കെ ആര് ഗൗരിയമ്മ
Original price was: ₹270.00.₹260.00Current price is: ₹260.00.ഇതിഹാസ മാനങ്ങളുള്ള ഒരു രാഷ്ട്രീയ വ്യക്തിത്വത്തിന്റെ കഥ. കേരള രാഷ്ട്രീയം കണ്ട ഏറ്റവും തലയെടുപ്പുള്ള ധീര വനിതയുടെ ജീവിതരേഖ.
ജിഗ്സോയും ഡൂര്ഡെല്ഡുവും
Original price was: ₹270.00.₹260.00Current price is: ₹260.00.Pakida/പകിട/എൻ.കെ.ശശിധരൻ
Original price was: ₹340.00.₹255.00Current price is: ₹255.00.Pakida author n k Sasidharan, മഹാഭാരതത്തിലെ ശകുനിയുടെ കഥ നോവല്‍രൂപത്തില്‍. വ്യത്യസ്തമായ വായനാനുഭവം.
Vishapambukal/ വിഷപ്പാമ്പുകൾ
Original price was: ₹335.00.₹251.00Current price is: ₹251.00.മരുഭൂമികളുടെ ആത്മഭാഷണം
Original price was: ₹260.00.₹250.00Current price is: ₹250.00.നരേന്ദ്രമോദിയോട് രാജ്യം ചോദിക്കുന്ന 108 ചോദ്യങ്ങൾ
Original price was: ₹260.00.₹250.00Current price is: ₹250.00.ഒരു ബൊഹീമിയന്‍ ഡയറി
Original price was: ₹260.00.₹250.00Current price is: ₹250.00.ബോർഹെസ് ഭാവനയുടെ ഉദ്യാനപാലകൻ
Original price was: ₹260.00.₹250.00Current price is: ₹250.00.രാത്രി ഒരു ഇല പോലെ
Original price was: ₹260.00.₹250.00Current price is: ₹250.00.കോരന് കഞ്ഞി കുമ്പിളിൽ തന്നെ
Original price was: ₹260.00.₹250.00Current price is: ₹250.00.KILL MY WIFE A – Thriller Novel
Original price was: ₹270.00.₹250.00Current price is: ₹250.00.ബില്യണറായ ഷെർമാൻ, തനിക്ക് ഒരു അനന്തരാവകാശി ഇല്ലാത്തതിൽ അതീവ ദുഖിതനാണ്. അയാളുടെ ഭാര്യ ഷാനോൺ അതിസുന്ദരിയും ധാരാളം ആരാധകരുള്ള ഒരു ഗായികയുമാണ്.
ഷെർമാന് സംഗീതത്തിലൊന്നും വലിയ കമ്പമില്ല. എങ്ങനെ തൻ്റെ സമ്പത്ത് വർദ്ധിപ്പിക്കുക എന്ന ചിന്തയിൽ എവിടെ സംഗീതം ആസ്വദിക്കാൻ സമയം.
തൻ്റെ ജീവിതത്തിലെ ഏറ്റവും വെറുക്കപ്പെട്ടവളായി ഷെർമാൻ, ഷാനോണിനെ കരുതുകയും, അവളെ ജീവിതത്തിൽനിന്നും ഒഴിവാക്കുവാൻ പല വഴികളും ആലോചിക്കുകയും ചെയ്തു.
കത്തോലിക്കാ മതവിശ്വാസിയായ ഷാനോൺ വിവാഹബന്ധത്തിൽ നിന്നും പിന്മാറാൻ തൻ്റെ വിശ്വാസം അനുവദിക്കാത്തതിനാൽ സമ്മതിക്കുന്നില്ല.
ഇത് അയാളെ കൂടൂതൽ ക്ഷുഭിതനാക്കയിരിക്കുകയാണ്.
മാത്രവുമല്ല അയാളിപ്പോൾ മിസ്സ് ലാറൻസ് എന്ന വസ്ത്രഡിസൈനറെ പ്രണയിച്ചുതുടങ്ങിയിരിക്കുന്നു.
മിസ്സ് ലാറൻസിനെ വിവാഹം ചെയ്താൽ തനിക്കൊരു മകനെ സമ്മാനിക്കുവാൻ അവൾക്കാവും എന്ന് ഷെർമാൻ ഉറച്ചു വിശ്വസിച്ചു.
മൂന്നുതവണ ഗർഭം അലസിപ്പോയ ഷാനോണിന് ഇനി ഒരു കുഞ്ഞിൻ്റെ അമ്മയാവാൻ സാധിക്കില്ലെന്ന് അയാളുറച്ചു.
ഷോനോണെ തൻ്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കുവാൻ ഷെർമാൻ കണ്ടെത്തിയ വഴി, ഒരു വാടകക്കൊലയാളിയെ ഉപയോഗിച്ച് അവളെ ഇല്ലാതാക്കുക എന്നതായിരുന്നു.
അതിനായി അയാൾ ഒരുവനെ കണ്ടെത്തി.
ലക്കി ലൂക്കാൻ..
ഓരോ പേജിലും ആകാംക്ഷയുടെ പിരിമുറക്കത്തോടെ ജെയിംസ് ഹാഡ്ലി ചേസ്സിൻ്റെ ഗംഭീരൻ നോവലായ കിൽമൈ വൈഫ് വായിച്ചു തുടങ്ങാം.
KILL MY WIFE A – Thriller Novel James Hadley chase Thriller Novel Malayalam Translation Books Buy online
KILL MY WIFE A – Thriller Novel James Hadley chase Thriller Novel Malayalam Translation Books Buy online
Sherman, a billionaire, is deeply saddened that he does not have an heir. His wife Shannon is gorgeous and a singer with a huge fan following.
Sherman has no taste for music. Thinking of how to increase his wealth, where time to enjoy music.
Sherman considered Shannon to be the most hated person in his life and thought of many ways to get her out of his life.
Malayalam Graphic Novel/ഗൾഫും പടി പി.ഒ/galfum padi P.O/സഗീർ
Original price was: ₹300.00.₹250.00Current price is: ₹250.00.പ്രവാസ ജീവിതത്തിൻ്റെ കാണാപ്പുറങ്ങളിൽ നിന്ന് കാർട്ടൂണിൻ്റെ കാക്കക്കണ്ണ് ചികഞ്ഞെടുക്കുന്ന അനുഭവഖണ്ഡങ്ങളുടെ ഹൃദ്യമായ ദൃശ്യാവിഷ്കാരമാണ് സഗീറിൻ്റെ ഗൾഫും പടി പി.ഒ.
നർമ്മത്തിന് മാത്രമല്ല, നൊമ്പരങ്ങൾക്കും കാർട്ടൂണിൽ ഇടമുണ്ടെന്ന് അടയാളപ്പെടുത്തുന്ന ഗൾഫനുഭവത്തിൻ്റെ ഏറ്റവും സംവേദിയായ സാക്ഷ്യം.
മലയാളത്തിൽ ഇങ്ങനെയൊന്ന് ഇതാദ്യം.
Sagheer's Gulfum Padi P.O. is a poignant depiction of the cartoon's
crow-eyed experiences of life in exile.
The most sensitive testimony of the Gulf experience which marks that
there is room in cartoons not only for humor but also for sorrows.
This is the first time in Malayalam.