വിപ്ലവ പാതയിലെ ആദ്യ പഥികർ |
Original price was: ₹540.00.₹530.00Current price is: ₹530.00.CHASE THRILLER COMBO OFFER
Original price was: ₹1,215.00.₹668.00Current price is: ₹668.00.World-class thriller author Jess Hadley Chase’s writings have always had fans. KK Bhaskaran Payyannur brought Chase to Malayalam. His translation is remarkable. Golden opportunity to buy 4 of Chase’s thrillers at a 45 percent discount.
Omanathinkalpakshi/ജോയ്സി/ഓമനത്തിങ്കൾപക്ഷി
Original price was: ₹940.00.₹752.00Current price is: ₹752.00. ചരൽപാതയുടെ അരികുചേർന്ന് ഓട്ടോറിക്ഷ നിന്നു. അതിലിരുന്നുകൊണ്ടുതന്നെ ജാൻസി തന്റെ തറവാടിനുനേർക്കു നോക്കി. omanathinkalpakshi josy vagamattom novel
പതിനൊന്നുമാസത്തെ ഇടവേള ആ വീടിനോ പരിസരത്തിനോ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് അവൾക്കു തോന്നി. ഇന്നലെയാണ് താനവിടെ നിന്ന് ഇറങ്ങിപ്പോയതെന്നുപോലും തോന്നിപ്പോയി.
അവൾ ഓട്ടോയിൽനിന്ന് ഇറങ്ങി. പിന്നാലെ മേരിയമ്മയും ഇറങ്ങി.
”ഒരഞ്ചുമിനിറ്റുനേരത്തെ താമസംവരും. തിരിച്ചുനിർത്തിയേക്ക്.”
മേരിയമ്മ ഓട്ടോറിക്ഷക്കാരനോട് പറയുന്നത് അവൾ കേട്ടു.
നെഞ്ചിൽ പെരുമ്പറയാണ് മുഴങ്ങുന്നത്.
ഭയചകിതയായിനിന്ന അവളോട് മേരിയമ്മ ചോദിച്ചു:
”ഇതാണ് നിന്റെ വീട് അല്ലേ?”
”അതെ.”
”എന്തിനാ പേടിക്കുന്നെ? സ്വന്തം വീടല്ലേ…”
ശരിയാണെന്ന് ഒരുനിമിഷം അവൾക്കു തോന്നി. കൊത്തിയെടുത്ത കല്ലുകൾകൊണ്ട് ഉണ്ടാക്കിയ വീതിയുള്ള പടികൾ. ഇരുവശത്തും കൽത്തൂണുകൾ. തൊടിയിൽ വെളുത്ത പൂക്കളേന്തിയ കാപ്പിച്ചെടികൾ. കാപ്പിപ്പൂവിന്റെ മണം.
പടികൾ ഒന്നൊന്നായി കയറുമ്പോൾ കുട്ടിക്കാലം ഓർമ്മ വന്നു. അന്ന് കേറുകയും ഇറങ്ങുകയും ചെയ്യുമ്പോൾ പടിയെണ്ണുന്നത് ഒരു വിനോദമായിരുന്നു. പതിനാറു പടികൾ.
പാതിയെത്തിയപ്പോൾ ജാൻസി നിന്നു.
ജാൻസിയും മേരിയമ്മയും ജോജിയും അങ്ങനെ നമ്മളിഷ്ടപ്പെട്ട് മനസ്സിൽ താലോലിച്ച് പോകുന്ന ഒരു പിടി കഥാപാത്രങ്ങൾ.
ഓമനത്തിങ്കൾപക്ഷി ജോസി വാഗമറ്റം നോവലുകൾ, ഒരു സൂപ്പർഹിറ്റ് നോവൽ –
Jhansi, Meriamma and Joji are a handful of characters that we like and care about. It is a captivating and heartfelt story of Jancy and mary amma.
Orange/ഓറഞ്ച്/ജോസി വാഗമറ്റം
Original price was: ₹900.00.₹765.00Current price is: ₹765.00.അങ്കിളെന്താ വാതിൽ തുറക്കാത്തെ? അച്ഛനാ വന്നിരിക്കുന്നെ.”
“എന്തു വിശ്വസിച്ച് വാതിലു തുറക്കും മോളേ. ഒന്നാമത് മഹേഷ് ഇവിടില്ല.”
