• 0 Items - ₹0.00
    • No products in the cart.

Malayalam Thriller Novel

Adrishyavala/അദൃശ്യവല pre- booking

Original price was: ₹300.00.Current price is: ₹191.00.

ക്രൈം ത്രില്ലർ വിഭാഗത്തിൽ വരുന്ന ഈ പുസ്തകം സംസാരിക്കുന്നത് വളരെ വ്യത്യസ്തമായൊരു വിഷയത്തെക്കുറിച്ചാണ്.അദൃശ്യമായൊരു വലയിലൂടെ ഈ സമൂഹത്തിൽ നമ്മളാകമാനം ചുറ്റപ്പെട്ടിരിക്കുന്നുണ്ട്.അറിയാതെ അതിലകപ്പെട്ടുപോകുന്ന നിരവധി മനുഷ്യരുമുണ്ട്..ചില വലകൾ സാഹചര്യങ്ങൾ നെയ്യുന്നതാണ്.ചിലത് മനുഷ്യരാകുന്ന ഇരുകാലികൾ നെയ്തെടുക്കുന്നതും.ആ നിഗൂഢതകളിലേക്കും കാണാക്കുരുക്കുകളിലേക്കും വായനക്കാരനെ ക്ഷണിക്കുന്ന പുസ്തകമാണ് ‘അദൃശ്യവല’.

  • പുസ്തകത്തിന്റെ മുഖവില: ₹300
  • ഇപ്പോൾ മുൻകൂട്ടി ബുക്ക് ചെയ്യുമ്പോൾ: ₹240 മാത്രം!
  • പോസ്റ്റേജ് ഉൾപ്പെടെയുള്ള വിലയാണ് ₹240.