• 0 Items - 0.00
    • No products in the cart.

Shop

ഗർജ്ജനം/Garjanam/ബാറ്റൺ ബോസ്

Original price was: ₹300.00.Current price is: ₹225.00.

ഒരു നിമിഷം!
എട്ടുദിക്കും കെട്ടിയതുപോലെ…
കൊമ്പന്റെ മസ്തകം ഇളകിയില്ല….!
”എന്താ അത്?” മണികണ്ഠൻ അമ്പരപ്പോടെ ചോദിച്ചു.
ആന ലാസറിന്റെ മുന്നിൽ മുട്ടുമടക്കി….
കൊമ്പുകുത്തി….!
”ചൂണ്ടുമർമ്മം!!!!”
ഭയന്നുനിന്ന പാപ്പാന്മാരാരോ മന്ത്രിച്ചു….

പകയുടെ കനലെരിയുന്ന കണ്ണുകളിലെ അഗ്നിജ്വാലയുമായി അവൻ….ലാസർ!!

ഒരു ഗ്രാമത്തെ ഭയപ്പെടുത്തുന്ന ഒരു കാട്ടാനയുടെ കഥ.

A story of a wild elephant that frightens a village.

With the flames of anger in his burning eyes he was....LAZAR!!

Political Cartoons/Aakruthy Vikrithy/ആകൃതി വികൃതി/പ്രസന്നൻ ആനിക്കാട്

Original price was: ₹300.00.Current price is: ₹225.00.

മുഖമാണ് മനസിൻ്റെ കണ്ണാടി.മനുഷ്യ ശരീരത്തെ ഒരു തീവണ്ടിയോട് താരതമ്യം ചെയ്താൽ മുഖമുൾപ്പെടുന്ന തലയാണ് എഞ്ചിൻ. ട്രെയിൻ വരയ്ക്കുന്നവർ ആദ്യം വരയ്ക്കുക എഞ്ചിനായിരിക്കും.
എന്നാൽ കാർട്ടൂണിലും കാരിക്കെച്ചറിലും മറ്റും മുഖത്തിന്റെ സ്ഥാനത്ത്
കാലിൽ നിന്നാകാം ആശയത്തിൻ്റെ വേര് പൊട്ടുക..!
അവിടെ നിന്നും വിവിധ ആകൃതികളിലൂടെയാണ് ആശയത്തിൻ്റെ വികൃതികൾ ഉരുത്തിരിയുക.
ഇത്തരത്തിലുള്ള അനേകം ആകൃതികളുടെ സങ്കലനമകുന്നു ഓരോ
കാർട്ടൂണും.
കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിൽ കാർട്ടൂണിസ്റ്റ് പ്രസന്നൻ ആനിക്കാട്
വരച്ച കാർട്ടൂണുകളിൽ നിന്നും കാലത്തെ. അടയാളപ്പെടുത്തുന്ന കുറെ
കാർട്ടൂണുകൾ കുറിയ്ക്കുകൊള്ളുന്ന കുറിപ്പുകൾ സഹിതം അവതരിപ്പിക്കുന്നു.

Cartoons of Prasannan Anikkadu during the last four decades.
Cartoons are presented with notes. Each cartoon is a combination of many shapes.
Political Cartoons by Prasannan Anikkadu. 
Akruthi Vikruthi is a book that features his humourous & insightful 
drawings on various topics in India and Kerala. 

Maranagandhamulla Nottukal/മരണഗന്ധമുള്ള നോട്ടുകൾ

Original price was: ₹290.00.Current price is: ₹217.00.

James Hadley Chase was a crime writer, best known for his prolific output of hard-boiled crime novels. , and he wrote under several pseudonyms, including James Hadley Chase. He is widely recognized for his engaging storytelling, complex characters, and gritty depiction of the criminal underworld.

Killer/കില്ലർ

Vishamothiram / വിഷമോതിരം

Original price was: ₹270.00.Current price is: ₹216.00.