“മഹേഷ് ഇവിടില്ലെങ്കിൽ വാതിൽ തുറക്കാൻ വയ്യേ. മഹേഷ് വരാതെ തുറക്കരുതെന്നും പറഞ്ഞ് അടിച്ചിട്ടിട്ടു പോയ വാതിലാണോ ഇത്?”
വായനക്കാരെ പിടിച്ചിരുത്തുന്ന എഴുത്ത്. മലയാളിയുടെ പ്രിയ നോവലിസ്റ്റ്, ജോസി വാഗമറ്റം.
വായിക്കുന്തോറും ഇഷ്ടം കൂടുന്ന നോവൽ
Writing that engages readers. Malayali's favorite novelist, Josy Vagamattam
Samadooram/ജോയ് സി/സമദൂരം
Original price was: ₹990.00.₹800.00Current price is: ₹800.00.Joycee is the most admired novelist in Malayalam. The Samadooram Novel is his most popular novel.
Right and wrong in the lives of Janaki and Vasudevan
മലയാളികളുടെ പ്രിയങ്കരനായ എഴുത്തുകാരൻ്റെ നോവൽ.
“എന്തിനാ എന്നെ കാണണമെന്നു പറഞ്ഞത്?”
“ജാനകീ….” വാസുദേവൻ ദീനസ്വരത്തിൽ വിളിച്ചു.
“അതെ, ജാനകിയാ ഞാൻ. ഇരുപത്തൊന്നു കൊല്ലം മുമ്പ് നിങ്ങൾ ഉപേക്ഷിച്ചു കളഞ്ഞ ജാനകി.”
ജാനകിയുടെയും വാസുദേവൻ്റെയും ജീവിതത്തിലെ തെറ്റുകളും ശരിയും.
Neelachedayan
Original price was: ₹1,180.00.₹885.00Current price is: ₹885.00.ഘാതക് കമാൻഡോ ജയരാമൻ.കാശ്മീരിലെ മഞ്ഞുമലകളിൽ പാക് പടയോടും, ലഡാക്കിലെ ഗൽവാനിൽ ചൈനീസ് പട്ടാളത്തോടും പോരാടിയ ധീര സൈനികൻ.ഒരു നാൾ ജയരാമന്റെ സഹോദരൻ ഗോകുൽരാമൻ ഭൂമുഖത്തുനിന്നും ഒരു തെളിവും അവശേഷിപ്പിക്കാതെ അപ്രത്യക്ഷനാകുന്നു.വോളന്ററി റിട്ടയർമെന്റ് വാങ്ങി നീതി തേടി കേരളത്തിലെത്തിയ ജയരാമനെതിരെ അണിനിരന്നത് മയക്കുമരുന്നു മാഫിയാകളും കോടീശ്വര കുബുദ്ധികളും അധികാരരാഷ്ട്രീയ ക്രിമിനലുകളും ഉദ്യോഗസ്ഥ ദുർഭൂതങ്ങളും ഒന്നിച്ചു കൈകോർത്ത വൻ ശത്രു വ്യൂഹം!
James Hadley Chase Combo offer
Original price was: ₹1,295.00.₹900.00Current price is: ₹900.00.ലോകോത്തര ത്രില്ലർ രചയിതാവ് ജെയിസ് ഹാഡ് ലി ചേസിന്റെ രചനകൾക്ക് എക്കാലത്തും ആരാധരുണ്ട്. കെ കെ ഭാസ്കരൻ പയ്യന്നൂരാണ് മലയാളത്തിലേക്ക് ചേസിനെ കൊണ്ടുവന്നത്. അദ്ദേഹത്തിൻ്റെ വിവർത്തനം ശ്രദ്ധേയമാണ്.
ചേസ്സ് ത്രില്ലറുകൾ വാങ്ങാം
3 പുതിയ ത്രില്ലറുകൾ 900 രൂപയ്ക്ക് വാങ്ങുമ്പോൾ ആദ്യത്തെ 200 ഓർഡറുകൾക്ക് ചേസ്സിന്റെ ത്രില്ലർ കഥകൾ വിഷപ്പാമ്പുകൾ സൗജന്യമായി ലഭിക്കുന്നു.
