Buy Malayalam Novels Online | അടയാളങ്ങൾക്കപ്പുറം/തര്യൻ പി. ജോൺ/Adayalangalkkappuram
Original price was: ₹120.00.₹90.00Current price is: ₹90.00.“സുശാന്തികയിൽ രാംദാസിനൊരാകർഷണം തോന്നി. അത് അവരുടെ മേനിക്കൊഴുപ്പോ സൌന്ദര്യമോ അതെല്ലാം കൂടിയായതിനാലോ ഒക്കെ ആകാം രാംദാസ് അവരാൽ ആകർഷിക്കപ്പെട്ടത്…………”
പല സംഭവങ്ങൾക്ക് മുന്നിലും രാംദാസ് പകച്ചുപോകുന്നു. തൻ്റെ കുട്ടി മറ്റൊരാളുടെ മകനായി വളരുന്നത് കാണുന്ന അയാൾ.
A novel written in a simple and heartwarming style.
Ramdas who cannot live according to the society dictates.
The novelist takes us to the depths of a woman's heart.
Indulekha novel/ഇന്ദുലേഖ – ഒ. ചന്തുമേനോൻ
Original price was: ₹350.00.₹263.00Current price is: ₹263.00.ലക്ഷണമൊത്ത ആദ്യ മലയാളനോവൽ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള കൃതിയാണ് ചന്തുമേനോൻ്റെ ഇന്ദുലേഖ(indulekha novel).
1889-ലാണ് ഇന്ദുലേഖ പ്രസിദ്ധീകരിക്കുന്നത്
നായർ-നമ്പൂതിരി സമുദായങ്ങളിലെ മരുമക്കത്തായവും, ജാതി വ്യവസ്ഥയും നമ്പൂതിരിമാർ പല വേളികൾ കഴിക്കുന്ന സമ്പ്രദായവുംഅന്നത്തെ നായർ സമുദായച്യുതിയും ഇന്ദുലേഖയുടെയും മാധവൻ്റെയും പ്രണയകഥയിലൂടെ ചന്തുമേനോൻ അവതരിപ്പിക്കുന്നു.
Kadalasu Thony/കടലാസു തോണി/ജോയ് സി
Original price was: ₹440.00.₹396.00Current price is: ₹396.00.മലയാളികളുടെ പ്രിയങ്കരനായ എഴുത്തുകാരൻ്റെ നോവൽ.
Kadalasu Thoni is a story of tsunami survival.
A novelist who has touched the heart of the human mind
മനുഷ്യമനസ്സിൻ്റെ ഹൃദയം തൊട്ടറിഞ്ഞ നോവലിസ്റ്റിൻ്റെ കടലാസു തോണി.
കടലാസ് തോണി സുനാമി അതിജീവനത്തിൻ്റെ കഥയാണ്.
ആ നിമിഷങ്ങളിൽ മാമച്ചൻ മുതലാളിയെപ്പോലെ ദൈന്യനും
നിസ്സഹായനുമായ ഒരു മനുഷ്യൻ താന്നിക്കരയിൽ
വേറെയുണ്ടായിരുന്നില്ല.
മാമച്ചൻ മുതലാളിയുടെ മകളുണ്ടായിരുന്നോ
എന്ന് പലർക്കും നിശ്ചയമില്ല.
ആരോ പറഞ്ഞു.
"കുറച്ചു പേരെ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്,
അക്കൂട്ടത്തിലെങ്ങാനും കാണും."
Kunthi / കുന്തി / പി.എൻ.ഉണ്ണിക്കൃഷ്ണൻ പോറ്റി
Original price was: ₹170.00.₹150.00Current price is: ₹150.00.മഹാഭാരതമെന്ന ഇതിഹാസകാവ്യത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമാണ് കുന്തി.
കുന്തിയെന്ന അമ്മയുടെ ആത്മസംഘർഷങ്ങൾ വരച്ചു കാട്ടുന്ന നോവൽ.
