Cartooninte Vazhikal/ കാർട്ടൂണിൻ്റെ വഴികൾ/ Pre- Booking
Original price was: ₹260.00.₹171.00Current price is: ₹171.00.പോസ്റ്റേജ് ഉൾപ്പെടെ 220
ഒരു വര… ഒരു ചിരി… ഒരു കാലഘട്ടം!
ഒരു കാർട്ടൂൺ കണ്ട് നമ്മൾ ചിരിക്കും. ചിലപ്പോൾ ചിന്തിക്കും. ചിലപ്പോൾ ഞെട്ടും. പക്ഷേ ആ കാർട്ടൂൺ ജനിച്ചതിന് പിന്നിലെ കഥ എത്രപേർ അറിയുന്നു?
ടി. കെ. സുജിത്തിൻ്റെ ‘കാർട്ടൂണിൻ്റെ വഴികൾ’ ആ പിന്നാമ്പുറങ്ങളിലേക്കുള്ള യാത്രയാണ്.


