• 0 Items - 0.00
    • No products in the cart.
Sale

Original price was: ₹220.00.Current price is: ₹110.00.

രക്തക്കറ

1881-ലാണ് ഹോംസ് പരമ്പരയിൽപ്പെട്ട ആദ്യപുസ്തകം, (രക്തക്കറ) പുറത്തുവന്നത്. ഈ കൃതി അൻപതിലേറെ ഭാഷകളിലേക്ക് തർജ്ജമചെയ്യപ്പെട്ടിട്ടുണ്ട്

In stock

Meet The Author

1881-ലാണ് ഹോംസ് പരമ്പരയിൽപ്പെട്ട ആദ്യപുസ്തകം, (രക്തക്കറ) പുറത്തുവന്നത്. ഈ കൃതി അൻപതിലേറെ ഭാഷകളിലേക്ക് തർജ്ജമചെയ്യപ്പെട്ടിട്ടുണ്ട്. അപസർപ്പകസാഹിത്യത്തിലെ ഏറ്റവും ഉദാത്തമായ പാത്രസൃഷ്ടിയാണ് ഷെർലക്‌ഹോംസ്. ഹോംസിനെ സൃഷ്ടിച്ച സർ ആർതർ കോനൻ ഡോയലിനേക്കാൾ പ്രശസ്തി അദ്ദേഹത്തിന്റെ കഥാപാത്രം നേടി. ഹോംസിന്റെ വഴിയിലൂടെ സഞ്ചരിക്കുന്ന ഓരോ വായനക്കാരനും ഓരോ ഡിറ്റക്ടീവായി മാറുകയാണ് ചെയ്യുന്നത്. ഷെർലക്‌ഹോംസ് ജീവിച്ചിരുന്ന വ്യക്തിയാണെന്ന് വിശ്വസിക്കുന്ന ആരാധകർ പല കാലഘട്ടങ്ങളിൽ ഉണ്ടായിട്ടുണ്ട്. ഇത്രയേറെ പ്രചാരം നേടിയ അപസർപ്പകരചനകൾ ഏറെയില്ല. ഷെർലക്‌ഹോംസ്‌കഥകൾ ഇന്നും തലമുറകളിലൂടെ വായിച്ചുകൊണ്ടേയിരിക്കുന്നു.

Reviews

There are no reviews yet.

Be the first to review “രക്തക്കറ”

Your email address will not be published. Required fields are marked *

Select at least 2 products
to compare