• 0 Items - ₹0.00
    • No products in the cart.

Onam Offer 50%

അടയാളങ്ങൾക്കപ്പുറം

Original price was: ₹120.00.Current price is: ₹60.00.

മനുഷ്യജീവിതത്തിന്റെ സൂക്ഷ്മമായ വശങ്ങളിലേക്കും മനസ്സിന്റെ പിടികിട്ടാത്ത സ്വഭാവങ്ങളിലേക്കും അനുഭവത്തിന്റെ ജാലകങ്ങൾ തുറന്നിടുന്ന ഹൃദയഹാരിയായ നോവൽ.

ചടമ്പിസ്വാമി തിരുവടികൾ

Original price was: ₹160.00.Current price is: ₹80.00.

അനുകമ്പയാകുന്ന തേൻ കൊണ്ട് നിറഞ്ഞതാകണം മനുഷ്യമനസ്സ് എന്നുള്ള പ്രശസ്തമായ ഉദ്ധരണി ചട്ടമ്പിസ്വാമിയുടെതാണ്.
അദ്വൈത ദർശനത്തിന്റെ പിൻബലത്തോടെ ജാതി വ്യവസ്ഥയുടെ അർത്ഥശൂന്യതയെ വ്യക്തമാക്കുന്ന മലയാളത്തിലെ ആദ്യത്തെ കൃതികളാണ് വേദാധികാരനിരൂപണവും മറ്റും. ജീവിത വിജയത്തിന് വേണ്ട അറിവ് താഴെത്തട്ടിലുള്ളവരിലും എത്തണമെങ്കിൽ അത്തരം അറിവുകൾ പകർന്നു കൊടുക്കേണ്ടതു അവരുടെ ഭാഷയിൽ തന്നെ ആയിരിക്കണം എന്ന സത്യവും സ്വാമി അറിഞ്ഞിരുന്നു.

നരവേട്ട

Original price was: ₹165.00.Current price is: ₹82.00.

നരവേട്ട ജെയിംസ് ഹാഡ് ലി ചേസ്, ക്രൈം നോവല്‍ പരിഭാഷ കെ കെ ഭാസ്കരന്‍ പയ്യന്നൂർ,

നിലവറക്കുള്ളിലെ സ്ററാമ്പുകൾ

Original price was: ₹175.00.Current price is: ₹87.00.

നിലവറക്കുള്ളിലെ സ്ററാമ്പുകൾ ജെയിംസ് ഹാഡ് ലി ചേസ്, ക്രൈം ത്രില്ലർ പരിഭാഷ കെ കെ ഭാസ്കരന്‍ പയ്യന്നൂർ James Hadley Chase Crime Thriller

1 2 … 4