വിവരങ്ങളുടെ മഹാപ്രവാഹത്തില്‍നിന്ന് ഏറ്റവും ഉപയോഗപ്രദമായ പരമാവധി കാര്യങ്ങള്‍ പരമാവധി വേഗത്തില്‍ കണ്ടെത്തി സ്വന്തമാക്കാന്‍ കഴിയുന്നവരിലാണ് ശക്തിയും അധികാരവും കേന്ദ്രീകരിക്കുവാന്‍ കൂടുതല്‍ സാദ്ധ്യതയുള്ളത്. വായനയുടെ വേഗത വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്ന തന്ത്രങ്ങളുടെയും യുക്തികളുടെയും സമാഹാരമാണ് അതിവേഗവായന അഥവാ സ്പീഡ് റീഡിങ്.
Sale
₹300.00 Original price was: ₹300.00.₹270.00Current price is: ₹270.00.
₹180.00 Original price was: ₹180.00.₹170.00Current price is: ₹170.00.
₹120.00 Original price was: ₹120.00.₹90.00Current price is: ₹90.00.
₹190.00 Original price was: ₹190.00.₹180.00Current price is: ₹180.00.
₹450.00 Original price was: ₹450.00.₹337.00Current price is: ₹337.00.
₹300.00 Original price was: ₹300.00.₹290.00Current price is: ₹290.00.
സ്പീഡ് റീഡിങ് സ്വയം പരിശീലിക്കാം
Only 1 left in stock
Meet The Author
No products were found matching your selection.
Related products
Athma Sikharangal ആത്മശിഖരങ്ങൾ
വിശ്വസാഹിത്യത്തിലെ മഹാസമുദ്രങ്ങളായ ടോൾസ്റ്റോയിയും ദസ്തയേവ്സ്കിയും മുതൽ 2025ലെ അന്താരാഷ്ട്ര
ബുക്കർ പുരസ്കാരം നേടിയ ബാനു മുസ്തക് വരെയുള്ളവരുടെ ക്ലാസിക്, വിശിഷ്ട രചനകളെയും മഹാപ്രതിഭകളെയും
യുവതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന പുസ്തകം
വാഴ് വേ മനിതര്‍ ക്യൂബന്‍ യാത്ര
Malayalam Historical Novels – ഇരട്ടവര | Buy Online/ഷിജോ വി.വർഗീസ്/Irattavara
malayalam historical novels, കഥ, കവിത, നോവൽ വിഭാഗങ്ങളിലെ
ശ്രദ്ധേയ രചനകളെ ഉപജീവിച്ചു രചിച്ച
ഇരുപത്തിരണ്ട് പഠനങ്ങളുടെ സമാഹാരം. മലയാളത്തിലെ പുതുരചനകളുടെ
നാനാർത്ഥങ്ങളെയും ഈ പഠനം അടയാളപ്പെടുത്തുന്നു.
A compilation of twenty-two studies.
അക്ഷര പച്ച
V.R sudheeshinte Niroopanagal/വി.ആർ.സുധീഷ്/വി.ആർ.സുധീഷിൻ്റെ നിരൂപണങ്ങൾ
വി.ആർ.സുധീഷ് എന്തെഴുതുമ്പോഴും പുതിയ ഭാഷ സൃഷ്ടിക്കുന്നു എന്നു പറഞ്ഞത് എം.ടിയാണ്.
മലയാള നിരൂപണത്തിൻ്റെ എക്കാലത്തെയും സർഗ്ഗാത്മദീപ്തി.
It is MT who said that VR Sudheesh creates a new language whenever he writes.
The creative soul of Malayalam criticism.








Reviews
There are no reviews yet.