Kunti is the most notable character in the epic Mahabharata.
A novel depicting the inner conflicts of Kunti's mother.
Mazhathorum Muppe Part Two Pre-bookingമഴതോരും മുൻപേയുടെ ഭാഗം രണ്ടിൻ്റെ പ്രീ- ബുക്കിങ് ആരംഭിക്കുന്നു.
Original price was: ₹1,500.00.₹1,000.00Current price is: ₹1,000.00.📚✨ വായന പ്രേമികൾക്ക് സന്തോഷവാർത്ത!
മലയാളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നോവലിന്റെ രണ്ടാംഭാഗം ഇനി പ്രീ-ബുക്കിംഗിന് ലഭ്യമാണ്.
760 പേജുകൾ അടങ്ങിയ ഹാർഡ് ബൗണ്ട് എഡിഷൻ – മികച്ച അച്ചടിയും നിലവാരവും!
🔥 മുവ്വായിരം വിലയുള്ള പുസ്തകം ഇനി 1000 രൂപയ്ക്ക് മാത്രം!
🚚 ഫ്രീ ഡെലിവറി സൗകര്യത്തോടെ നിങ്ങളുടെ വീട്ടിലേക്ക്.
📍 Don Books India, കോട്ടയം
📦 ഇന്ത്യയിലുടനീളം ഓർഡർ ചെയ്ത് വാങ്ങാം.
🌐 ഓൺലൈൻ ബുക്ക് സ്റ്റോർ സന്ദർശിക്കുക: www.donbooksindia.com
📞 വിളിക്കാം / വാട്ട്സ്ആപ്പ് ചെയ്യാം: 85909 65282 | 85900 52113 | 8075 937 583
📖 ഇന്ന് തന്നെ പ്രീ-ഓർഡർ ചെയ്യൂ — നിങ്ങളുടെ കോപ്പി ഉറപ്പാക്കൂ!
Nagaragali/ നഗരഗലി
Original price was: ₹240.00.₹180.00Current price is: ₹180.00.ദാരിദ്ര്യത്തിനും സംഘർഷങ്ങൾക്കും മീതെ പെയ്തിറങ്ങിയ ഉത്തരവാദിത്വത്തിൽ ജീവിതംതേടി രാജ്യതലസ്ഥാനത്തേക്ക് പുറപ്പെട്ട മൂന്ന് പെൺകുട്ടികൾ. സ്വപ്നങ്ങളും പേറി അവർ ചെന്നെത്തുന്നത് യാഥാർത്ഥ്യങ്ങളുടെ അടക്കിപ്പിടിച്ച നിലവിളികളിലേക്കും. ജീവിതത്തിന്റെ നേർകാഴ്ചകൾ ഒരു മറയുമില്ലാതെ തുന്നിച്ചേർത്ത ആഖ്യായിക. കേട്ടുപരിചയിച്ച നോവൽ വാർപ്പുകളിൽനിന്നും തികച്ചും വിഭിന്നമായി സമകാലിക ഇന്ത്യൻരാഷ്ട്രീയത്തിന്റെ നേർചിത്രം. മനുഷ്യ സങ്കടങ്ങളെ തീവ്രമായി കോറിയിട്ട് ചോരപ്പുളയലുകൾകൊണ്ട് ഭീതിപ്പെടുത്തുന്ന നോവൽ.
