നിത്യവിസ്മയമാണ് ഹിമാലയം. ഹിമാലയത്തിന്റെ വിളികേട്ട യാത്രി കനായ കെ ആര് അജയന് ഇക്കുറി ഇറങ്ങിച്ചെല്ലുന്നത് പാര്‍വതി വാലിയിലേക്കാണ്. പാര്‍വതി വാലി എന്ന പ്രദേശത്തേയ്ക്കും അവിടത്തെ മനുഷ്യരിലേക്കും സംസ്കൃതിയിലേക്കും യാത്ര എന്ന മഹാ അനുഭവത്തിലേക്കും ഒഴുകിപ്പരക്കുന്ന എഴുത്തുനദിയാണീ പുസ്തകം.
₹250.00 Original price was: ₹250.00.₹240.00Current price is: ₹240.00.
പാർവതി വാലി
In stock
Meet The Author
Related products
രാവണന്റെ മീശ
കര്‍മ്മനദി
Malayalam Travelogue: Munichile Sundarikalum Sundaranmarum/പ്രൊഫ.എസ്.ശിവദാസ്/മ്യൂനിച്ചിലെ സുന്ദരികളും സുന്ദരന്മാരും
മലയാളത്തിലെ ഏറ്റവും മികച്ച യാത്രാവിവരണങ്ങളിലൊന്ന്. കേരള സാഹിത്യ അവാർഡ് നേടിയ കൃതി.
ഈ പുസ്തകത്തിൽ പരിചയപ്പെടുന്ന മനുഷ്യരെ മാത്രമല്ല, അവരുടെ കുരയ്ക്കാത്ത നായ്ക്കളെയും നാം സ്നേഹിക്കും. -ഡോ.എം ലീലാവതി
വിപ്ലവ പാതയിലെ ആദ്യ പഥികർ |
കാഥികന് വി സാംബശിവന്റെ അരങ്ങും ജീവിതവും
കേരളീയസമൂഹത്തില്‍ കഥാപ്രസംഗം എന്ന കലയെ ജനകീയവല്‍ക്കരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് സാംബശിവന്. മലയാളികളെ സംബന്ധിച്ചിടത്തോളം സാംബശിവന് എന്ന പേരിന് പ്രത്യേകിച്ച് ഒരു ആമുഖത്തിന്റെ ആവശ്യംതന്നെയില്ല. ഒരു കാലഘട്ടത്തില്‍ ആള്‍ക്കൂട്ടത്തിന്റെ ആഘോഷം സാംബശിവനായിരുന്നു. കാഥികന്: വി സാംബശിവന്റെ അരങ്ങും ജീവിതവും എന്ന ഈ ഗ്രന്ഥം പ്രസക്തമാവുന്നത് സാംബശിവന്റെ മകന് ഡോ. വസന്തകുമാര്‍ സാംബശിവന് അദ്ദേഹത്തെക്കുറിച്ച് എഴുതുന്നു എന്നതിനാലാണ്. പുറമേ നിന്നല്ല അകമേ നിന്നറിഞ്ഞ വസ്തുതകളാണ് ഈ പുസ്തകത്തില്‍ ആധികാരികമായി എഴുതി അവതരിപ്പിക്കപ്പെടുന്നത്.
Reviews
There are no reviews yet.