Shankara Guru’s disciples—Shumban, Shambhan, and Dimbhan—were three brothers who fled their homeland, unable to bear Chittamma’s scolding. Under Guru Shankara’s guidance, they became disciples—and surprisingly, great fools! Yet, their foolish antics always led to tremendous success. Beloved by King Chandra and the people, they still had two formidable enemies: the palace poet Sharmaji and the royal physician Shinkavelan. Despite all schemes against them, the trio never failed and always emerged victorious.
Sale
Original price was: ₹500.00.₹400.00Current price is: ₹400.00.
ശങ്കരഗുരുവും ശിഷ്യന്മാരും
രാജഗുരുവായ ശങ്കരഗുരുവിൻ്റെ ശിഷ്യന്മാരാ ണ് ശുംഭനും ശംഭനും ഡിംഭനും. ചിറ്റമ്മയുടെ ശല്ല്യം സഹിക്കാൻ കഴിയാതെ നാടും ദേശവും വിട്ട മൂന്ന് സഹോദരന്മാർ.
ശങ്കര ഗുരു അവരെ ശിഷ്യന്മാരാക്കുകയായിരുന്നു.
മഹാ മണ്ടന്മാരായിരുന്നു മൂവരും.
പക്ഷെ, അത്ഭുതം!
അവർ കാട്ടുന്ന മണ്ടത്തരങ്ങൾ എല്ലാം വൻ വിജയങ്ങളായി മാറി.
Book : SHANKARA GURUVUM SHISHYANMARUM
Author: kottara uniikrishnan
Author: kottara uniikrishnan
Category :
ISBN :
Binding : Papercover
Publishing Date : 05-06-2025
Publisher : Don books
Edition : 1
Number of pages : 400
Language : Malayalam
ISBN :
Binding : Papercover
Publishing Date : 05-06-2025
Publisher : Don books
Edition : 1
Number of pages : 400
Language : Malayalam
In stock
രാജഗുരുവായ ശങ്കരഗുരുവിൻ്റെ ശിഷ്യന്മാരാ ണ് ശുംഭനും ശംഭനും ഡിംഭനും. ചിറ്റമ്മയുടെ ശല്ല്യം സഹിക്കാൻ കഴിയാതെ നാടും ദേശവും വിട്ട മൂന്ന് സഹോദരന്മാർ.
ശങ്കര ഗുരു അവരെ ശിഷ്യന്മാരാക്കുകയായിരുന്നു.
മഹാ മണ്ടന്മാരായിരുന്നു മൂവരും.
പക്ഷെ, അത്ഭുതം!
അവർ കാട്ടുന്ന മണ്ടത്തരങ്ങൾ എല്ലാം വൻ വിജയങ്ങളായി മാറി.
ചന്ദ്ര മഹാരാജാവിനും
പ്രജകൾക്കും പ്രിയങ്കരരായി മണ്ടന്മാർ മാറി.
എന്നാൽ അവർക്ക് രണ്ട് കൊടും ശത്രുക്കളുണ്ടായിരുന്നു. കൊട്ടാരം കവി ശർമ്മാജി യും കൊട്ടാരം വൈദ്യൻ ശിങ്കവേലനും.
ഇരുവരും ആഞ്ഞുപിടിച്ചു. പക്ഷെ, മണ്ടന്മാരുണ്ടോ വീഴുന്നു.ഓരോ സന്ദർഭത്തിലും അവർ വിജയം കൊയ്യുകയായിരുന്നു.
ശങ്കരഗുരുവിന്റെയും ശിഷ്യന്മാരുടെയും പൊട്ടിച്ചിരിപ്പിക്കുന്ന കഥകൾ!







Reviews
There are no reviews yet.