World-class thriller author james Hadley Chase’s writings have always had fans. KK Bhaskaran Payyannoor brought Chase to Malayalam. His translation is remarkable.
Buy chase thrillers
Buy 3 New Thrillers for Rs 900 First 200 orders get Chase’s Thriller Stories Venomous Snakes Free.
Diamond Necklace / ഡയമണ്ട് നെക്ലേസ് , Aparadhi / അപരാധി, Peruchazhi / പെരുച്ചാഴി James Hadley chase Thriller Novel Malayalam Translation
Mahabharataham / മഹാഭാരതം
Original price was: ₹1,400.00.₹980.00Current price is: ₹980.00.മഹാഭാരതം കഥകളുടെ അക്ഷയഖനിയാണ്. ചന്ദ്രവംശ രാജാവായ പ്രതീപനിൽ തുടങ്ങി യുധിഷ്ഠിരന്റെ സ്വർഗപ്രവേശംവരെയുള്ള കഥകൾ അതീവശ്രദ്ധയോടെ പുനരാഖ്യാനം ചെയ്തിരിക്കുകയാണ് വിദ്യാഭ്യാസവിദഗ്ദനും ചരിത്ര പണ്ധിതനുമായ ഡോ. കുര്യാസ് കുമ്പളക്കുഴി.
Mahabharataham Malayalam Books buy Online
പ്രസിദ്ധീകരിച്ചത്- 2025
30 ശതമാനം വിലക്കുറവിൽ 2024 ഡിസംബർ21വരെമാത്രം
മഴതോരും മുൻപേ/ജോയ്സി
Original price was: ₹1,500.00.₹1,200.00Current price is: ₹1,200.00.മലയാളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നോവലായ ജോയ്സിയുടെ മഴതോരും മുൻപേയുടെ ഭാഗം ഒന്ന്
🍁അലീനയുടെ കണ്ണീരിൽ മഴ നനയുന്നു…
🍁അലീനയുടെ മൗനം ഹൃദയം തൊടും
🍁വായിച്ചവർതന്നെ വീണ്ടും വീണ്ടും വായിക്കുകയും
ഹൃദയത്തോട് ചേർക്കുകയും ചെയ്ത നോവൽ.
✏️768 പേജുകൾ
✏️ഹാർഡ് ബോർഡ് ബയൻ്റിങ്
✏️മികച്ച അച്ചടി
മുഖവില 1500രൂപ
ഡിസ്ക്കൌണ്ട് വില 1200
പോസ്റ്റേജ് ഫ്രീ
✏️2026 ജനുവരി 1 ന് ആദ്യഭാഗം പ്രസിദ്ധീകരിച്ചു
ജനലക്ഷങ്ങൾ നെഞ്ചേറ്റിയ ഈ ജനപ്രിയനോവൽ എക്കാലവും സൂക്ഷിച്ചുവെയ്ക്കാവുന്ന അച്ചടി മികവിൽ
Mazhathorum Muppe Part Two മഴതോരും മുൻപേയുടെ ഭാഗം രണ്ട്
Original price was: ₹1,500.00.₹1,200.00Current price is: ₹1,200.00.
📞 വിളിക്കാം / വാട്ട്സ്ആപ്പ് ചെയ്യാം: 85909 65282 | 85900 52113 | 8075 937 583
Mazhathorum Muppe Part Three മഴതോരും മുൻപേയുടെ ഭാഗം മൂന്ന്
Original price was: ₹1,500.00.₹1,200.00Current price is: ₹1,200.00.books Online/പ്രൊഫ.എസ്.ശിവദാസ്
Original price was: ₹2,600.00.₹1,300.00Current price is: ₹1,300.00.1500 പേജുകൾ
തേനൂറും പുസ്തകങ്ങൾ
മുഖവില 2600രൂപ
ഇപ്പോൾ 1600 ന് ലഭിക്കും
8590965282
8075937583
ഈ നമ്പരുകളിൽ വാട്സാപ്പ് ചെയ്യാം, ഞങ്ങൾ ബന്ധപ്പെടുന്നതാണ്.
നമ്മുടെ കുട്ടികൾക്ക് വാങ്ങിനൽകാവുന്ന ഏറ്റവും അമൂല്യമായ സമ്മാന പുസ്തകമാണിത്.



















