മധ്യതിരുവിതാംകൂറിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് , വിപ്ലവപ്രസ്ഥാനത്തിന്റെ ഭാഗമായി മാറിയ, ആറു പതിറ്റാണ്ടിലേറെക്കാലം സംഘടനാ പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിച്ച കെ അനന്തഗോപന്റെ ഓര്‍മക്കുറിപ്പുകള്‍.
₹300.00 Original price was: ₹300.00.₹290.00Current price is: ₹290.00.
ഓര്‍മകളുടെ വസന്തം
Only 2 left in stock
Meet The Author
Related products
Nattu Velicham/നാട്ടുവെളിച്ചം/ ഡോ. ജോസ് പാറക്കടവിൽ
(Nattu Velicham)കണ്ണിൽ കുത്തിയാൽ അറിയാത്ത കൂരിരുട്ട് എന്ന് പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്. കഠിനമായ ഈ കൂരിരുട്ട് നമുക്ക് അപരിചിതമായി. ഇന്ന് ഇരുട്ടിനെ കീഴടക്കുവാൻ എത്രയോ സംവിധാനങ്ങൾ നമ്മുടെ കൈപ്പിടിയിലുണ്ട്.
അമ്പതുവർഷം മുമ്പുവരെ നമ്മുടെ നാട്ടിൻപുറങ്ങളിൽ ജീവിച്ചിരുന്നവർ നിലാവില്ലാത്ത രാത്രികളിലെ കൂരിരുട്ടിന്റെ കഠിനതയിൽ വിഷമിച്ചവരാണ്; പ്രത്യേകിച്ചും പുറത്ത് സഞ്ചരിക്കേണ്ടിവരുമ്പോൾ. പട്ടണങ്ങളിൽ അങ്ങിങ്ങായി വിളക്കുമരങ്ങൾ അൽപം വെളിച്ചം പരത്തി. വിളക്കുമരത്തിന്റെ മുകളിലെ ചില്ലുകൂട്ടിനുള്ളിൽ എണ്ണയൊഴിച്ചു കത്തിക്കുന്ന വിളക്ക് സന്ധ്യയിൽ തെളിയും. ഓരോദിവസവും വിളക്ക് തെളിക്കുന്നയാൾ എണ്ണയൊഴിച്ച് തിരികൊളുത്തും. എണ്ണവറ്റി കരിന്തിരി കത്തി വിളക്കണയുമ്പോൾ അവിടെയും കൂരിരുട്ട് ആധിപത്യം സ്ഥാപിക്കും.
Cancerinusesham jeevitham /കാൻസറിനുശേഷം ജീവിതം
My journeys through healings എന്ന ബെസ്റ്റ് സെല്ലറിൻ്റെ മലയാള പരിഭാഷ.
Malayalam translation of the best seller My journeys through healings
ഇഡ്ഡലിപ്പാത്രവും കുപ്പി വളകളും
Memoirs by Padmakumar: Ninte Chundukalkkidayile Njan/നിൻ്റെ ചുണ്ടുകൾക്കിടയിലെ ഞാൻ/ഡോ.മുഞ്ഞിനാട് പത്മകുമാർ
സ്നേഹ വിശുദ്ധി കലർന്ന ഓർമ്മപ്പെടുത്തലുകൾ. വെള്ളാരംകല്ലുപോലെ ഋതുശോഭയാർന്ന നക്ഷത്രത്തിളക്കങ്ങൾ.
Loving memories. Seasonal starlights like silverstone.
Vakkinte Udayavare thedi/വാക്കിൻ്റെ ഉടയവരെത്തേടി/ബാബുവികാസ്
ഒരു സംഘാടകന്റെ മനസ്സിൽ ചിതറിക്കിടക്കുന്ന ചിത്രങ്ങൾ പെറുക്കിയെടുത്ത് ചേർത്തുവെച്ച ഈ കുറിപ്പുകൾ വായനക്കാർക്ക് പുതിയൊരു വായനാനുഭവം സമ്മാനിക്കും.
സംഘാടകർക്കും ഇനി സംഘാടകരാകുന്നവർക്കും പ്രയോജനപ്പെടുന്ന പുസ്തകം








Reviews
There are no reviews yet.