Neelachedayan
Original price was: ₹1,180.00.₹885.00Current price is: ₹885.00.ഘാതക് കമാൻഡോ ജയരാമൻ.കാശ്മീരിലെ മഞ്ഞുമലകളിൽ പാക് പടയോടും, ലഡാക്കിലെ ഗൽവാനിൽ ചൈനീസ് പട്ടാളത്തോടും പോരാടിയ ധീര സൈനികൻ.ഒരു നാൾ ജയരാമന്റെ സഹോദരൻ ഗോകുൽരാമൻ ഭൂമുഖത്തുനിന്നും ഒരു തെളിവും അവശേഷിപ്പിക്കാതെ അപ്രത്യക്ഷനാകുന്നു.വോളന്ററി റിട്ടയർമെന്റ് വാങ്ങി നീതി തേടി കേരളത്തിലെത്തിയ ജയരാമനെതിരെ അണിനിരന്നത് മയക്കുമരുന്നു മാഫിയാകളും കോടീശ്വര കുബുദ്ധികളും അധികാരരാഷ്ട്രീയ ക്രിമിനലുകളും ഉദ്യോഗസ്ഥ ദുർഭൂതങ്ങളും ഒന്നിച്ചു കൈകോർത്ത വൻ ശത്രു വ്യൂഹം!
Orange/ഓറഞ്ച്/ജോസി വാഗമറ്റം
Original price was: ₹900.00.₹765.00Current price is: ₹765.00.അങ്കിളെന്താ വാതിൽ തുറക്കാത്തെ? അച്ഛനാ വന്നിരിക്കുന്നെ.”
“എന്തു വിശ്വസിച്ച് വാതിലു തുറക്കും മോളേ. ഒന്നാമത് മഹേഷ് ഇവിടില്ല.”
“മഹേഷ് ഇവിടില്ലെങ്കിൽ വാതിൽ തുറക്കാൻ വയ്യേ. മഹേഷ് വരാതെ തുറക്കരുതെന്നും പറഞ്ഞ് അടിച്ചിട്ടിട്ടു പോയ വാതിലാണോ ഇത്?”
വായനക്കാരെ പിടിച്ചിരുത്തുന്ന എഴുത്ത്. മലയാളിയുടെ പ്രിയ നോവലിസ്റ്റ്, ജോസി വാഗമറ്റം.
വായിക്കുന്തോറും ഇഷ്ടം കൂടുന്ന നോവൽ
Writing that engages readers. Malayali's favorite novelist, Josy Vagamattam
Oru Visshudhaude Jananm
Original price was: ₹160.00.₹130.00Current price is: ₹130.00.ഒറ്റപ്പെടലിന്റെയും തിരസ്ക്കാരത്തിന്റെയും മുള്ളുകൾ മനസ്സിനെ നോവിക്കുമ്പോഴും ചെറുപ്പത്തിലെന്നോ മനസ്സിൽ രൂഢമൂലമായ ചില വിശ്വാസങ്ങളുടെ പിൻബലത്താൽ നഷ്ടപ്പെട്ടു പോയേക്കാമായിരുന്ന ജീവിതം തിരികെ പിടിച്ച് സ്വന്തം കുടുംബത്തിനൊപ്പം നടന്നു നീങ്ങിയ അൽഫോൻസയുടെയും അവളുടെ സംഭവബഹുലമായ ജീവിത വഴിയിൽ കൈത്താങ്ങായി കൂടെ നിന്ന ചില നന്മ മരങ്ങളുടെയും കഥ യാഥാർത്ഥ്യവും കല്പനകളും ഇഴചേർത്ത് അവതരിപ്പിക്കുന്ന അതി മനോഹര നോവൽ
Oru Visshudhaude Jananm Thulasibai Mukuladalam Malayalam Novel
Pakida/പകിട/എൻ.കെ.ശശിധരൻ
Original price was: ₹340.00.₹255.00Current price is: ₹255.00.Pakida author n k Sasidharan, മഹാഭാരതത്തിലെ ശകുനിയുടെ കഥ നോവല്രൂപത്തില്. വ്യത്യസ്തമായ വായനാനുഭവം.
PRABALAN Novel(പ്രബലൻ) – Thriller by/ജോസി വാഗമറ്റം
Original price was: ₹750.00.₹562.00Current price is: ₹562.00.Josie Wagamattam’s strong presence is well recognized in the field of popular Indian literature, particularly in the thriller genre. Prabalam captures the battle led by Narendran, which is filled with twists and turns, Prabalan truly keeps the reader on the edge of their seat, as they follow the engrossing tale of mystery, intrigue, and suspense. Truly, Josie Wagamattam has woven an unparalleled web of storytelling, cementing his place among the most celebrated literary giants.
