മലയാളത്തിലെ ആദ്യത്തെ ആത്മീയ കുറ്റാന്വേഷണ നോവൽ. പ്രണയം, ലൈംഗികത, ആത്മീയത, ആസക്തി, ഭ്രമാത്മകത എന്നിവയെ മൊണാസ്ട്രിയുടെ പശ്ചാത്തലത്തില്‍ ആഴത്തില്‍ പരിശോധിക്കുന്ന നോവല്‍.
₹190.00 Original price was: ₹190.00.₹180.00Current price is: ₹180.00.
മരങ്ങൾക്കിടയിൽ ഒരു മൊണാസ്ട്രി
In stock
Meet The Author
Related products
കവനയുദ്ധം
Orange/ഓറഞ്ച്/ജോസി വാഗമറ്റം
അങ്കിളെന്താ വാതിൽ തുറക്കാത്തെ? അച്ഛനാ വന്നിരിക്കുന്നെ.”
“എന്തു വിശ്വസിച്ച് വാതിലു തുറക്കും മോളേ. ഒന്നാമത് മഹേഷ് ഇവിടില്ല.”
“മഹേഷ് ഇവിടില്ലെങ്കിൽ വാതിൽ തുറക്കാൻ വയ്യേ. മഹേഷ് വരാതെ തുറക്കരുതെന്നും പറഞ്ഞ് അടിച്ചിട്ടിട്ടു പോയ വാതിലാണോ ഇത്?”
വായനക്കാരെ പിടിച്ചിരുത്തുന്ന എഴുത്ത്. മലയാളിയുടെ പ്രിയ നോവലിസ്റ്റ്, ജോസി വാഗമറ്റം.
വായിക്കുന്തോറും ഇഷ്ടം കൂടുന്ന നോവൽ
Writing that engages readers. Malayali's favorite novelist, Josy Vagamattam
ഒരു ബൊഹീമിയന്‍ ഡയറി
Indulekha novel/ഇന്ദുലേഖ – ഒ. ചന്തുമേനോൻ
ലക്ഷണമൊത്ത ആദ്യ മലയാളനോവൽ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള കൃതിയാണ് ചന്തുമേനോൻ്റെ ഇന്ദുലേഖ(indulekha novel).
1889-ലാണ് ഇന്ദുലേഖ പ്രസിദ്ധീകരിക്കുന്നത്
നായർ-നമ്പൂതിരി സമുദായങ്ങളിലെ മരുമക്കത്തായവും, ജാതി വ്യവസ്ഥയും നമ്പൂതിരിമാർ പല വേളികൾ കഴിക്കുന്ന സമ്പ്രദായവുംഅന്നത്തെ നായർ സമുദായച്യുതിയും ഇന്ദുലേഖയുടെയും മാധവൻ്റെയും പ്രണയകഥയിലൂടെ ചന്തുമേനോൻ അവതരിപ്പിക്കുന്നു.





Reviews
There are no reviews yet.