Koteeswarante Bharya , James Hardley Chase , Crime Thriller


₹240.00 Original price was: ₹240.00.₹120.00Current price is: ₹120.00.
കോടീശ്വരൻ്റെ ഭാര്യ
In stock
Meet The Author
Nizhal Manushain
നിഴല് മനുഷ്യന്, ജെയിംസ് ഹാഡ് ലി ചേസ്
CHASE THRILLER COMBO OFFER
World-class thriller author Jess Hadley Chase’s writings have always had fans. KK Bhaskaran Payyannur brought Chase to Malayalam. His translation is remarkable. Golden opportunity to buy 4 of Chase’s thrillers at a 45 percent discount.
Santham Bheekaram/ ശാന്തം ഭീകരം
വാസ്തവത്തിൽ എനിക്കും ഭാര്യക്കും തമ്മിൽ സ്വരച്ചേർച്ചയില്ല. പറയുമ്പോൾ ദാനിയലിന്റെ വിരലുകൾ ഗ്ലാസിൽ തട്ടി ശബ്ദമുണ്ടാക്കി. ഞങ്ങൾ ഒരുമിച്ചല്ല താമസം. പക്ഷെ അത് താങ്കളെ ബാധിക്കുന്ന പ്രശ്നമല്ല. അവളെ ആരോ ബ്ലാക്മെയിൽ ചെയ്യുന്നു. എനിക്കത് നിറുത്തണം
Santham Bheekaram / ശാന്തം ഭീകരം James Hadley chase Thriller Novel Malayalam Translation
Vishapambukal/ വിഷപ്പാമ്പുകൾ
Related products
Jwalamukhi / ജ്വാലാമുഖി
മാർട്ടിൻ ഇരുന്നു. ഒരു സിഗററ്റെടുത്തു കത്തിച്ചു തീപ്പെട്ടി തീയിലേയ്ക്കെറിഞ്ഞു.അയാൾ മുറിയിക്ക് ചുറ്റും നോക്കി, എന്തോ ഒരസ്വസ്ഥ്യം ബാധിച്ചപോലെ. അതയാളെ ചൊടിപ്പിച്ചു. റിച്ചി സ്വയം പ്രവർത്തിക്കുകയാണെന്നും, സഹായിക്കാൻ ശരിയായൊരാളെ കിട്ടാനില്ലെന്നും, കഴുതയെപ്പോലെ ചിലപ്പോൾ ജോലി ചെയ്യേണ്ടിവരുന്നുവെന്നും അറിഞ്ഞ മാർട്ടിൻ സ്വയം അയാളെ സഹായിക്കാൻ പ്രേരിതനാകുന്നുവെന്ന തോന്നലുണ്ടായിപ്പോകുന്നു. റിച്ചിയുടെ കണ്ണുകൾക്ക് താഴെയുള്ള കറുത്ത വരകളും ഭാവവും അയാൾ കഠിനമായി അദ്ധ്വാനിക്കുന്നു എന്നതിനുള്ള തെളിവായിരുന്നു.
Jwalamukhi / ജ്വാലാമുഖി James Hadley chase Thriller Novel Malayalam Translation
Vishamothiram / വിഷമോതിരം
തറയിൽ വിരിച്ചിട്ടിരിക്കുന്ന പേർഷ്യൻ പരവതാനിയിൽ സിഗാറിന്റെ ചാരം തട്ടിയിട്ടുകൊണ്ടു ഫെന്നൽ ചോദിച്ചു: ”ഈ മോതിരത്തിനെന്തു വിലമതിക്കും?”
”അതു നിങ്ങളറിയേണ്ട ആവശ്യമില്ല. തീർച്ചയായും നല്ല വിലമതിപ്പുള്ള ആ മോതിരത്തിനു മാർക്കറ്റിൽ ഒരു പ്രത്യേക സ്ഥാനംതന്നെയുണ്ട്.’ ഒന്നു നിർത്തിയശേഷം ഷേലിക്കു തുടർന്നു: ‘പ്രസ്തുത മോതിരം കൈയ്യടക്കിവച്ചിരിക്കുന്ന ആ മനുഷ്യനെക്കുറിച്ച് ഞാനൊരു വിവരണം തരാം. ശ്രദ്ധിച്ചു കേട്ടോളൂ. അയാൾ ഒരു വലിയ ധനികനാണ്. ഏറ്റവും മികച്ചതെന്നു തോന്നുന്ന കലാവസ്തുക്കൾ സ്വന്തമാക്കാൻ എപ്പോഴും അയാൾ ആഗ്രഹിക്കുന്നു. അൽപ്പംപോലും തത്ത്വദീക്ഷയില്ലാത്തൊരാളാണ് അയാൾ. കലാവസ്തുക്കൾ മോഷണം നടത്തിക്കൊണ്ടുവന്നേൽപിക്കാനായി അയാളുടെ കീഴിൽ നല്ലൊരു സംഘംതന്നെ പ്രവർത്തിക്കുന്നുണ്ട്. ഇവർ ലോകത്തിലെ പേരുകേട്ട മ്യൂസിയങ്ങളിൽനിന്നു മികവുറ്റ കലാവസ്തുക്കൾ മോഷണംനടത്തി ആ മനുഷ്യനെ ഏല്പിച്ചിരിക്കുകയാണ്. അതിനാൽ ലോകത്തിൽവച്ച് ഏറ്റവും മനോഹരമായ മ്യൂസിയങ്ങളിലൊന്നായി അയാളുടേതു മാറിക്കഴിഞ്ഞു.”
