വിഷമോതിരം
Original price was: ₹270.00.₹135.00Current price is: ₹135.00.വിഷമോതിരം ജെയിംസ് ഹാഡ് ലി ചേസ്, ക്രെെം ത്രില്ലർ
വിഷമോതിരം ജെയിംസ് ഹാഡ് ലി ചേസ്, ക്രെെം ത്രില്ലർ
വിഗ്രഹ മോഷണം ജെയിംസ് ഹാഡ് ലി ചേസ്, ക്രെെം ത്രില്ലർ പരിഭാഷ കെ കെ ഭാസ്കരന്‍ പയ്യന്നൂർ
നിഴല് മനുഷ്യന്, ജെയിംസ് ഹാഡ് ലി ചേസ്
രാജാറാം മോഹൻ റായിയുടെ ജീവിതകഥ
1881-ലാണ് ഹോംസ് പരമ്പരയിൽപ്പെട്ട ആദ്യപുസ്തകം, (രക്തക്കറ) പുറത്തുവന്നത്. ഈ കൃതി അൻപതിലേറെ ഭാഷകളിലേക്ക് തർജ്ജമചെയ്യപ്പെട്ടിട്ടുണ്ട്
കഴിഞ്ഞ ഒന്നരക്കൊല്ലത്തിനിടയിൽ ഞാൻ നടത്തിയ 8 അഭിമുഖസംവാദങ്ങൾ ഡി.സി. ബുക്‌സിന്റെ ‘പച്ചക്കുതിര’ മാഗസിനിൽ പസിദ്ധീകരിക്കപ്പെടുകയുണ്ടായി; ഒരെണ്ണം ‘യുക്തിയുഗം’ മാസികയിലും. അവയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആറെണ്ണമാണ് ഈ പുസ്തകത്തിലുളളത്.
അനുകമ്പയാകുന്ന തേൻ കൊണ്ട് നിറഞ്ഞതാകണം മനുഷ്യമനസ്സ് എന്നുള്ള പ്രശസ്തമായ ഉദ്ധരണി ചട്ടമ്പിസ്വാമിയുടെതാണ്.
അദ്വൈത ദർശനത്തിന്റെ പിൻബലത്തോടെ ജാതി വ്യവസ്ഥയുടെ അർത്ഥശൂന്യതയെ വ്യക്തമാക്കുന്ന മലയാളത്തിലെ ആദ്യത്തെ കൃതികളാണ് വേദാധികാരനിരൂപണവും മറ്റും. ജീവിത വിജയത്തിന് വേണ്ട അറിവ് താഴെത്തട്ടിലുള്ളവരിലും എത്തണമെങ്കിൽ അത്തരം അറിവുകൾ പകർന്നു കൊടുക്കേണ്ടതു അവരുടെ ഭാഷയിൽ തന്നെ ആയിരിക്കണം എന്ന സത്യവും സ്വാമി അറിഞ്ഞിരുന്നു.
ഓണം മുതൽ മെയ്ദിനം വരെ
വിവിധ ആശയങ്ങളുടെ
ഉത്സവങ്ങളെപ്പറ്റിയും
കുട്ടികളുടെ
നാടൻകളികളെക്കുറിച്ചുമുള്ള
അറിവുകൾ
അമ്മയാവാൻ ഒരുങ്ങുന്ന ഏവരും വാങ്ങി സൂക്ഷിക്കേണ്ടതും വായിക്കേണ്ടതുമായ ആധുനിക വൈദ്യം-
സൂതിശാസ്ത്രം.
മനുഷ്യജീവിതത്തിന്റെ സൂക്ഷ്മമായ വശങ്ങളിലേക്കും മനസ്സിന്റെ പിടികിട്ടാത്ത സ്വഭാവങ്ങളിലേക്കും അനുഭവത്തിന്റെ ജാലകങ്ങൾ തുറന്നിടുന്ന ഹൃദയഹാരിയായ നോവൽ.