രക്തക്കറ
Original price was: ₹220.00.₹110.00Current price is: ₹110.00.1881-ലാണ് ഹോംസ് പരമ്പരയിൽപ്പെട്ട ആദ്യപുസ്തകം, (രക്തക്കറ) പുറത്തുവന്നത്. ഈ കൃതി അൻപതിലേറെ ഭാഷകളിലേക്ക് തർജ്ജമചെയ്യപ്പെട്ടിട്ടുണ്ട്
രവിചന്ദ്രൻ്റെ സംവാദങ്ങൾ
Original price was: ₹220.00.₹110.00Current price is: ₹110.00.കഴിഞ്ഞ ഒന്നരക്കൊല്ലത്തിനിടയിൽ ഞാൻ നടത്തിയ 8 അഭിമുഖസംവാദങ്ങൾ ഡി.സി. ബുക്‌സിന്റെ ‘പച്ചക്കുതിര’ മാഗസിനിൽ പസിദ്ധീകരിക്കപ്പെടുകയുണ്ടായി; ഒരെണ്ണം ‘യുക്തിയുഗം’ മാസികയിലും. അവയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആറെണ്ണമാണ് ഈ പുസ്തകത്തിലുളളത്.
ഒരു ഇന്ത്യൻ കുട്ടിയുടെ അനുഭവകഥ
Original price was: ₹310.00.₹300.00Current price is: ₹300.00.പൊന്നച്ഛന്റെ ഉത്പത്തി പുസ്തകം
Original price was: ₹230.00.₹220.00Current price is: ₹220.00.Vigraha Moshanam / വിഗ്രഹമോഷണം
Original price was: ₹245.00.₹183.00Current price is: ₹183.00.‘സാലിസ്മാൻ’ ആ പേരു കേട്ടപ്പോൾ കെൻഡ്രിക്ക് ഞെട്ടി. ഒരു തുള്ളി വിഷം നാക്കിൽ വീണാൽ ഉണ്ടാകുന്ന പ്രതീതിയാണ് അയാൾക്ക് എപ്പോഴും ആ പേര് കേൾക്കുമ്പോൾ ഉണ്ടാകാറുള്ളത്. കാരണം, ന്യൂയോർ ക്കിൽ ഏറ്റവും കൂടുതൽ മോഷണവസ്തുക്കൾ വാങ്ങുന്ന ആളാണ് സാലിസ്മാൻ. പലപ്രാവശ്യം അയാൾ കെൻഡ്രിക്കിനെ ആ രംഗത്ത് പിന്നിലാക്കിയിട്ടുണ്ട്. അവർ രണ്ടുപേരും കീരിയും പാമ്പുപോലെയാണ്.
Vigraha Moshanam/ വിഗ്രഹമോഷണം James Hadley chase Thriller Novel Malayalam Translation
Vishapambukal/ വിഷപ്പാമ്പുകൾ
Original price was: ₹335.00.₹167.50Current price is: ₹167.50.Refrigeratorile Pretham / റഫ്രിജറേറ്ററിലെ പ്രേതം
Original price was: ₹220.00.₹165.00Current price is: ₹165.00.James Hadley Chase was a crime writer, best known for his prolific output of hard-boiled crime novels. , and he wrote under several pseudonyms, including James Hadley Chase. He is widely recognized for his engaging storytelling, complex characters, and gritty depiction of the criminal underworld.
Refrigeratorile Pretham / റഫ്രിജറേറ്ററിലെ പ്രേതം James Hadley chase Thriller Novel Malayalam Translation
Koteeswarante Bhariya / കോടീശ്വരൻ്റെ ഭാര്യ
Original price was: ₹240.00.₹180.00Current price is: ₹180.00.James Hadley Chase was a crime writer, best known for his prolific output of hard-boiled crime novels. , and he wrote under several pseudonyms, including James Hadley Chase. He is widely recognized for his engaging storytelling, complex characters, and gritty depiction of the criminal underworld.
