്റ് റോബറി

Original price was: ₹330.00.Current price is: ₹165.00.

ദ ഗ്രേറ്റ് റോബറി/ ജെയിംസ് ഹാഡ് ലി ചേസ്, ക്രൈം നോവല്‍, പരിഭാഷ കെ കെ ഭാസ്കരന്‍ പയ്യന്നൂർ, James Hadley Chase Crime Thriller

Kadhakalum Karingalum Kuttikalkku

Original price was: ₹450.00.Current price is: ₹225.00.

കുട്ടികളുടെ പ്രിയപ്പെട്ട ശിവദാസ് മാമനായ പ്രൊഫ. എസ്. ശിവദാസിന്റെ രചന. അറുപതോളം വർഷത്തെ അധ്യാപന-ശാസ്ത്രപ്രചാരണ-ബാലസാഹിത്യ അനുഭവസമ്പത്തുള്ള എഴുത്തുകാരന്റെ ശ്രദ്ധേയമായ പുസ്തകം. കുട്ടികൾക്കും മാതാപിതാക്കൾക്കും അധ്യാപകർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന വായന.

രസതന്ത്രം കുട്ടികൾക്ക്

Original price was: ₹500.00.Current price is: ₹250.00.

രസതന്ത്രത്തിന്റെ കൗതുകകരമായ ലോകത്തെ കുട്ടികൾക്ക് ലളിതമായും രസകരമായും പരിചയപ്പെടുത്തുന്ന പ്രൊഫ. എസ്. ശിവദാസിന്റെ വിജ്ഞാനപുസ്തകം. ശാസ്ത്രത്തോടുള്ള താൽപര്യവും അന്വേഷണത്വരയും വളർത്തുന്ന മികച്ച ബാലസാഹിത്യകൃതി.

Sastram Kuttikalkku” (ശാസ്ത്രം കുട്ടികൾക്ക്)

Original price was: ₹550.00.Current price is: ₹275.00.

കുട്ടികളുടെ പ്രിയപ്പെട്ട ശിവദാസ് മാമൻ, പ്രൊഫ. എസ്. ശിവദാസ് കുട്ടികൾക്ക് ശാസ്ത്രലോകത്തെ ലളിതമായും രസകരമായും പരിചയപ്പെടുത്തുന്ന ശ്രദ്ധേയമായ ഗ്രന്ഥം. ശാസ്ത്രത്തെക്കുറിച്ചുള്ള അറിവും കൗതുകവും കുട്ടികളിൽ വളർത്തുന്നതിനൊപ്പം ചുറ്റുപാടുകളെയും പ്രകൃതിയെയും കാര്യങ്ങളെക്കുറിച്ചും കൂടുതൽ അറിയാനുള്ള താൽപര്യം ഉണർത്തുന്ന തരത്തിലാണ് ഈ പുസ്തകത്തിന്റെ അവതരണം.