Nizhal Manushain
Original price was: ₹250.00.₹125.00Current price is: ₹125.00.നിഴല് മനുഷ്യന്, ജെയിംസ് ഹാഡ് ലി ചേസ്
ചടമ്പിസ്വാമി തിരുവടികൾ
Original price was: ₹160.00.₹80.00Current price is: ₹80.00.അനുകമ്പയാകുന്ന തേൻ കൊണ്ട് നിറഞ്ഞതാകണം മനുഷ്യമനസ്സ് എന്നുള്ള പ്രശസ്തമായ ഉദ്ധരണി ചട്ടമ്പിസ്വാമിയുടെതാണ്.
അദ്വൈത ദർശനത്തിന്റെ പിൻബലത്തോടെ ജാതി വ്യവസ്ഥയുടെ അർത്ഥശൂന്യതയെ വ്യക്തമാക്കുന്ന മലയാളത്തിലെ ആദ്യത്തെ കൃതികളാണ് വേദാധികാരനിരൂപണവും മറ്റും. ജീവിത വിജയത്തിന് വേണ്ട അറിവ് താഴെത്തട്ടിലുള്ളവരിലും എത്തണമെങ്കിൽ അത്തരം അറിവുകൾ പകർന്നു കൊടുക്കേണ്ടതു അവരുടെ ഭാഷയിൽ തന്നെ ആയിരിക്കണം എന്ന സത്യവും സ്വാമി അറിഞ്ഞിരുന്നു.
ഉത്സവങ്ങളും നാടൻകളികളും
Original price was: ₹130.00.₹65.00Current price is: ₹65.00.ഓണം മുതൽ മെയ്ദിനം വരെ
വിവിധ ആശയങ്ങളുടെ
ഉത്സവങ്ങളെപ്പറ്റിയും
കുട്ടികളുടെ
നാടൻകളികളെക്കുറിച്ചുമുള്ള
അറിവുകൾ
അമ്മയാവാൻ ഒരുങ്ങുമ്പോൾ
Original price was: ₹270.00.₹135.00Current price is: ₹135.00.അമ്മയാവാൻ ഒരുങ്ങുന്ന ഏവരും വാങ്ങി സൂക്ഷിക്കേണ്ടതും വായിക്കേണ്ടതുമായ ആധുനിക വൈദ്യം-
സൂതിശാസ്ത്രം.
അടയാളങ്ങൾക്കപ്പുറം
Original price was: ₹120.00.₹60.00Current price is: ₹60.00.മനുഷ്യജീവിതത്തിന്റെ സൂക്ഷ്മമായ വശങ്ങളിലേക്കും മനസ്സിന്റെ പിടികിട്ടാത്ത സ്വഭാവങ്ങളിലേക്കും അനുഭവത്തിന്റെ ജാലകങ്ങൾ തുറന്നിടുന്ന ഹൃദയഹാരിയായ നോവൽ.
നത്താൾ രാത്രിയിൽ
Original price was: ₹250.00.₹125.00Current price is: ₹125.00.നത്താൾ രാത്രിയിൽ/ കഥകളുടെ സമാഹാരം
സൂം ലെൻസിലൂടെ മോഹൻലാൽ
Original price was: ₹160.00.₹80.00Current price is: ₹80.00.ക്യാമറാമാൻ കൊല്ലം മോഹൻ്റെ മോഹൻലാൽ ഓർമ്മകൾ
മമ്മൂട്ടി അറിയാത്ത കാര്യങ്ങൾ
Original price was: ₹240.00.₹120.00Current price is: ₹120.00.ഗോളങ്ങളുടെ രാജാവിൻ്റെ സുവിശേഷം
Original price was: ₹800.00.₹400.00Current price is: ₹400.00.രാഷ്ട്രീയത്തെയും സാമൂഹിക ജീവിതത്തെയും നർമത്തിന്റെയും ആക്ഷേപഹാസ്യത്തിന്റെയും കണ്ണിലൂടെ അവതരിപ്പിക്കുന്ന കാർട്ടൂണുകളുടെ സമാഹാരം. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന Cartoons and Satire.
Shyamayanam Shyamaprasadinte Cinema Lokam
Original price was: ₹175.00.₹87.50Current price is: ₹87.50.സിനിമയെക്കുറിച്ചുള്ള ആഴത്തിലുള്ള കാഴ്ചപ്പാടുകളും കലാപരമായ സമീപനങ്ങളും ശ്യാമപ്രസാദിന്റെ സൃഷ്ടിജീവിതത്തിലെ വ്യത്യസ്ത ഘട്ടങ്ങളും ഈ പുസ്തകത്തിലൂടെ പരിചയപ്പെടാം. മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകന്റെ കലാജീവിതത്തെ അടുത്തറിയാൻ ആഗ്രഹിക്കുന്ന സിനിമാപ്രേമികൾക്ക് പ്രയോജനപ്പെടുന്ന ഒരു വായനയാണ് ശ്യാമായനം.
രസതന്ത്രം കുട്ടികൾക്ക്
Original price was: ₹500.00.₹250.00Current price is: ₹250.00.രസതന്ത്രത്തിന്റെ കൗതുകകരമായ ലോകത്തെ കുട്ടികൾക്ക് ലളിതമായും രസകരമായും പരിചയപ്പെടുത്തുന്ന പ്രൊഫ. എസ്. ശിവദാസിന്റെ വിജ്ഞാനപുസ്തകം. ശാസ്ത്രത്തോടുള്ള താൽപര്യവും അന്വേഷണത്വരയും വളർത്തുന്ന മികച്ച ബാലസാഹിത്യകൃതി.















