ശങ്കരഗുരുവും ശിഷ്യന്മാരും
Original price was: ₹500.00.₹400.00Current price is: ₹400.00.രാജഗുരുവായ ശങ്കരഗുരുവിൻ്റെ ശിഷ്യന്മാരാ ണ് ശുംഭനും ശംഭനും ഡിംഭനും. ചിറ്റമ്മയുടെ ശല്ല്യം സഹിക്കാൻ കഴിയാതെ നാടും ദേശവും വിട്ട മൂന്ന് സഹോദരന്മാർ.
ശങ്കര ഗുരു അവരെ ശിഷ്യന്മാരാക്കുകയായിരുന്നു.
മഹാ മണ്ടന്മാരായിരുന്നു മൂവരും.
പക്ഷെ, അത്ഭുതം!
അവർ കാട്ടുന്ന മണ്ടത്തരങ്ങൾ എല്ലാം വൻ വിജയങ്ങളായി മാറി.
Book : SHANKARA GURUVUM SHISHYANMARUM
Author: kottara uniikrishnan
Author: kottara uniikrishnan
Category :
ISBN :
Binding : Papercover
Publishing Date : 05-06-2025
Publisher : Don books
Edition : 1
Number of pages : 400
Language : Malayalam
ISBN :
Binding : Papercover
Publishing Date : 05-06-2025
Publisher : Don books
Edition : 1
Number of pages : 400
Language : Malayalam
ശ്രീനിയുടെ ലോകം, അവിടെ കുറെ മനുഷ്യർ Pre- Booking
Original price was: ₹370.00.₹221.00Current price is: ₹221.00.സംഘപരിവാർ ഉയർത്തുന്ന വെല്ലുവിളിയെ ചെറുക്കേണ്ടതെങ്ങനെ ?
Original price was: ₹150.00.₹140.00Current price is: ₹140.00.സിനിമ കറുത്ത യാഥാർത്ഥ്യങ്ങളുടെ ദൃശ്യകാമനകൾ
Original price was: ₹110.00.₹55.00Current price is: ₹55.00.സിനിമ കറുത്ത യാഥാർത്ഥ്യങ്ങളുടെ ദൃശ്യകാമനകൾ, എ. ചന്ദ്രശേഖർ
സീറോ അവർ/Zero Hour
Original price was: ₹190.00.₹180.00Current price is: ₹180.00.ഇന്ത്യൻ പാർലമെന്ററി നടപടിക്രമത്തിലെ ഒരു പ്രയോഗമാണ് സീറോ അവർ അഥവാ ശൂന്യവേള, ജനങ്ങളെ നേരിട്ടു ബാധിക്കുന്ന അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങൾ ജനപ്രതിനിധികൾക്ക് സർക്കാരിന്റെ സജീവശ്രദ്ധയിൽ കൊണ്ടുവരാനുള്ള ഏറ്റവും നല്ല ഒരു അവസരമായിട്ടാണ് നിയമസഭാ ചട്ടവിദഗ്ധർ സീറോ അവറിനെ കാണുന്നത്. സംസ്ഥാനത്തിന്റെ ജനാധിപത്യസംവിധാനവും ഫെഡറലിസവും അധീശശക്തികൾ അട്ടിമറിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത് പ്രസ്തുത അടിയന്തിര വിഷയങ്ങൾ എന്തൊക്കെയാണെന്നും അത് എങ്ങനെയാണ് നിയമസഭ കൈകാര്യം ചെയ്യുന്നതെന്നും അപഗ്രഥിക്കുന്ന പുസ്തകമാണ് ‘സീറോ അവർ’.
പ്രസാധനം- കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
സൂം ലെൻസിലൂടെ മോഹൻലാൽ
Original price was: ₹160.00.₹80.00Current price is: ₹80.00.ക്യാമറാമാൻ കൊല്ലം മോഹൻ്റെ മോഹൻലാൽ ഓർമ്മകൾ
സ്പീഡ് റീഡിങ് സ്വയം പരിശീലിക്കാം
Original price was: ₹300.00.₹290.00Current price is: ₹290.00.ഹിന്ദുഛായയുള്ള മുസ്ലീം പുരുഷൻ
Original price was: ₹160.00.₹150.00Current price is: ₹150.00.ഹിന്ദുത്വത്തിന്റെ രാഷ്ടീയമാനങ്ങൾ
Original price was: ₹240.00.₹230.00Current price is: ₹230.00.ഒരു പ്രത്യയശാസ്ത്രം എന്ന നിലയ്ക്കപ്പുറം ഭരണവര്‍ഗത്തിന്റെ ക്രിയാപദ്ധതിയായി ഹിന്ദുത്വം മാറി.

















