1881-ലാണ് ഹോംസ് പരമ്പരയിൽപ്പെട്ട ആദ്യപുസ്തകം, (രക്തക്കറ) പുറത്തുവന്നത്. ഈ കൃതി അൻപതിലേറെ ഭാഷകളിലേക്ക് തർജ്ജമചെയ്യപ്പെട്ടിട്ടുണ്ട്. അപസർപ്പകസാഹിത്യത്തിലെ ഏറ്റവും ഉദാത്തമായ പാത്രസൃഷ്ടിയാണ് ഷെർലക്ഹോംസ്. ഹോംസിനെ സൃഷ്ടിച്ച സർ ആർതർ കോനൻ ഡോയലിനേക്കാൾ പ്രശസ്തി അദ്ദേഹത്തിന്റെ കഥാപാത്രം നേടി. ഹോംസിന്റെ വഴിയിലൂടെ സഞ്ചരിക്കുന്ന ഓരോ വായനക്കാരനും ഓരോ ഡിറ്റക്ടീവായി മാറുകയാണ് ചെയ്യുന്നത്. ഷെർലക്ഹോംസ് ജീവിച്ചിരുന്ന വ്യക്തിയാണെന്ന് വിശ്വസിക്കുന്ന ആരാധകർ പല കാലഘട്ടങ്ങളിൽ ഉണ്ടായിട്ടുണ്ട്. ഇത്രയേറെ പ്രചാരം നേടിയ അപസർപ്പകരചനകൾ ഏറെയില്ല. ഷെർലക്ഹോംസ്കഥകൾ ഇന്നും തലമുറകളിലൂടെ വായിച്ചുകൊണ്ടേയിരിക്കുന്നു.
Orange/ഓറഞ്ച്/ജോസി വാഗമറ്റം
Original price was: ₹900.00.₹765.00Current price is: ₹765.00.അങ്കിളെന്താ വാതിൽ തുറക്കാത്തെ? അച്ഛനാ വന്നിരിക്കുന്നെ.”
“എന്തു വിശ്വസിച്ച് വാതിലു തുറക്കും മോളേ. ഒന്നാമത് മഹേഷ് ഇവിടില്ല.”
“മഹേഷ് ഇവിടില്ലെങ്കിൽ വാതിൽ തുറക്കാൻ വയ്യേ. മഹേഷ് വരാതെ തുറക്കരുതെന്നും പറഞ്ഞ് അടിച്ചിട്ടിട്ടു പോയ വാതിലാണോ ഇത്?”
വായനക്കാരെ പിടിച്ചിരുത്തുന്ന എഴുത്ത്. മലയാളിയുടെ പ്രിയ നോവലിസ്റ്റ്, ജോസി വാഗമറ്റം.
വായിക്കുന്തോറും ഇഷ്ടം കൂടുന്ന നോവൽ
Writing that engages readers. Malayali's favorite novelist, Josy Vagamattam











Reviews
There are no reviews yet.