അടയാളങ്ങൾക്കപ്പുറം
Original price was: ₹120.00.₹60.00Current price is: ₹60.00.മനുഷ്യജീവിതത്തിന്റെ സൂക്ഷ്മമായ വശങ്ങളിലേക്കും മനസ്സിന്റെ പിടികിട്ടാത്ത സ്വഭാവങ്ങളിലേക്കും അനുഭവത്തിന്റെ ജാലകങ്ങൾ തുറന്നിടുന്ന ഹൃദയഹാരിയായ നോവൽ.
മനുഷ്യജീവിതത്തിന്റെ സൂക്ഷ്മമായ വശങ്ങളിലേക്കും മനസ്സിന്റെ പിടികിട്ടാത്ത സ്വഭാവങ്ങളിലേക്കും അനുഭവത്തിന്റെ ജാലകങ്ങൾ തുറന്നിടുന്ന ഹൃദയഹാരിയായ നോവൽ.
“സുശാന്തികയിൽ രാംദാസിനൊരാകർഷണം തോന്നി. അത് അവരുടെ മേനിക്കൊഴുപ്പോ സൌന്ദര്യമോ അതെല്ലാം കൂടിയായതിനാലോ ഒക്കെ ആകാം രാംദാസ് അവരാൽ ആകർഷിക്കപ്പെട്ടത്…………”
പല സംഭവങ്ങൾക്ക് മുന്നിലും രാംദാസ് പകച്ചുപോകുന്നു. തൻ്റെ കുട്ടി മറ്റൊരാളുടെ മകനായി വളരുന്നത് കാണുന്ന അയാൾ.
A novel written in a simple and heartwarming style.
Ramdas who cannot live according to the society dictates.
The novelist takes us to the depths of a woman's heart.
ഒറ്റപ്പെടലിന്റെയും തിരസ്‌ക്കാരത്തിന്റെയും മുള്ളുകൾ മനസ്സിനെ നോവിക്കുമ്പോഴും ചെറുപ്പത്തിലെന്നോ മനസ്സിൽ രൂഢമൂലമായ ചില വിശ്വാസങ്ങളുടെ പിൻബലത്താൽ നഷ്ടപ്പെട്ടു പോയേക്കാമായിരുന്ന ജീവിതം തിരികെ പിടിച്ച് സ്വന്തം കുടുംബത്തിനൊപ്പം നടന്നു നീങ്ങിയ അൽഫോൻസയുടെയും അവളുടെ സംഭവബഹുലമായ ജീവിത വഴിയിൽ കൈത്താങ്ങായി കൂടെ നിന്ന ചില നന്മ മരങ്ങളുടെയും കഥ യാഥാർത്ഥ്യവും കല്പനകളും ഇഴചേർത്ത് അവതരിപ്പിക്കുന്ന അതി മനോഹര നോവൽ
Oru Visshudhaude Jananm Thulasibai Mukuladalam Malayalam Novel
ദാരിദ്ര്യത്തിനും സംഘർഷങ്ങൾക്കും മീതെ പെയ്തിറങ്ങിയ ഉത്തരവാദിത്വത്തിൽ ജീവിതംതേടി രാജ്യതലസ്ഥാനത്തേക്ക് പുറപ്പെട്ട മൂന്ന് പെൺകുട്ടികൾ. സ്വപ്‌നങ്ങളും പേറി അവർ ചെന്നെത്തുന്നത് യാഥാർത്ഥ്യങ്ങളുടെ അടക്കിപ്പിടിച്ച നിലവിളികളിലേക്കും. ജീവിതത്തിന്റെ നേർകാഴ്ചകൾ ഒരു മറയുമില്ലാതെ തുന്നിച്ചേർത്ത ആഖ്യായിക. കേട്ടുപരിചയിച്ച നോവൽ വാർപ്പുകളിൽനിന്നും തികച്ചും വിഭിന്നമായി സമകാലിക ഇന്ത്യൻരാഷ്ട്രീയത്തിന്റെ നേർചിത്രം. മനുഷ്യ സങ്കടങ്ങളെ തീവ്രമായി കോറിയിട്ട് ചോരപ്പുളയലുകൾകൊണ്ട് ഭീതിപ്പെടുത്തുന്ന നോവൽ.
Pakida author n k Sasidharan, മഹാഭാരതത്തിലെ ശകുനിയുടെ കഥ നോവല്‍രൂപത്തില്‍. വ്യത്യസ്തമായ വായനാനുഭവം.