തറയിൽ വിരിച്ചിട്ടിരിക്കുന്ന പേർഷ്യൻ പരവതാനിയിൽ സിഗാറിന്റെ ചാരം തട്ടിയിട്ടുകൊണ്ടു ഫെന്നൽ ചോദിച്ചു: ”ഈ മോതിരത്തിനെന്തു വിലമതിക്കും?”
”അതു നിങ്ങളറിയേണ്ട ആവശ്യമില്ല. തീർച്ചയായും നല്ല വിലമതിപ്പുള്ള ആ മോതിരത്തിനു മാർക്കറ്റിൽ ഒരു പ്രത്യേക സ്ഥാനംതന്നെയുണ്ട്.’ ഒന്നു നിർത്തിയശേഷം ഷേലിക്കു തുടർന്നു: ‘പ്രസ്തുത മോതിരം കൈയ്യടക്കിവച്ചിരിക്കുന്ന ആ മനുഷ്യനെക്കുറിച്ച് ഞാനൊരു വിവരണം തരാം. ശ്രദ്ധിച്ചു കേട്ടോളൂ. അയാൾ ഒരു വലിയ ധനികനാണ്. ഏറ്റവും മികച്ചതെന്നു തോന്നുന്ന കലാവസ്തുക്കൾ സ്വന്തമാക്കാൻ എപ്പോഴും അയാൾ ആഗ്രഹിക്കുന്നു. അൽപ്പംപോലും തത്ത്വദീക്ഷയില്ലാത്തൊരാളാണ് അയാൾ. കലാവസ്തുക്കൾ മോഷണം നടത്തിക്കൊണ്ടുവന്നേൽപിക്കാനായി അയാളുടെ കീഴിൽ നല്ലൊരു സംഘംതന്നെ പ്രവർത്തിക്കുന്നുണ്ട്. ഇവർ ലോകത്തിലെ പേരുകേട്ട മ്യൂസിയങ്ങളിൽനിന്നു മികവുറ്റ കലാവസ്തുക്കൾ മോഷണംനടത്തി ആ മനുഷ്യനെ ഏല്പിച്ചിരിക്കുകയാണ്. അതിനാൽ ലോകത്തിൽവച്ച് ഏറ്റവും മനോഹരമായ മ്യൂസിയങ്ങളിലൊന്നായി അയാളുടേതു മാറിക്കഴിഞ്ഞു.”
Vishamothiram / വിഷമോതിരം  James Hadley chase  Thriller Novel Malayalam Translation

Horribile Death/ ഹൊറിബിൾ ഡെത്ത്

Original price was: ₹280.00.Current price is: ₹210.00.

James Hadley Chase was a crime writer, best known for his prolific output of hard-boiled crime novels. , and he wrote under several pseudonyms, including James Hadley Chase. He is widely recognized for his engaging storytelling, complex characters, and gritty depiction of the criminal underworld.

Casino/കാസിനോ

The Great Robbery / ദി ഗ്രേറ്റ് റോബറി

Original price was: ₹280.00.Current price is: ₹210.00.

James Hadley Chase was a crime writer, best known for his prolific output of hard-boiled crime novels. , and he wrote under several pseudonyms, including James Hadley Chase. He is widely recognized for his engaging storytelling, complex characters, and gritty depiction of the criminal underworld.
The Great Robbery / ദി ഗ്രേറ്റ് റോബറി James Hadley chase  Thriller Novel Malayalam Translation book buy online

pudavathumbil Othukkivecha Viplavangal/എച്ച്മുക്കുട്ടി/പുടവത്തുമ്പിൽ ഒതുക്കിവെച്ച വിപ്ലവങ്ങൾ

Original price was: ₹270.00.Current price is: ₹203.00.

മെട്ടിയണിഞ്ഞ മൈലാഞ്ചിച്ചുവപ്പുള്ള കാൽ വിരലുകൾക്ക് മോഹിപ്പിക്കുന്ന സൌന്ദര്യമുണ്ടെന്നാണ് വിശ്വാസം . മുതിർന്നവർ പലരും പറയുന്നതു കേട്ടും പിന്നെ സിനിമകൾ കണ്ടും കഥകൾ വായിച്ചും ഒക്കെ ഉറപ്പിച്ചു കിട്ടിയിട്ടുള്ള ഒരു ബാല്യകാല വിശ്വാസമാണത്.

എച്ച്മുക്കുട്ടി എഴുതിയ ലേഖനങ്ങളുടെ സമാഹാരം

1 5 6 7 12

Select at least 2 products
to compare