മച്ചാട്ട് വാസന്തി, കനകദുർഗ, ഷെറിൻ പീറ്റേഴ്സ്, നിലമ്പൂർ ഐഷ, ടി പി രാധാമണി, സുരേഖ, പാലാ തങ്കം, കുശലകുമാരി, ഖദീജ, കോഴിക്കോട് ശാന്താദേവി എന്നിവരുടെ ജീവിതകഥ
₹180.00 Original price was: ₹180.00.₹170.00Current price is: ₹170.00.
കാണാപ്പുറങ്ങൾ സിനിമയിലെ സ്ത്രീജീവിതങ്ങൾ
Only 2 left in stock
CompareMeet The Author
Related products
ജിഗ്സോയും ഡൂര്ഡെല്ഡുവും
അന്തിച്ചുവപ്പിലെ പറവകള്‍
കാഥികന് വി സാംബശിവന്റെ അരങ്ങും ജീവിതവും
കേരളീയസമൂഹത്തില്‍ കഥാപ്രസംഗം എന്ന കലയെ ജനകീയവല്‍ക്കരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് സാംബശിവന്. മലയാളികളെ സംബന്ധിച്ചിടത്തോളം സാംബശിവന് എന്ന പേരിന് പ്രത്യേകിച്ച് ഒരു ആമുഖത്തിന്റെ ആവശ്യംതന്നെയില്ല. ഒരു കാലഘട്ടത്തില്‍ ആള്‍ക്കൂട്ടത്തിന്റെ ആഘോഷം സാംബശിവനായിരുന്നു. കാഥികന്: വി സാംബശിവന്റെ അരങ്ങും ജീവിതവും എന്ന ഈ ഗ്രന്ഥം പ്രസക്തമാവുന്നത് സാംബശിവന്റെ മകന് ഡോ. വസന്തകുമാര്‍ സാംബശിവന് അദ്ദേഹത്തെക്കുറിച്ച് എഴുതുന്നു എന്നതിനാലാണ്. പുറമേ നിന്നല്ല അകമേ നിന്നറിഞ്ഞ വസ്തുതകളാണ് ഈ പുസ്തകത്തില്‍ ആധികാരികമായി എഴുതി അവതരിപ്പിക്കപ്പെടുന്നത്.
കെ ആര് ഗൗരിയമ്മ
ഇതിഹാസ മാനങ്ങളുള്ള ഒരു രാഷ്ട്രീയ വ്യക്തിത്വത്തിന്റെ കഥ. കേരള രാഷ്ട്രീയം കണ്ട ഏറ്റവും തലയെടുപ്പുള്ള ധീര വനിതയുടെ ജീവിതരേഖ.
Reviews
There are no reviews yet.