കച ദേവയാനി കഥയിലൂടെ ആരംഭിച്ച് യയാതിയുടെ സംഭവ ബഹുലമായ ജീവിതത്തെ അതിലളിതമായ വിധത്തില്‍ അവതരിപ്പിക്കുന്ന കൃതി. അച്ഛന്റെ ജരാനരകള്‍ ഏറ്റുവാങ്ങി പകരം യൗവനം ദാനം നല്കിയ പുരൂരവസിന്റെ നന്മകളും ഈ കൃതിയില്‍ കാണുവാന്‍ കഴിയും.
Meet The Author
Related products
കെ ആര് ഗൗരിയമ്മ
ഇതിഹാസ മാനങ്ങളുള്ള ഒരു രാഷ്ട്രീയ വ്യക്തിത്വത്തിന്റെ കഥ. കേരള രാഷ്ട്രീയം കണ്ട ഏറ്റവും തലയെടുപ്പുള്ള ധീര വനിതയുടെ ജീവിതരേഖ.
കര്‍മ്മനദി
കാഥികന് വി സാംബശിവന്റെ അരങ്ങും ജീവിതവും
കേരളീയസമൂഹത്തില്‍ കഥാപ്രസംഗം എന്ന കലയെ ജനകീയവല്‍ക്കരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് സാംബശിവന്. മലയാളികളെ സംബന്ധിച്ചിടത്തോളം സാംബശിവന് എന്ന പേരിന് പ്രത്യേകിച്ച് ഒരു ആമുഖത്തിന്റെ ആവശ്യംതന്നെയില്ല. ഒരു കാലഘട്ടത്തില്‍ ആള്‍ക്കൂട്ടത്തിന്റെ ആഘോഷം സാംബശിവനായിരുന്നു. കാഥികന്: വി സാംബശിവന്റെ അരങ്ങും ജീവിതവും എന്ന ഈ ഗ്രന്ഥം പ്രസക്തമാവുന്നത് സാംബശിവന്റെ മകന് ഡോ. വസന്തകുമാര്‍ സാംബശിവന് അദ്ദേഹത്തെക്കുറിച്ച് എഴുതുന്നു എന്നതിനാലാണ്. പുറമേ നിന്നല്ല അകമേ നിന്നറിഞ്ഞ വസ്തുതകളാണ് ഈ പുസ്തകത്തില്‍ ആധികാരികമായി എഴുതി അവതരിപ്പിക്കപ്പെടുന്നത്.
പഞ്ചതന്ത്രം കഥകൾ
Aesop Fables Moral stories in Malayalam/ഈസോപ്പ് കഥകൾ/ഗുണപാഠ കഥകൾ
aesops fables moral stories are collection of moral stories. Readable by children and adults both. A collection of retold stories in Malayalam with attractive illustrations.
കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ വായിക്കാനുതകുന്ന വാമൊഴി കഥകളുടെ പുനരാഖ്യാനം ചിത്രങ്ങളോടൊപ്പം.
വിഡ്ഢിയായ കാക്കയുടെ ചോദ്യം കേട്ട് അരയന്നങ്ങൾ മന്ദഹസിച്ചു. അതിലൊരുവൻ പറഞ്ഞു, “നോക്കൂ, ഞങ്ങളും നിന്നെപ്പോലെ കറുത്തിട്ടായിരുന്നു. ഈ കുളത്തിൽ മുങ്ങിയപ്പോൾ ഞങ്ങളുടെ നിറം വെള്ളയായതാണ്.” കാക്കയ്ക്ക് അത്ഭുതമായി.
Reviews
There are no reviews yet.