• 0 Items - 0.00
    • No products in the cart.

Uncategorized

Dangerous Friday / ഡെയിഞ്ചറസ് ഫ്രൈഡേ

Original price was: ₹245.00.Current price is: ₹183.00.

James Hadley Chase was a crime writer, best known for his prolific output of hard-boiled crime novels. , and he wrote under several pseudonyms, including James Hadley Chase. He is widely recognized for his engaging storytelling, complex characters, and gritty depiction of the criminal underworld.
Dangerous Friday / ഡെയിഞ്ചറസ് ഫ്രൈഡേ James Hadley chase  Thriller Novel Malayalam Translation buy online

Mazhathorum Muppe Part Three മഴതോരും മുൻപേയുടെ ഭാഗം മൂന്ന്

Original price was: ₹1,500.00.Current price is: ₹1,200.00.
‘മഴതോരും മുൻപേ’ രണ്ടാം ഭാഗം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത് അലീനയുടെ ജീവിതത്തിലെ അപ്രതീക്ഷിതവും വൈകാരികവുമായ വഴിത്തിരിവുകളിലൂടെയാണ്. വെറുമൊരു അനാഥപ്പെൺകുട്ടിയിൽ നിന്നും സ്വന്തം പിതാവായ സ്റ്റാൻലി ജോസഫിന്റെ സ്നേഹത്തണലിലേക്കുള്ള അവളുടെ യാത്ര വായനക്കാരിൽ വലിയൊരു ആശ്വാസം നിറയ്ക്കുന്നു. ഒപ്പം, തന്റെ നിസ്വാർത്ഥമായ സ്നേഹവും സാന്ത്വനവും കൊണ്ട് രോഹിത്, ശരണ്യ, ഷെറിൻ തുടങ്ങി ചുറ്റുമുള്ളവരുടെ ജീവിതത്തിലെ വലിയ മുറിവുകൾ അവൾ മായ്ച്ചുകളയുന്നു.
തന്റെ ഉറ്റവരെ കണ്ടെത്തിയിട്ടും അവർക്കുവേണ്ടി പലതും സഹിക്കുന്ന അലീന, മനുശങ്കറിനോടുള്ള തന്റെ പ്രണയം ഉള്ളിലൊതുക്കി നടത്തുന്ന ത്യാഗങ്ങൾ വായനക്കാരുടെ കണ്ണ് നനയിക്കുന്നുണ്ട്. തന്നെ ജീവ നുതുല്യം സ്നേഹിക്കുന്ന മനുശങ്കറിനൊപ്പം ഒരു ജീവിതം അലീനയ്ക്ക് സാധ്യമാകുമോ? താൻ വെറുക്കുന്ന അലീന സ്വന്തം മകളാണെന്ന സത്യം വൈജയന്തി എന്നെങ്കിലും തിരിച്ചറിയുമോ? നഷ്ടപ്പെട്ട കുടുംബബന്ധങ്ങളെല്ലാം വീണ്ടെടുത്ത് സ്നേഹത്തിന്റെ പൂർണ്ണതയിൽ എത്തിച്ചേരാൻ അവൾക്കാകുമോ? ആകാംക്ഷാഭരിതമായ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരവുമായാണ് നോവലിന്റെ മൂന്നാം ഭാഗം നിങ്ങളുടെ കൈകളിലേക്ക് എത്തുന്നത്.

എം. ടി. സ്പേസ് / M. T. Space ബാഷ്പീകൃതയുടെ ആറാം വിരൽ

Original price was: ₹250.00.Current price is: ₹240.00.

പ്രമീളാ നായരുടെ ജീവിതം തേടി രണ്ടു സ്ത്രീകൾ നടത്തുന്ന അന്വേഷണ യാത്ര

ജീവിതത്തിൽ അർഹതപ്പെട്ട സ്ഥാനമാനങ്ങളിൽ നിന്നു പോലും വഴിമാറി നടന്നയാൾ. പ്രമീളാ നായർ എന്ന എഴുത്തുകാരിയെ നമുക്കറിയില്ല. വിവർത്തകയെ നമുക്കറിയില്ല. എം ടിയുമായുള്ള ദാമ്പത്യ യുദ്ധത്തിൽ അവർ തോല്പിക്കപ്പെട്ടത് ഒരേ സമയം കൂടെ കൂട്ടിയവരാലും ഒപ്പം നില്ക്കേണ്ടവരാലും കൂടിയാണ് വിഗ്രഹപ്രീതിയിൽ സാഹിത്യം അഭിരമിച്ചുനിന്നപ്പോൾ പ്രമീളാ നായർ എന്ന എഴുത്തുകാരി സമാന്തരമായി കുഴിച്ചുമൂടപ്പെട്ടു.
അതിൻ്റെ ഉദ്ഖനനമാണ് ഈ പുസ്തകം