വിര്‍ജീനിയ വുള്‍ഫിന്റെ രചനാശൈലിയില്‍ കാതലായ മാറ്റം പ്രകടമായ നോവലാണ് ജേക്കബിന്റെ മുറി (ഖമരീയ’ െഞീീാ, 1922). ജേക്കബ് ഫ്ളന്റേഴ്സ് എന്ന കഥാനായകനെ മുന്‍നിര്‍ത്തിയാണ് നോവല്‍ വികസിക്കുന്നത്. ഒന്നാം ലോകമഹായുദ്ധത്തിന്റെ തൊട്ടുമുമ്പാണ് ഈ നോവലിലെ കഥാകാലം. യുദ്ധപൂര്‍വ്വനാളുകളുടെ പ്രസന്നദിനങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന രചന. ആധുനികതയുടെ നൂതന രചനാശൈലി ഈ നോവലിന്റെ സവിശേഷതയായി അടയാളപ്പെടുത്തപ്പെടുന്നു.
₹380.00 Original price was: ₹380.00.₹370.00Current price is: ₹370.00.
ജേക്കബിന്റെ മുറി
Only 1 left in stock
Meet The Author
Related products
Pakida/പകിട/എൻ.കെ.ശശിധരൻ
Pakida author n k Sasidharan, മഹാഭാരതത്തിലെ ശകുനിയുടെ കഥ നോവല്‍രൂപത്തില്‍. വ്യത്യസ്തമായ വായനാനുഭവം.
സമാന്തരം
Neelachedayan
ഘാതക് കമാൻഡോ ജയരാമൻ.കാശ്മീരിലെ മഞ്ഞുമലകളിൽ പാക് പടയോടും, ലഡാക്കിലെ ഗൽവാനിൽ ചൈനീസ് പട്ടാളത്തോടും പോരാടിയ ധീര സൈനികൻ.ഒരു നാൾ ജയരാമന്റെ സഹോദരൻ ഗോകുൽരാമൻ ഭൂമുഖത്തുനിന്നും ഒരു തെളിവും അവശേഷിപ്പിക്കാതെ അപ്രത്യക്ഷനാകുന്നു.വോളന്ററി റിട്ടയർമെന്റ് വാങ്ങി നീതി തേടി കേരളത്തിലെത്തിയ ജയരാമനെതിരെ അണിനിരന്നത് മയക്കുമരുന്നു മാഫിയാകളും കോടീശ്വര കുബുദ്ധികളും അധികാരരാഷ്ട്രീയ ക്രിമിനലുകളും ഉദ്യോഗസ്ഥ ദുർഭൂതങ്ങളും ഒന്നിച്ചു കൈകോർത്ത വൻ ശത്രു വ്യൂഹം!
ഋതുക്കള്‍ ഞാനാകുന്നു
Oru Visshudhaude Jananm
ഒറ്റപ്പെടലിന്റെയും തിരസ്ക്കാരത്തിന്റെയും മുള്ളുകൾ മനസ്സിനെ നോവിക്കുമ്പോഴും ചെറുപ്പത്തിലെന്നോ മനസ്സിൽ രൂഢമൂലമായ ചില വിശ്വാസങ്ങളുടെ പിൻബലത്താൽ നഷ്ടപ്പെട്ടു പോയേക്കാമായിരുന്ന ജീവിതം തിരികെ പിടിച്ച് സ്വന്തം കുടുംബത്തിനൊപ്പം നടന്നു നീങ്ങിയ അൽഫോൻസയുടെയും അവളുടെ സംഭവബഹുലമായ ജീവിത വഴിയിൽ കൈത്താങ്ങായി കൂടെ നിന്ന ചില നന്മ മരങ്ങളുടെയും കഥ യാഥാർത്ഥ്യവും കല്പനകളും ഇഴചേർത്ത് അവതരിപ്പിക്കുന്ന അതി മനോഹര നോവൽ
Oru Visshudhaude Jananm Thulasibai Mukuladalam Malayalam Novel
Reviews
There are no reviews yet.