ലോകോത്തര ത്രില്ലർ രചയിതാവ് ജെയിസ് ഹാഡ് ലി ചേസിന്റെ രചനകൾക്ക് എക്കാലത്തും ആരാധരുണ്ട്. കെ കെ ഭാസ്കരൻ പയ്യന്നൂരാണ് മലയാളത്തിലേക്ക് ചേസിനെ കൊണ്ടുവന്നത്. അദ്ദേഹത്തിന്റെ വിവർത്തനം ശ്രദ്ധേയമാണ്. ചേസിന്റെ 4 ത്രില്ലറുകൾ 45 ശതമാനം ഡിസ്കൌണ്ടിൽ വാങ്ങാനുള്ള സുവർണ്ണാവസരം.
World-class thriller author Jess Hadley Chase’s writings have always had fans. KK Bhaskaran Payyannur brought Chase to Malayalam. His translation is remarkable. Golden opportunity to buy 4 of Chase’s thrillers at a 45 percent discount.
Santham Bheekaram/ ശാന്തം ഭീകരം
Original price was: ₹250.00.₹187.00Current price is: ₹187.00.വാസ്തവത്തിൽ എനിക്കും ഭാര്യക്കും തമ്മിൽ സ്വരച്ചേർച്ചയില്ല. പറയുമ്പോൾ ദാനിയലിന്റെ വിരലുകൾ ഗ്ലാസിൽ തട്ടി ശബ്ദമുണ്ടാക്കി. ഞങ്ങൾ ഒരുമിച്ചല്ല താമസം. പക്ഷെ അത് താങ്കളെ ബാധിക്കുന്ന പ്രശ്നമല്ല. അവളെ ആരോ ബ്ലാക്മെയിൽ ചെയ്യുന്നു. എനിക്കത് നിറുത്തണം
Santham Bheekaram / ശാന്തം ഭീകരം James Hadley chase Thriller Novel Malayalam Translation
Reviews
There are no reviews yet.