• 0 Items - 0.00
    • No products in the cart.
Sale

Original price was: ₹220.00.Current price is: ₹110.00.

രവിചന്ദ്രൻ്റെ സംവാദങ്ങൾ

കഴിഞ്ഞ ഒന്നരക്കൊല്ലത്തിനിടയിൽ ഞാൻ നടത്തിയ 8 അഭിമുഖസംവാദങ്ങൾ ഡി.സി. ബുക്‌സിന്റെ ‘പച്ചക്കുതിര’ മാഗസിനിൽ പസിദ്ധീകരിക്കപ്പെടുകയുണ്ടായി; ഒരെണ്ണം ‘യുക്തിയുഗം’ മാസികയിലും. അവയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആറെണ്ണമാണ് ഈ പുസ്തകത്തിലുളളത്.

In stock

Meet The Author

കഴിഞ്ഞ ഒന്നരക്കൊല്ലത്തിനിടയിൽ ഞാൻ നടത്തിയ 8 അഭിമുഖസംവാദങ്ങൾ ഡി.സി. ബുക്‌സിന്റെ ‘പച്ചക്കുതിര’ മാഗസിനിൽ പസിദ്ധീകരിക്കപ്പെടുകയുണ്ടായി; ഒരെണ്ണം ‘യുക്തിയുഗം’ മാസികയിലും. അവയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആറെണ്ണമാണ് ഈ പുസ്തകത്തിലുളളത്. അഭിമുഖങ്ങളിലെല്ലാം ആയശപരമായ സംവാദത്തിനാണ് ഊന്നൽ നൽകിയിട്ടുള്ളത്. ലക്ഷ്യം നേടാതെ ഉപേക്ഷിക്കപ്പെട്ട ഇന്ത്യൻ ജ്ഞാനോദയത്തിന്റെ പൂർത്തീകരണം മാറിയ പരിസ്ഥിതികളിൽ അനിവാര്യമാണെന്ന ബോധ്യമാണ് ഇത്തരം ഇടപെടലുകളുടെ ഇന്ധനമായിത്തീർന്നത്. അഭിമുഖങ്ങൾ സാർത്ഥകമാക്കിയതിൽ പച്ചക്കുതിര എഡിറ്റർ കെ.വി.ജയദേവിന്റെ പിന്തുണ നിർണ്ണായകമായിരുന്നു. എന്നോടൊപ്പം വിവിധ സ്ഥലങ്ങളിലേക്ക് യാത്രചെയ്ത് അഭിമുഖങ്ങൾ സാർത്ഥകമാക്കിയ ബൻശ്രീ എ.എസ്. റെൻസൺ എന്നിവർക്ക് ഈ പുസ്തകം സമർപ്പിക്കുന്നു. അഭിമുഖങ്ങൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കണമെന്ന് നിർദ്ദേശിക്കുക യും അത് സ്വന്തംനിലയിൽ ഏറ്റെടുത്ത് നിറവേറ്റുകയും ചെയ്ത പ്രിയ സഹപ്രവർത്തകൻ റ്റി.ജി.ഹരികുമാറിന് നന്ദി.
രവിചന്ദ്രൻ സി.

 

Reviews

There are no reviews yet.

Be the first to review “രവിചന്ദ്രൻ്റെ സംവാദങ്ങൾ”

Your email address will not be published. Required fields are marked *

Select at least 2 products
to compare