സങ്കുചിത ദേശീയത വളരെ അപകടകരമായ തലങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുന്ന സമകാലിക ലോകത്ത്, ദേശീയതയെന്ന പരികല്പനയെയും അതിന്റെ രാഷ്ട്രീയ വിവക്ഷകളെയും ആഴത്തില്‍ വിശകലനം ചെയ്യുന്ന ഗ്രന്ഥം. ഇന്ത്യന്‍ പരിസരങ്ങളിലൂന്നി നിന്നുകൊണ്ട് വളരെ ലളിതവും വ്യത്യസ്തവുമായ ആഖ്യാനശൈലിയില്‍ ഇന്ത്യന്‍ ദേശീയതയെ പഠന വിധേയമാക്കുന്ന ഗ്രന്ഥം.
₹440.00 Original price was: ₹440.00.₹430.00Current price is: ₹430.00.
ദേശീയത നേരും നുണയും
Only 1 left in stock
CompareMeet The Author
Related products
കാഥികന് വി സാംബശിവന്റെ അരങ്ങും ജീവിതവും
കേരളീയസമൂഹത്തില്‍ കഥാപ്രസംഗം എന്ന കലയെ ജനകീയവല്‍ക്കരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് സാംബശിവന്. മലയാളികളെ സംബന്ധിച്ചിടത്തോളം സാംബശിവന് എന്ന പേരിന് പ്രത്യേകിച്ച് ഒരു ആമുഖത്തിന്റെ ആവശ്യംതന്നെയില്ല. ഒരു കാലഘട്ടത്തില്‍ ആള്‍ക്കൂട്ടത്തിന്റെ ആഘോഷം സാംബശിവനായിരുന്നു. കാഥികന്: വി സാംബശിവന്റെ അരങ്ങും ജീവിതവും എന്ന ഈ ഗ്രന്ഥം പ്രസക്തമാവുന്നത് സാംബശിവന്റെ മകന് ഡോ. വസന്തകുമാര്‍ സാംബശിവന് അദ്ദേഹത്തെക്കുറിച്ച് എഴുതുന്നു എന്നതിനാലാണ്. പുറമേ നിന്നല്ല അകമേ നിന്നറിഞ്ഞ വസ്തുതകളാണ് ഈ പുസ്തകത്തില്‍ ആധികാരികമായി എഴുതി അവതരിപ്പിക്കപ്പെടുന്നത്.
പുസ്തകപ്പച്ചയിലേക്ക് ഇറങ്ങിവന്ന കുട്ടികള്‍
അന്തിച്ചുവപ്പിലെ പറവകള്‍
കെ ആര് ഗൗരിയമ്മ
ഇതിഹാസ മാനങ്ങളുള്ള ഒരു രാഷ്ട്രീയ വ്യക്തിത്വത്തിന്റെ കഥ. കേരള രാഷ്ട്രീയം കണ്ട ഏറ്റവും തലയെടുപ്പുള്ള ധീര വനിതയുടെ ജീവിതരേഖ.
Reviews
There are no reviews yet.