ദ ഗ്രേറ്റ് റോബറി/ ജെയിംസ് ഹാഡ് ലി ചേസ്, ക്രൈം നോവല്‍, പരിഭാഷ കെ കെ ഭാസ്കരന് പയ്യന്നൂർ,
റെഡ് ഐ
Original price was: ₹300.00.₹150.00Current price is: ₹150.00.റെഡ് ഐജെയിംസ് ഹാഡ് ലി ചേസ് ക്രൈം നോവല്‍ James Hadley Chase Crime Thriller

₹330.00 Original price was: ₹330.00.₹165.00Current price is: ₹165.00.
ദ ഗ്രേറ്റ് റോബറി/ ജെയിംസ് ഹാഡ് ലി ചേസ്, ക്രൈം നോവല്‍, പരിഭാഷ കെ കെ ഭാസ്കരന് പയ്യന്നൂർ, James Hadley Chase Crime Thriller
In stock
റെഡ് ഐജെയിംസ് ഹാഡ് ലി ചേസ് ക്രൈം നോവല്‍ James Hadley Chase Crime Thriller
വിഷമോതിരം ജെയിംസ് ഹാഡ് ലി ചേസ്, ക്രെെം ത്രില്ലർ
വിഗ്രഹ മോഷണം ജെയിംസ് ഹാഡ് ലി ചേസ്, ക്രെെം ത്രില്ലർ പരിഭാഷ കെ കെ ഭാസ്കരന് പയ്യന്നൂർ
ദ ഗ്രേറ്റ് റോബറി/ ജെയിംസ് ഹാഡ് ലി ചേസ്, ക്രൈം നോവല്‍, പരിഭാഷ കെ കെ ഭാസ്കരന് പയ്യന്നൂർ,
ആ സമയം പുറത്തെ ഏണിപ്പടികൾ ചവിട്ടിക്കയറി ആരോ വരുന്ന പാദപതനങ്ങൾ കേട്ടു. എന്റെ ഓഫീസിനടുത്തുള്ള മുറി ആറുമണിയായാൽ പൂട്ടിയിരിക്കും. പിന്നെ തുറക്കുന്നത് അടുത്ത ദിവസം രാവിലെ ഒമ്പതുമണിക്കാണ്. അതേപോലെത്തന്നെയാണ് താഴത്തെ നിലയിലെ ഫ്ളാറ്റുകളും. എന്റെ ഓഫീസിൽ ഞാനും ഒരു എലിയും മാത്രമായിരിക്കും ഉണ്ടാവുക. എലി മുറിയിൽത്തന്നെ ചെറിയൊരു മാളമുണ്ടാക്കിയിട്ടുണ്ട്. അതിന്റെ വാസം അതിനകത്താണ്. ഏണിപ്പടികളിലെ ശബ്ദം കേട്ടപ്പോൾ അത് മാളത്തിൽ നിന്ന് തല പുറത്തേയ്ക്കിട്ടു.
Aparadhi / അപരാധി James Hadley chase Thriller Novel Malayalam Translation . Buy Malayalam books online
James Hadley Chase was a crime writer, best known for his prolific output of hard-boiled crime novels. , and he wrote under several pseudonyms, including James Hadley Chase. He is widely recognized for his engaging storytelling, complex characters, and gritty depiction of the criminal underworld.

Refrigeratorile Pretham / റഫ്രിജറേറ്ററിലെ പ്രേതം James Hadley chase Thriller Novel Malayalam Translation
James Hadley Chase was a crime writer, best known for his prolific output of hard-boiled crime novels. , and he wrote under several pseudonyms, including James Hadley Chase. He is widely recognized for his engaging storytelling, complex characters, and gritty depiction of the criminal underworld.
Maranam vithacha kuppayam / മരണം വിതച്ച കുപ്പായം James Hadley chase Thriller Novel Buy Malayalam Translation book online
മാർട്ടിൻ ഇരുന്നു. ഒരു സിഗററ്റെടുത്തു കത്തിച്ചു തീപ്പെട്ടി തീയിലേയ്ക്കെറിഞ്ഞു.അയാൾ മുറിയിക്ക് ചുറ്റും നോക്കി, എന്തോ ഒരസ്വസ്ഥ്യം ബാധിച്ചപോലെ. അതയാളെ ചൊടിപ്പിച്ചു. റിച്ചി സ്വയം പ്രവർത്തിക്കുകയാണെന്നും, സഹായിക്കാൻ ശരിയായൊരാളെ കിട്ടാനില്ലെന്നും, കഴുതയെപ്പോലെ ചിലപ്പോൾ ജോലി ചെയ്യേണ്ടിവരുന്നുവെന്നും അറിഞ്ഞ മാർട്ടിൻ സ്വയം അയാളെ സഹായിക്കാൻ പ്രേരിതനാകുന്നുവെന്ന തോന്നലുണ്ടായിപ്പോകുന്നു. റിച്ചിയുടെ കണ്ണുകൾക്ക് താഴെയുള്ള കറുത്ത വരകളും ഭാവവും അയാൾ കഠിനമായി അദ്ധ്വാനിക്കുന്നു എന്നതിനുള്ള തെളിവായിരുന്നു.
Jwalamukhi / ജ്വാലാമുഖി James Hadley chase Thriller Novel Malayalam Translation
Sherman, a billionaire, is deeply saddened that he does not have an heir. His wife Shannon is gorgeous and a singer with a huge fan following.
Sherman has no taste for music. Thinking of how to increase his wealth, where time to enjoy music.
Sherman considered Shannon to be the most hated person in his life and thought of many ways to get her out of his life.
Select at least 2 products
to compare

Reviews
There are no reviews yet.