James Hadley Chase was a crime writer, best known for his prolific output of hard-boiled crime novels. , and he wrote under several pseudonyms, including James Hadley Chase. He is widely recognized for his engaging storytelling, complex characters, and gritty depiction of the criminal underworld.
Vishamullukal / വിഷമുള്ളുകൾ James Hadley chase Thriller Novel Malayalam Translation book
Mazhathorum Muppe Part Three മഴതോരും മുൻപേയുടെ ഭാഗം മൂന്ന്
Original price was: ₹1,500.00.₹1,200.00Current price is: ₹1,200.00.തന്റെ ഉറ്റവരെ കണ്ടെത്തിയിട്ടും അവർക്കുവേണ്ടി പലതും സഹിക്കുന്ന അലീന, മനുശങ്കറിനോടുള്ള തന്റെ പ്രണയം ഉള്ളിലൊതുക്കി നടത്തുന്ന ത്യാഗങ്ങൾ വായനക്കാരുടെ കണ്ണ് നനയിക്കുന്നുണ്ട്. തന്നെ ജീവ നുതുല്യം സ്നേഹിക്കുന്ന മനുശങ്കറിനൊപ്പം ഒരു ജീവിതം അലീനയ്ക്ക് സാധ്യമാകുമോ? താൻ വെറുക്കുന്ന അലീന സ്വന്തം മകളാണെന്ന സത്യം വൈജയന്തി എന്നെങ്കിലും തിരിച്ചറിയുമോ? നഷ്ടപ്പെട്ട കുടുംബബന്ധങ്ങളെല്ലാം വീണ്ടെടുത്ത് സ്നേഹത്തിന്റെ പൂർണ്ണതയിൽ എത്തിച്ചേരാൻ അവൾക്കാകുമോ? ആകാംക്ഷാഭരിതമായ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരവുമായാണ് നോവലിന്റെ മൂന്നാം ഭാഗം നിങ്ങളുടെ കൈകളിലേക്ക് എത്തുന്നത്.








Reviews
There are no reviews yet.