സമൂഹജീവിതത്തിലെ മഹാവേദനകളില്‍ മിക്കതിനും കാരണമായ കാര്യത്തെക്കുറിച്ച് അടിസ്ഥാനപരമായ ഒരു ചോദ്യം ഈ നോവല്‍ ചോദിക്കുന്നു. നിഷ്കളങ്കരും സന്മനസ്സുകളും സര്‍ഗശേഷിയുള്ളവരും ഈ ലോകത്ത് എക്കാലവും എന്തുകൊണ്ട് പിന്തള്ളപ്പെടുന്നു? തെളിമയുള്ള ഹൃദയബന്ധങ്ങള്‍ക്ക് എന്തുകൊണ്ട് നീണ്ടുവാഴാനാവുന്നില്ല? ഇതിനൊരു പരിഹാരം കാണാനായാല്‍ ഈ ലോകം കുറച്ചുകൂടി ജീവിതക്ഷമമാകുമായിരുന്നു എന്നൊരു നെടുവീര്‍പ്പില്‍ കഥയിലെ ഭരതവാക്യത്തിലെത്തുമ്പോള് നമ്മുടെ ഉള്ളൊന്നു കുടയാന്‍ ഇടയാവുകയും ചെയ്യുന്നു.
₹240.00 Original price was: ₹240.00.₹230.00Current price is: ₹230.00.
അതാണെന്റെ അച്ഛന്
Only 1 left in stock
Meet The Author
Related products
ജേക്കബിന്റെ മുറി
ഗുല്‍ബര്‍ഗ്ഗ
Indulekha novel/ഇന്ദുലേഖ – ഒ. ചന്തുമേനോൻ
ലക്ഷണമൊത്ത ആദ്യ മലയാളനോവൽ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള കൃതിയാണ് ചന്തുമേനോൻ്റെ ഇന്ദുലേഖ(indulekha novel).
1889-ലാണ് ഇന്ദുലേഖ പ്രസിദ്ധീകരിക്കുന്നത്
നായർ-നമ്പൂതിരി സമുദായങ്ങളിലെ മരുമക്കത്തായവും, ജാതി വ്യവസ്ഥയും നമ്പൂതിരിമാർ പല വേളികൾ കഴിക്കുന്ന സമ്പ്രദായവുംഅന്നത്തെ നായർ സമുദായച്യുതിയും ഇന്ദുലേഖയുടെയും മാധവൻ്റെയും പ്രണയകഥയിലൂടെ ചന്തുമേനോൻ അവതരിപ്പിക്കുന്നു.
Oru Visshudhaude Jananm
ഒറ്റപ്പെടലിന്റെയും തിരസ്ക്കാരത്തിന്റെയും മുള്ളുകൾ മനസ്സിനെ നോവിക്കുമ്പോഴും ചെറുപ്പത്തിലെന്നോ മനസ്സിൽ രൂഢമൂലമായ ചില വിശ്വാസങ്ങളുടെ പിൻബലത്താൽ നഷ്ടപ്പെട്ടു പോയേക്കാമായിരുന്ന ജീവിതം തിരികെ പിടിച്ച് സ്വന്തം കുടുംബത്തിനൊപ്പം നടന്നു നീങ്ങിയ അൽഫോൻസയുടെയും അവളുടെ സംഭവബഹുലമായ ജീവിത വഴിയിൽ കൈത്താങ്ങായി കൂടെ നിന്ന ചില നന്മ മരങ്ങളുടെയും കഥ യാഥാർത്ഥ്യവും കല്പനകളും ഇഴചേർത്ത് അവതരിപ്പിക്കുന്ന അതി മനോഹര നോവൽ
Oru Visshudhaude Jananm Thulasibai Mukuladalam Malayalam Novel
Reviews
There are no reviews yet.