മലയാളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നോവലായ ജോയ്സിയുടെ മഴതോരും മുൻപേയുടെ ഭാഗം ഒന്ന്
🍁അലീനയുടെ കണ്ണീരിൽ മഴ നനയുന്നു…
🍁അലീനയുടെ മൗനം ഹൃദയം തൊടും
🍁വായിച്ചവർതന്നെ വീണ്ടും വീണ്ടും വായിക്കുകയും
ഹൃദയത്തോട് ചേർക്കുകയും ചെയ്ത നോവൽ.
✏️768 പേജുകൾ
✏️ഹാർഡ് ബോർഡ് ബയൻ്റിങ്
✏️മികച്ച അച്ചടി
മുഖവില 1500രൂപ
ഡിസ്ക്കൌണ്ട് വില 1200
പോസ്റ്റേജ് ഫ്രീ
✏️2026 ജനുവരി 1 ന് ആദ്യഭാഗം പ്രസിദ്ധീകരിച്ചു
ജനലക്ഷങ്ങൾ നെഞ്ചേറ്റിയ ഈ ജനപ്രിയനോവൽ എക്കാലവും സൂക്ഷിച്ചുവെയ്ക്കാവുന്ന അച്ചടി മികവിൽ