• 0 Items - ₹0.00
    • No products in the cart.

Don Books

നിലവറക്കുള്ളിലെ സ്ററാമ്പുകൾ

Original price was: ₹175.00.Current price is: ₹87.00.

നിലവറക്കുള്ളിലെ സ്ററാമ്പുകൾ ജെയിംസ് ഹാഡ് ലി ചേസ്, ക്രൈം ത്രില്ലർ പരിഭാഷ കെ കെ ഭാസ്കരന്‍ പയ്യന്നൂർ James Hadley Chase Crime Thriller

റെഡ് ഐ

Original price was: ₹300.00.Current price is: ₹150.00.

റെഡ് ഐജെയിംസ് ഹാഡ് ലി ചേസ് ക്രൈം നോവല്‍ James Hadley Chase Crime Thriller

ദ ഗ്രേറ്റ് റോബറി

Original price was: ₹330.00.Current price is: ₹165.00.

ദ ഗ്രേറ്റ് റോബറി/ ജെയിംസ് ഹാഡ് ലി ചേസ്, ക്രൈം നോവല്‍, പരിഭാഷ കെ കെ ഭാസ്കരന്‍ പയ്യന്നൂർ, James Hadley Chase Crime Thriller

Neelachedayan

Original price was: ₹1,180.00.Current price is: ₹885.00.

ഘാതക് കമാൻഡോ ജയരാമൻ.കാശ്മീരിലെ മഞ്ഞുമലകളിൽ പാക് പടയോടും, ലഡാക്കിലെ ഗൽവാനിൽ ചൈനീസ് പട്ടാളത്തോടും പോരാടിയ ധീര സൈനികൻ.ഒരു നാൾ ജയരാമന്റെ സഹോദരൻ ഗോകുൽരാമൻ ഭൂമുഖത്തുനിന്നും ഒരു തെളിവും അവശേഷിപ്പിക്കാതെ അപ്രത്യക്ഷനാകുന്നു.വോളന്ററി റിട്ടയർമെന്റ് വാങ്ങി നീതി തേടി കേരളത്തിലെത്തിയ ജയരാമനെതിരെ അണിനിരന്നത് മയക്കുമരുന്നു മാഫിയാകളും കോടീശ്വര കുബുദ്ധികളും അധികാരരാഷ്ട്രീയ ക്രിമിനലുകളും ഉദ്യോഗസ്ഥ ദുർഭൂതങ്ങളും ഒന്നിച്ചു കൈകോർത്ത വൻ ശത്രു വ്യൂഹം!

Santham Bheekaram/ ശാന്തം ഭീകരം

Original price was: ₹250.00.Current price is: ₹187.00.

വാസ്തവത്തിൽ എനിക്കും ഭാര്യക്കും തമ്മിൽ സ്വരച്ചേർച്ചയില്ല. പറയുമ്പോൾ ദാനിയലിന്റെ വിരലുകൾ ഗ്ലാസിൽ തട്ടി ശബ്ദമുണ്ടാക്കി. ഞങ്ങൾ ഒരുമിച്ചല്ല താമസം. പക്ഷെ അത് താങ്കളെ ബാധിക്കുന്ന പ്രശ്‌നമല്ല. അവളെ ആരോ ബ്ലാക്‌മെയിൽ ചെയ്യുന്നു. എനിക്കത് നിറുത്തണം
Santham Bheekaram / ശാന്തം ഭീകരം James Hadley chase  Thriller Novel Malayalam Translation

1 2