നരേന്ദ്രൻ വിയർത്തു നനഞ്ഞ ഷർട്ടിൻ്റെ കുടുക്കഴിച്ചു. “ഇതാണ് നമ്മുടെ സങ്കേതം,”തങ്കച്ചൻ പറഞ്ഞു. നരേന്ദ്രൻ ചുറ്റുപാടുകൾ നോക്കി.
ജോസി വാഗമറ്റത്തിൻ്റെ പ്രബലൻ ജനകീയ സാഹിത്യത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ത്രില്ലർ വിഭാഗത്തിൽ പെടാവുന്ന ഈ പുസ്തകത്തിന് വലിയൊരു വായനക്കാരും ആരാധകവൃന്ദവുമുണ്ട്. നരേന്ദ്രൻ എന്ന യുവാവ് നടത്തുന്ന ഒറ്റയാൾ പോരാട്ടത്തിൻ്റെ കഥ പറയുന്ന പ്രബലൻ്റെ ഓരോ പേജും സസ്പെൻസ് നിറഞ്ഞതാണ്.
Now enjoy Prabalan and all your favourite Malayalam stories and novels from the comfort of your homes. Order Now at Don Books India – Largest Malayalam Books Publications and Online Store in Kerala.
Samadooram/ജോയ് സി/സമദൂരം
Original price was: ₹990.00.₹800.00Current price is: ₹800.00.Joycee is the most admired novelist in Malayalam. The Samadooram Novel is his most popular novel.
Right and wrong in the lives of Janaki and Vasudevan
മലയാളികളുടെ പ്രിയങ്കരനായ എഴുത്തുകാരൻ്റെ നോവൽ.
“എന്തിനാ എന്നെ കാണണമെന്നു പറഞ്ഞത്?”
“ജാനകീ….” വാസുദേവൻ ദീനസ്വരത്തിൽ വിളിച്ചു.
“അതെ, ജാനകിയാ ഞാൻ. ഇരുപത്തൊന്നു കൊല്ലം മുമ്പ് നിങ്ങൾ ഉപേക്ഷിച്ചു കളഞ്ഞ ജാനകി.”
ജാനകിയുടെയും വാസുദേവൻ്റെയും ജീവിതത്തിലെ തെറ്റുകളും ശരിയും.
Yuyutsu/യുയുത്സു/ജയപ്രകാശ് പാനൂർ
Original price was: ₹400.00.₹300.00Current price is: ₹300.00.
യുയുത്സു എന്ന ധൃതരാഷ്ട്രപുത്രൻ്റെ കഥ പറയുന്ന ഇതിഹാസനോവൽ.
ധൃതരാഷ്ട്ര മഹാരാജാവിന് അന്തഃപുര ദാസിയിലുണ്ടായ മകനായ യുയുത്സുവിൻ്റെ ചരിത്രം.
വൈശ്യപുത്രനെന്ന് പരിഹസിച്ചു വിളിച്ച രാജകുമാരന്മാർക്കിടയിൽ നിന്നും സ്വന്തം ഇച്ഛാശക്തി കൊണ്ട് വളർന്ന് കുരുക്ഷേത്രയുദ്ധം അതിജീവിച്ച് ഹസ്തിനപുരം സിംഹാസനം വരെ എത്തിച്ചേർന്ന ഒരു ധീരയോദ്ധാവിൻ്റെ അതിജീവനത്തിൻ്റെ കഥ.
An epic novel that tells the story of Yuutsu, the son of Dhritarashtra. The history of Yuutsu, the son of Maharaja Dhritarashtra by maid servant. The story of the survival of a brave warrior who grew up among princes
who mocked him as Vaishyaputra, survived the Kurukshetra war and
reached the throne of Hastinapuram.

