Vishamothiram / വിഷമോതിരം James Hadley chase Thriller Novel Malayalam Translation
Avasanathe Athidhi / അവസാനത്തെ അഥിതി
James Hadley Chase was a crime writer, best known for his prolific output of hard-boiled crime novels. , and he wrote under several pseudonyms, including James Hadley Chase. He is widely recognized for his engaging storytelling, complex characters, and gritty depiction of the criminal underworld.
Avasanathe Athidhi / അവസാനത്തെ അഥിതി James Hadley chase Thriller Novel buy online Malayalam Translation book
Maranam vithacha kuppayam / മരണം വിതച്ച കുപ്പായം
James Hadley Chase was a crime writer, best known for his prolific output of hard-boiled crime novels. , and he wrote under several pseudonyms, including James Hadley Chase. He is widely recognized for his engaging storytelling, complex characters, and gritty depiction of the criminal underworld.
Maranam vithacha kuppayam / മരണം വിതച്ച കുപ്പായം James Hadley chase Thriller Novel Buy Malayalam Translation book online
Homcomgilninnoru shavappetti / ഹോംകോംഗിൽനിന്നൊരു ശവപ്പെട്ടി
സമയം ആറു പത്ത്. ആഫീസടച്ചു വീട്ടിലേയ്ക്കു മടങ്ങാനുദ്ദേശിക്കെ ടെലിഫോൺ ശബ്ദിച്ചു.
റിസീവർ കൈയ്യിലെടുത്തു.
‘ഹല്ലോ! നെൽസൺ സംസാരിക്കുന്നു.’
നിശബ്ദത. ഒരു വിമാനം ഇരമ്പിപ്പറന്നകലുന്ന ശബ്ദം ഫോണിൽക്കൂടി കേട്ടു. ഒപ്പം വിമാനത്താവളത്തിലെ മറ്റു ശബ്ദകോലാഹലങ്ങളും. പെട്ടെന്ന് ആ ശബ്ദമെല്ലാം നിലച്ചു. ടെലിഫോൺ ബൂത്തിന്റെ കതകടച്ചപ്പോഴാണ് ശബ്ദം നിലച്ചതായി എനിക്കു തോന്നിയത്.
‘മി. നെൽസൺ ?’
അതൊരു പുരുഷസ്വരമായിരുന്നു.
‘യെസ് ?’
‘താങ്കളൊരു സ്വകാര്യ കുറ്റാന്വേഷകനാണോ ?
‘അതെ.’
വീണ്ടും നിശബ്ദത. വേഗത കൂടിയ അയാളുടെ ശ്വാസോച്ഛ്വാസഗതി എനിക്കു കേൾക്കാമായിരുന്നു. എനിക്കിനിയും ചില നിമിഷങ്ങൾകൂടി മാത്രമേ ഇവിടെ താമസമുള്ളൂ. ഞാനിപ്പോൾ വിമാനത്താവളത്തിൽ നിന്നാണു സംസാരിക്കുന്നത്. തല്ക്കാലം എനിക്കു താങ്കളെക്കൊണ്ട് ഒരാവശ്യമുണ്ടായിരുന്നു.
Chekuthante chiri / ചെകുത്താൻ്റെ ചിരി
ജെയിംസ് ഹാഡ്ലി ചേസ് ഒരു ക്രൈം എഴുത്തുകാരനായിരുന്നു, ഹാർഡ്-ബോയിൽഡ് ക്രൈം നോവലുകളുടെ സമൃദ്ധമായ ഔട്ട്പുട്ടിന് പേരുകേട്ടതാണ്. ജെയിംസ് ഹാഡ്ലി ചേസ് ഉൾപ്പെടെ നിരവധി ഓമനപ്പേരുകളിൽ അദ്ദേഹം എഴുതി. ആകർഷകമായ കഥപറച്ചിൽ, സങ്കീർണ്ണമായ കഥാപാത്രങ്ങൾ, ക്രിമിനൽ അധോലോകത്തിൻ്റെ ക്രൂരമായ ചിത്രീകരണം എന്നിവയ്ക്ക് അദ്ദേഹം പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു.
Chekuthante chiri / ചെകുത്താൻ്റെ ചിരി James Hadley chase Thriller Novel Buy Malayalam Translation book online















Reviews
There are no reviews yet.