• 0 Items - ₹0.00
    • No products in the cart.
Sale

Original price was: ₹260.00.Current price is: ₹220.00.

Cartooninte Vazhikal/ കാർട്ടൂണിൻ്റെ വഴികൾ

പോസ്റ്റേജ് ഉൾപ്പെടെ 220

    ഒരു വര… ഒരു ചിരി… ഒരു കാലഘട്ടം!

ഒരു കാർട്ടൂൺ കണ്ട് നമ്മൾ ചിരിക്കും. ചിലപ്പോൾ ചിന്തിക്കും. ചിലപ്പോൾ ഞെട്ടും. പക്ഷേ ആ കാർട്ടൂൺ ജനിച്ചതിന് പിന്നിലെ കഥ എത്രപേർ അറിയുന്നു?

ടി. കെ. സുജിത്തിൻ്റെ ‘കാർട്ടൂണിൻ്റെ വഴികൾ’ ആ പിന്നാമ്പുറങ്ങളിലേക്കുള്ള യാത്രയാണ്.

In stock

Meet The Author

പത്രത്തിലെ ഒരു ചെറിയ ഇടത്തിൽ പിറന്ന കാർട്ടൂൺ എങ്ങനെ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കി? അധികാരത്തെയും രാഷ്ട്രീയത്തെയും സാമൂഹിക ജീവിതത്തെയും ഒരു കാർട്ടൂണിസ്റ്റ് എങ്ങനെയാണ് കാണുന്നത്? ഒരിക്കൽ വരച്ച ഒരു കാർട്ടൂൺ പിന്നീട് യാഥാർഥ്യമായി മാറിയ അനുഭവങ്ങൾ വരെ ഈ പുസ്തകത്തിൻ്റെ താളുകളിൽ കാണാം.

ചിരിപ്പിച്ച കാർട്ടൂണുകളുടെ പിന്നിലെ ചിന്തയും കഥയും അറിയാൻ…
‘കാർട്ടൂണിൻ്റെ വഴികൾ’ വായിക്കാം.

കാർട്ടൂണിൻ്റെ വഴികൾ
ടി. കെ. സുജിത്ത്
ഡോൺ ബുക്സ്, കോട്ടയം

Reviews

There are no reviews yet.

Be the first to review “Cartooninte Vazhikal/ കാർട്ടൂണിൻ്റെ വഴികൾ”

Your email address will not be published. Required fields are marked *

Select at least 2 products
to compare