• 0 Items - 0.00
    • No products in the cart.

Children's Books

books Online/പ്രൊഫ.എസ്.ശിവദാസ്

Original price was: ₹2,600.00.Current price is: ₹1,600.00.
prof s sivadas books
മലയാളബാലസാഹിത്യ രംഗത്ത് പ്രൊഫ. എസ് ശിവദാസിനോളം അംഗീകാരം നേടിയ, കുട്ടികളുടെ മനസ്സറിഞ്ഞ മറ്റൊരാളില്ല .അറുപതോളം വർഷങ്ങളായി വിദ്യാഭ്യാസരംഗത്തും ശാസ്ത്രപ്രചാരണരംഗത്തും ബാല(ശാസ്ത്ര) സാഹിത്യരംഗത്തും പ്രവർത്തിച്ച് മൗലീകമായ സംഭാവനകൾ നൽകിയ പരിചയസമ്പന്നൻ. ഇരുനൂറിലേറെ ഗ്രന്ഥങ്ങളുടെ കർത്താവ്. ബാലസാഹിത്യ രംഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ പുരസ്‌കാരമായ ‘ടാറ്റ ട്രസ്റ്റ് പരാഗ് ബിഗ് ലിറ്റിൽ ബുക്ക്’ അവാർഡ് ജേതാവ്.
അദ്ദേഹം രചിച്ച 25 പുസ്തകങ്ങൾ 5 വാല്യങ്ങളായി ഡോൺ ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നു.
Books published 25 books in 5 volumes  
total 1500 pages as treasure knowledge for children. 
These books cost face value 2600 rupees, but we offer @ Rs.1600.

1500 പേജുകൾ
തേനൂറും പുസ്തകങ്ങൾ
മുഖവില 2600രൂപ
ഇപ്പോൾ 1600 ന് ലഭിക്കും
8590965282
8075937583
ഈ നമ്പരുകളിൽ വാട്‌സാപ്പ് ചെയ്യാം, ഞങ്ങൾ ബന്ധപ്പെടുന്നതാണ്.
നമ്മുടെ കുട്ടികൾക്ക് വാങ്ങിനൽകാവുന്ന ഏറ്റവും അമൂല്യമായ സമ്മാന പുസ്തകമാണിത്.

 

Chathamma rakshasiyum kunju maloottiyum/സിപ്പി പള്ളിപ്പുറം/ചാത്തമ്മ രാക്ഷസിയും കുഞ്ഞുമാളൂട്ടിയും

Original price was: ₹110.00.Current price is: ₹83.00.

കുട്ടികളുടെ മനസ്സറിയുന്ന എഴുത്തുകാരൻ സിപ്പി പള്ളിപ്പുറം ത്തിൻ്റെ അയത്നലളിതമായ ശൈലിയിൽ രചിച്ച മനോഹരങ്ങളായ കഥകൾ

Classic Tales Malayalam – ക്ലാസിക് 5/അനിൽവേഗ

Original price was: ₹260.00.Current price is: ₹195.00.

അഞ്ച് ലോക ക്ലാസ്സിക്കുകളുടെ പുനരാഖ്യാനമാണിത്. കുട്ടികളുടെ മനസ്സറിഞ്ഞ ചിത്രകാരനും കാർട്ടൂണിസ്റ്റുമായ അനിൽവേഗയുടെ മനോഹരമായ രചന.

അഞ്ച് വിശ്വോത്തര കൃതികൾ-നോത്രദാമിലെ കൂനൻ, റോബിൻസൺക്രൂസോ, മോബിഡിക്, ജംഗിൾബുക്ക്, അദൃശ്യമനുഷ്യൻ.

ശങ്കരഗുരുവും ശിഷ്യന്മാരും

Original price was: ₹500.00.Current price is: ₹400.00.
രാജഗുരുവായ ശങ്കരഗുരുവിൻ്റെ ശിഷ്യന്മാരാ ണ് ശുംഭനും ശംഭനും ഡിംഭനും. ചിറ്റമ്മയുടെ ശല്ല്യം സഹിക്കാൻ കഴിയാതെ നാടും ദേശവും വിട്ട മൂന്ന് സഹോദരന്മാർ.
ശങ്കര ഗുരു അവരെ ശിഷ്യന്മാരാക്കുകയായിരുന്നു.
മഹാ മണ്ടന്മാരായിരുന്നു മൂവരും.
പക്ഷെ, അത്ഭുതം!
അവർ കാട്ടുന്ന മണ്ടത്തരങ്ങൾ എല്ലാം വൻ വിജയങ്ങളായി മാറി.
Book : SHANKARA GURUVUM SHISHYANMARUM
Author: kottara uniikrishnan
Category :
ISBN :
Binding : Papercover
Publishing Date : 05-06-2025
Publisher : Don books
Edition : 1
Number of pages : 400
Language : Malayalam