നിലവറക്കുള്ളിലെ സ്ററാമ്പുകൾ
Original price was: ₹175.00.₹87.00Current price is: ₹87.00.നിലവറക്കുള്ളിലെ സ്ററാമ്പുകൾ ജെയിംസ് ഹാഡ് ലി ചേസ്, ക്രൈം ത്രില്ലർ പരിഭാഷ കെ കെ ഭാസ്കരന്‍ പയ്യന്നൂർ James Hadley Chase Crime Thriller
നിലവറക്കുള്ളിലെ സ്ററാമ്പുകൾ ജെയിംസ് ഹാഡ് ലി ചേസ്, ക്രൈം ത്രില്ലർ പരിഭാഷ കെ കെ ഭാസ്കരന്‍ പയ്യന്നൂർ James Hadley Chase Crime Thriller
1881-ലാണ് ഹോംസ് പരമ്പരയിൽപ്പെട്ട ആദ്യപുസ്തകം, (രക്തക്കറ) പുറത്തുവന്നത്. ഈ കൃതി അൻപതിലേറെ ഭാഷകളിലേക്ക് തർജ്ജമചെയ്യപ്പെട്ടിട്ടുണ്ട്
വിഗ്രഹ മോഷണം ജെയിംസ് ഹാഡ് ലി ചേസ്, ക്രെെം ത്രില്ലർ പരിഭാഷ കെ കെ ഭാസ്കരന്‍ പയ്യന്നൂർ
നിഴല്‍ മനുഷ്യന്, ജെയിംസ് ഹാഡ് ലി ചേസ്
മരണം വിതച്ച കുപ്പായം ജെയിംസ് ഹാഡ് ലി ചേസ്, ക്രൈം ത്രില്ലർ പരിഭാഷ കെ കെ ഭാസ്കരന്‍ പയ്യന്നൂർ
വിഷമോതിരം ജെയിംസ് ഹാഡ് ലി ചേസ്, ക്രെെം ത്രില്ലർ
‘ലാരിമർ സ്റ്റാമ്പുകളെപ്പറ്റി താങ്കൾ കേട്ടിട്ടുണ്ടോ?’ ചോദ്യരൂപേണ അയാൾ എന്നെ നോക്കി.
‘സ്റ്റാമ്പോ ……. ? അതിലെന്താണൊരു പുതുമ?’
‘മിസ്റ്റർ …. താങ്കൾക്കു സ്റ്റാമ്പിനെക്കുറിച്ചെന്തെങ്കിലുമറിയാമോ ?’
~ഒന്നുമറിഞ്ഞു കൂടെന്നു ഞാൻ സമ്മതിച്ചു.
‘ലാരിമർ സ്റ്റാമ്പുകളെ കുറിച്ച് എനിക്കും ഒന്നുമറിഞ്ഞുകൂടായിരുന്നു. എല്ലാ വിവരങ്ങളും അന്വേഷിച്ചറിയുക എന്റെ സ്വഭാവമാണല്ലോ. എനിക്കു പലേടങ്ങളിലുമായി അനേകം സുഹൃത്തുക്കളുണ്ട്. താങ്കൾക്കതേപ്പറ്റിയൊക്കെ കേൾക്കണോ?’
A great crime thriller novel with great twists Nilavarakkullile-stampukal/ നിലവറയ്ക്കുള്ളിലെ സ്റ്റാമ്പുകള്‍ James Hadley chase Thriller Novel Malayalam Translation
James Hadley Chase was a crime writer, best known for his prolific output of hard-boiled crime novels. , and he wrote under several pseudonyms, including James Hadley Chase. He is widely recognized for his engaging storytelling, complex characters, and gritty depiction of the criminal underworld.
ജെയിംസ് ഹാഡ്‌ലി ചേസ് ഒരു ക്രൈം എഴുത്തുകാരനായിരുന്നു, ഹാർഡ്-ബോയിൽഡ് ക്രൈം നോവലുകളുടെ സമൃദ്ധമായ ഔട്ട്‌പുട്ടിന് പേരുകേട്ടതാണ്. ജെയിംസ് ഹാഡ്‌ലി ചേസ് ഉൾപ്പെടെ നിരവധി ഓമനപ്പേരുകളിൽ അദ്ദേഹം എഴുതി. ആകർഷകമായ കഥപറച്ചിൽ, സങ്കീർണ്ണമായ കഥാപാത്രങ്ങൾ, ക്രിമിനൽ അധോലോകത്തിൻ്റെ ക്രൂരമായ ചിത്രീകരണം എന്നിവയ്ക്ക് അദ്ദേഹം പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു.
Chekuthante chiri / ചെകുത്താൻ്റെ ചിരി James Hadley chase Thriller Novel Buy Malayalam Translation book online
റെഡ് ഐജെയിംസ് ഹാഡ് ലി ചേസ് ക്രൈം നോവല്‍ James Hadley Chase Crime Thriller
James Hadley Chase was a crime writer, best known for his prolific output of hard-boiled crime novels. , and he wrote under several pseudonyms, including James Hadley Chase. He is widely recognized for his engaging storytelling, complex characters, and gritty depiction of the criminal underworld.
സമയം ആറു പത്ത്. ആഫീസടച്ചു വീട്ടിലേയ്ക്കു മടങ്ങാനുദ്ദേശിക്കെ ടെലിഫോൺ ശബ്ദിച്ചു.
റിസീവർ കൈയ്യിലെടുത്തു.
‘ഹല്ലോ! നെൽസൺ സംസാരിക്കുന്നു.’
നിശബ്ദത. ഒരു വിമാനം ഇരമ്പിപ്പറന്നകലുന്ന ശബ്ദം ഫോണിൽക്കൂടി കേട്ടു. ഒപ്പം വിമാനത്താവളത്തിലെ മറ്റു ശബ്ദകോലാഹലങ്ങളും. പെട്ടെന്ന് ആ ശബ്ദമെല്ലാം നിലച്ചു. ടെലിഫോൺ ബൂത്തിന്റെ കതകടച്ചപ്പോഴാണ് ശബ്ദം നിലച്ചതായി എനിക്കു തോന്നിയത്.
‘മി. നെൽസൺ ?’
അതൊരു പുരുഷസ്വരമായിരുന്നു.
‘യെസ് ?’
‘താങ്കളൊരു സ്വകാര്യ കുറ്റാന്വേഷകനാണോ ?
‘അതെ.’
വീണ്ടും നിശബ്ദത. വേഗത കൂടിയ അയാളുടെ ശ്വാസോച്ഛ്വാസഗതി എനിക്കു കേൾക്കാമായിരുന്നു. എനിക്കിനിയും ചില നിമിഷങ്ങൾകൂടി മാത്രമേ ഇവിടെ താമസമുള്ളൂ. ഞാനിപ്പോൾ വിമാനത്താവളത്തിൽ നിന്നാണു സംസാരിക്കുന്നത്. തല്ക്കാലം എനിക്കു താങ്കളെക്കൊണ്ട് ഒരാവശ്യമുണ്ടായിരുന്നു.