ഒരു ആക്സിഡൻ്റിൽപെട്ട് തൻ്റെ ഭാവിവധു മരിക്കാമിടയായതോടെ മാനസീകമായി തകർന്നുപോയ ലാഹരി എന്ന ഡയമണ്ട് കച്ചവടക്കാരൻ കുറച്ചുനാൾ കച്ചവടത്തിൽനിന്ന് മാറിനിൽക്കുവാൻ തീരുമാനിച്ചു. സാമൂഹിക പ്രവർത്തകയായ ജാനിക്കൊപ്പം കുറ്റവാളികൾ മാത്രം ഒരു മിച്ചു കഴിയുന്ന ഒരു നഗരത്തിലേക്കാണ് അയാൾ പോയത്. എന്തിനേറെ പറയുന്നു, വൃത്തികെട്ടവന്മാർക്കൊപ്പം താമസിച്ച ലാഹരി താമസിയാതെ അവരേക്കാൾ വൃത്തികെട്ടവനായി മാറുന്ന കഥയാണ് ഡയമണ്ട് നെക്ളസ്സ്.
Diamond Necklace / ഡയമണ്ട് നെക്ലേസ് James Hadley chase Thriller Novel Malayalam Translation Book
നരവേട്ട
Original price was: ₹165.00.₹82.00Current price is: ₹82.00.നരവേട്ട ജെയിംസ് ഹാഡ് ലി ചേസ്, ക്രൈം നോവല്‍ പരിഭാഷ കെ കെ ഭാസ്കരന് പയ്യന്നൂർ,
















Reviews
There are no reviews yet.