ദാരാഷുക്കോ പേര്‍ഷ്യന്‍ ഭാഷയ്ക്കു നല്കിയ സംഭാവനയ്ക്കു തുല്യമാണ് വിദ്വാന് എ ഇസ്ഹാഖ് സാഹിബ് കൈരളിക്കു നല്കിയ സംഭാവന. ഭഗവദ്ഗീത പോലുള്ള ദാര്‍ശനിക ഗ്രന്ഥങ്ങളുടെ പരിഭാഷ നിര്‍വ്വഹിക്കുമ്പോഴും ഇസ്ലാമിക ദര്‍ശനത്തെ മുറുകെപ്പിടിച്ച് ലളിത ജീവിതം നയിച്ച ഇസ്ഹാഖ് സാഹിബിന്റെ ജീവിതവും രചനകളും ഭാവി തലമുറകള്‍ക്കായി അടയാളപ്പെടുത്തുകയാണ് ഡോ. കെ ടി ജലീല്‍ ഈ ഗ്രന്ഥത്തില്‍. നമ്മുടെ മതേതരാത്മീയ പാരമ്പര്യത്തെ പൊതുമണ്ഡലത്തിലേക്ക് പുനരവതരിപ്പിക്കുന്ന കൃതി എന്ന നിലയില്‍ ഈ പുസ്തകത്തിന്റെ പ്രാധാന്യം വലുതാണ്.
Sale
₹120.00 Original price was: ₹120.00.₹90.00Current price is: ₹90.00.
₹220.00 Original price was: ₹220.00.₹210.00Current price is: ₹210.00.
₹270.00 Original price was: ₹270.00.₹260.00Current price is: ₹260.00.
₹540.00 Original price was: ₹540.00.₹530.00Current price is: ₹530.00.
₹180.00 Original price was: ₹180.00.₹170.00Current price is: ₹170.00.
₹190.00 Original price was: ₹190.00.₹180.00Current price is: ₹180.00.
വിദ്വാന് ഇസ്ഹാഖ് സാഹിബ് കേരളത്തിന്റെ ദാരാഷുക്കോ
Only 2 left in stock
Meet The Author
No products were found matching your selection.
Be the first to review “വിദ്വാന് ഇസ്ഹാഖ് സാഹിബ് കേരളത്തിന്റെ ദാരാഷുക്കോ” Cancel reply
Related products
Malayalam Historical Novels – ഇരട്ടവര | Buy Online/ഷിജോ വി.വർഗീസ്/Irattavara
malayalam historical novels, കഥ, കവിത, നോവൽ വിഭാഗങ്ങളിലെ
ശ്രദ്ധേയ രചനകളെ ഉപജീവിച്ചു രചിച്ച
ഇരുപത്തിരണ്ട് പഠനങ്ങളുടെ സമാഹാരം. മലയാളത്തിലെ പുതുരചനകളുടെ
നാനാർത്ഥങ്ങളെയും ഈ പഠനം അടയാളപ്പെടുത്തുന്നു.
A compilation of twenty-two studies.
കടൽമുത്ത് പൂക്കും അമാവാസികൾ
കെ ആര് ഗൗരിയമ്മ
ഇതിഹാസ മാനങ്ങളുള്ള ഒരു രാഷ്ട്രീയ വ്യക്തിത്വത്തിന്റെ കഥ. കേരള രാഷ്ട്രീയം കണ്ട ഏറ്റവും തലയെടുപ്പുള്ള ധീര വനിതയുടെ ജീവിതരേഖ.
Reviews
There are no reviews yet.