ബാലചന്ദ്രന് ചുള്ളിക്കാട്, വൈക്കം മുഹമ്മദ് ബഷീര്‍, ലളിതാംബിക അന്തര്‍ജനം, എസ് കെ പൊറ്റക്കാട്, എഴുത്തച്ഛന് ഉള്‍പ്പെടെയുള്ളവരുടെ സാഹിത്യ സംഭാവനകളെ ആഴത്തില്‍ പരിചയപ്പെടുത്തുന്ന ഗ്രന്ഥം. വായനയുടെ വൈവിധ്യങ്ങള്‍ തേടുന്ന ഏതൊരു വ്യക്തിയെയും ആകര്‍ഷിക്കുന്ന ഗ്രന്ഥം.
V.R sudheeshinte Niroopanagal/വി.ആർ.സുധീഷ്/വി.ആർ.സുധീഷിൻ്റെ നിരൂപണങ്ങൾ
Original price was: ₹450.00.₹337.00Current price is: ₹337.00.വി.ആർ.സുധീഷ് എന്തെഴുതുമ്പോഴും പുതിയ ഭാഷ സൃഷ്ടിക്കുന്നു എന്നു പറഞ്ഞത് എം.ടിയാണ്.
മലയാള നിരൂപണത്തിൻ്റെ എക്കാലത്തെയും സർഗ്ഗാത്മദീപ്തി.
It is MT who said that VR Sudheesh creates a new language whenever he writes.
The creative soul of Malayalam criticism.
Reviews
There are no reviews yet.