കോരന് കഞ്ഞി കുമ്പിളിൽ തന്നെ
Original price was: ₹260.00.₹250.00Current price is: ₹250.00.KILL MY WIFE A – Thriller Novel
Original price was: ₹270.00.₹250.00Current price is: ₹250.00.KILL MY WIFE A – Thriller Novel James Hadley chase Thriller Novel Malayalam Translation Books Buy online
Sherman, a billionaire, is deeply saddened that he does not have an heir. His wife Shannon is gorgeous and a singer with a huge fan following.
Sherman has no taste for music. Thinking of how to increase his wealth, where time to enjoy music.
Sherman considered Shannon to be the most hated person in his life and thought of many ways to get her out of his life.
Malayalam Graphic Novel/ഗൾഫും പടി പി.ഒ/galfum padi P.O/സഗീർ
Original price was: ₹300.00.₹250.00Current price is: ₹250.00.പ്രവാസ ജീവിതത്തിൻ്റെ കാണാപ്പുറങ്ങളിൽ നിന്ന് കാർട്ടൂണിൻ്റെ കാക്കക്കണ്ണ് ചികഞ്ഞെടുക്കുന്ന അനുഭവഖണ്ഡങ്ങളുടെ ഹൃദ്യമായ ദൃശ്യാവിഷ്കാരമാണ് സഗീറിൻ്റെ ഗൾഫും പടി പി.ഒ.
നർമ്മത്തിന് മാത്രമല്ല, നൊമ്പരങ്ങൾക്കും കാർട്ടൂണിൽ ഇടമുണ്ടെന്ന് അടയാളപ്പെടുത്തുന്ന ഗൾഫനുഭവത്തിൻ്റെ ഏറ്റവും സംവേദിയായ സാക്ഷ്യം.
മലയാളത്തിൽ ഇങ്ങനെയൊന്ന് ഇതാദ്യം.
Sagheer's Gulfum Padi P.O. is a poignant depiction of the cartoon's
crow-eyed experiences of life in exile.
The most sensitive testimony of the Gulf experience which marks that
there is room in cartoons not only for humor but also for sorrows.
This is the first time in Malayalam.
കുഞ്ഞിമലകാട്ടിലെ വിശേഷങ്ങൾ
Original price was: ₹250.00.₹240.00Current price is: ₹240.00.ഇന്ത്യൻ വർഗീയ ഫാസിസവും സ്ത്രീകളും
Original price was: ₹250.00.₹240.00Current price is: ₹240.00.Vettamrigam/ വേട്ടമൃഗം
Original price was: ₹310.00.₹232.00Current price is: ₹232.00.James Hadley Chase was a crime writer, best known for his prolific output of hard-boiled crime novels. , and he wrote under several pseudonyms, including James Hadley Chase. He is widely recognized for his engaging storytelling, complex characters, and gritty depiction of the criminal underworld.
ഹിന്ദുത്വത്തിന്റെ രാഷ്ടീയമാനങ്ങൾ
Original price was: ₹240.00.₹230.00Current price is: ₹230.00.ഒരു പ്രത്യയശാസ്ത്രം എന്ന നിലയ്ക്കപ്പുറം ഭരണവര്ഗത്തിന്റെ ക്രിയാപദ്ധതിയായി ഹിന്ദുത്വം മാറി.
Jailbrake ജെയിൽ ബ്രേക്ക്
Original price was: ₹300.00.₹225.00Current price is: ₹225.00.James Hadley Chase was a crime writer, best known for his prolific output of hard-boiled crime novels. , and he wrote under several pseudonyms, including James Hadley Chase. He is widely recognized for his engaging storytelling, complex characters, and gritty depiction of the criminal underworld.
Jailbrake ജെയിൽ ബ്രേക്ക് James Hadley chase Thriller Novel Buy Malayalam Translation book online
Chekuthante chiri / ചെകുത്താൻ്റെ ചിരി
Original price was: ₹300.00.₹225.00Current price is: ₹225.00.ജെയിംസ് ഹാഡ്‌ലി ചേസ് ഒരു ക്രൈം എഴുത്തുകാരനായിരുന്നു, ഹാർഡ്-ബോയിൽഡ് ക്രൈം നോവലുകളുടെ സമൃദ്ധമായ ഔട്ട്‌പുട്ടിന് പേരുകേട്ടതാണ്. ജെയിംസ് ഹാഡ്‌ലി ചേസ് ഉൾപ്പെടെ നിരവധി ഓമനപ്പേരുകളിൽ അദ്ദേഹം എഴുതി. ആകർഷകമായ കഥപറച്ചിൽ, സങ്കീർണ്ണമായ കഥാപാത്രങ്ങൾ, ക്രിമിനൽ അധോലോകത്തിൻ്റെ ക്രൂരമായ ചിത്രീകരണം എന്നിവയ്ക്ക് അദ്ദേഹം പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു.
Chekuthante chiri / ചെകുത്താൻ്റെ ചിരി James Hadley chase Thriller Novel Buy Malayalam Translation book online
Political Cartoons/Aakruthy Vikrithy/ആകൃതി വികൃതി/പ്രസന്നൻ ആനിക്കാട്
Original price was: ₹300.00.₹225.00Current price is: ₹225.00.
മുഖമാണ് മനസിൻ്റെ കണ്ണാടി.മനുഷ്യ ശരീരത്തെ ഒരു തീവണ്ടിയോട് താരതമ്യം ചെയ്താൽ മുഖമുൾപ്പെടുന്ന തലയാണ് എഞ്ചിൻ. ട്രെയിൻ വരയ്ക്കുന്നവർ ആദ്യം വരയ്ക്കുക എഞ്ചിനായിരിക്കും.
എന്നാൽ കാർട്ടൂണിലും കാരിക്കെച്ചറിലും മറ്റും മുഖത്തിന്റെ സ്ഥാനത്ത്
കാലിൽ നിന്നാകാം ആശയത്തിൻ്റെ വേര് പൊട്ടുക..!
അവിടെ നിന്നും വിവിധ ആകൃതികളിലൂടെയാണ് ആശയത്തിൻ്റെ വികൃതികൾ ഉരുത്തിരിയുക.
ഇത്തരത്തിലുള്ള അനേകം ആകൃതികളുടെ സങ്കലനമകുന്നു ഓരോ
കാർട്ടൂണും.
കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിൽ കാർട്ടൂണിസ്റ്റ് പ്രസന്നൻ ആനിക്കാട്
വരച്ച കാർട്ടൂണുകളിൽ നിന്നും കാലത്തെ. അടയാളപ്പെടുത്തുന്ന കുറെ
കാർട്ടൂണുകൾ കുറിയ്ക്കുകൊള്ളുന്ന കുറിപ്പുകൾ സഹിതം അവതരിപ്പിക്കുന്നു.
Cartoons of Prasannan Anikkadu during the last four decades. Cartoons are presented with notes. Each cartoon is a combination of many shapes. Political Cartoons by Prasannan Anikkadu. Akruthi Vikruthi is a book that features his humourous & insightful drawings on various topics in India and Kerala.