Koteeswarante Bhariya / കോടീശ്വരൻ്റെ ഭാര്യ James Hadley chase Thriller Novel Malayalam buy online
The Great Robbery / ദി ഗ്രേറ്റ് റോബറി
Original price was: ₹280.00.₹210.00Current price is: ₹210.00.James Hadley Chase was a crime writer, best known for his prolific output of hard-boiled crime novels. , and he wrote under several pseudonyms, including James Hadley Chase. He is widely recognized for his engaging storytelling, complex characters, and gritty depiction of the criminal underworld.
The Great Robbery / ദി ഗ്രേറ്റ് റോബറി James Hadley chase Thriller Novel Malayalam Translation book buy online
Vishamullukal / വിഷമുള്ളുകൾ
Original price was: ₹240.00.₹180.00Current price is: ₹180.00.James Hadley Chase was a crime writer, best known for his prolific output of hard-boiled crime novels
Vishamullukal / വിഷമുള്ളുകൾ James Hadley chase Thriller Novel buy Malayalam Translation book online
Jwalamukhi / ജ്വാലാമുഖി
Original price was: ₹330.00.₹264.00Current price is: ₹264.00.മാർട്ടിൻ ഇരുന്നു. ഒരു സിഗററ്റെടുത്തു കത്തിച്ചു തീപ്പെട്ടി തീയിലേയ്‌ക്കെറിഞ്ഞു.അയാൾ മുറിയിക്ക് ചുറ്റും നോക്കി, എന്തോ ഒരസ്വസ്ഥ്യം ബാധിച്ചപോലെ. അതയാളെ ചൊടിപ്പിച്ചു. റിച്ചി സ്വയം പ്രവർത്തിക്കുകയാണെന്നും, സഹായിക്കാൻ ശരിയായൊരാളെ കിട്ടാനില്ലെന്നും, കഴുതയെപ്പോലെ ചിലപ്പോൾ ജോലി ചെയ്യേണ്ടിവരുന്നുവെന്നും അറിഞ്ഞ മാർട്ടിൻ സ്വയം അയാളെ സഹായിക്കാൻ പ്രേരിതനാകുന്നുവെന്ന തോന്നലുണ്ടായിപ്പോകുന്നു. റിച്ചിയുടെ കണ്ണുകൾക്ക് താഴെയുള്ള കറുത്ത വരകളും ഭാവവും അയാൾ കഠിനമായി അദ്ധ്വാനിക്കുന്നു എന്നതിനുള്ള തെളിവായിരുന്നു.
Jwalamukhi / ജ്വാലാമുഖി James Hadley chase Thriller Novel Malayalam Translation
operation blue star/ഓപ്പറേഷൻ ബ്ലൂസ്റ്റാർ/അൻവർ അബ്ദുള്ള
Original price was: ₹200.00.₹160.00Current price is: ₹160.00.ഈ കഥ നടക്കുന്നത് 25 പൈസ നാണയങ്ങൾ പിൻവലിക്കപ്പെടുന്നതിന് ഒരു മാസം മുൻപാണ്. വായനക്കാർ മുൻകാല പ്രാബല്യത്തോടെ വേണം വായിക്കാൻ. വായനയിൽ മുൻകാലപ്രാബല്യം വളരെ പ്രധാനപ്പെട്ട ഒന്നാണ്.
അൻവർ അബ്ദുള്ളയുടെ ഓപ്പറേഷൻ ബ്ലൂസ്റ്റാറെന്ന നോവലിൽ ജയനെന്ന ചെറുപ്പക്കാരൻ കാണുന്ന ബ്ലൂസ്റ്റാർ ഓപ്പറേഷൻ എന്ന സിനിമ.
This story takes place a month before the withdrawal of 25 paise coins.
Readers should read retroactively. Past performance is very important in reading.
Anwar Abdullah's novel 'Operation Bluestar' is based on the film 'Operation Bluestar'
which features a young man named Jayan.



















