മലയാളികളുടെ പ്രിയപ്പെട്ട ശ്രീനിവാസന്റെ ചിരിയും ചിന്തയും നിറഞ്ഞ സിനിമകൾ പോലെ, അദ്ദേഹത്തിന്റെ ജീവിതവും നമുക്കെന്നും വിസ്മയമാണ്! അഭിനയവും തിരക്കഥയും സംവിധാനവുമായി മലയാള സിനിമയിൽ സ്വന്തമായൊരു ലോകം തീർത്ത ആ വലിയ കലാകാരനെ അടുത്തറിയാൻ ഇതാ ഒരു സുവർണ്ണാവസരം.
രമേഷ് പുതിയമഠം എഡിറ്ററായ ഏറ്റവും പുതിയ പുസ്തകം പ്രസിദ്ധീകരണത്തിന് തയ്യാറെടുക്കുകയാണ്: 📖 “ശ്രീനിയുടെ ലോകം, അവിടെ കുറെ മനുഷ്യർ”
ശ്രീനിവാസന്റെ ജീവിതവഴികൾക്കൊപ്പം, അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചവരുടെ ഹൃദ്യമായ അനുഭവങ്ങളും വിലപ്പെട്ട പഠനങ്ങളും ഈ സമഗ്ര ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഡോൺ ബുക്സാണ് ഈ പുസ്തകം വായനക്കാരിലേക്ക് എത്തിക്കുന്നത്.













Reviews
There are no reviews yet.