പ്രമീളാ നായരുടെ ജീവിതം തേടി രണ്ടു സ്ത്രീകൾ നടത്തുന്ന അന്വേഷണ യാത്ര
എം.ടി. ജീവിച്ചിരുന്നപ്പോൾ ഒരിക്കൽപ്പോലും ഈ പേര് പുറത്തു കേട്ടിട്ടില്ല, മരണശേഷം പ്രവഹിച്ച വാഴ്ത്തുപാട്ടുകളിൽ ഏറ്റവും അധിക്ഷേപിക്കപ്പെട്ട ആളാണ് പ്രമീളിനായർ. ജീവിതത്തിൽ അർഹതപ്പെട്ട സ്ഥാനമാനങ്ങളിൽ നിന്നു പോലും വഴിമാറി നടന്നയാൾ. പ്രമീളാ നായർ എന്ന എഴുത്തുകാരിയെ നമുക്കറിയില്ല. വിവർത്തകയെ നമുക്കറിയില്ല. എം ടിയുമായുള്ള ദാമ്പത്യ യുദ്ധത്തിൽ അവർ തോല്പിക്കപ്പെട്ടത് ഒരേ സമയം കൂടെ കൂട്ടിയവരാലും ഒപ്പം നില്ക്കേണ്ടവരാലും കൂടിയാണ് വിഗ്രഹപ്രീതിയിൽ സാഹിത്യം അഭിരമിച്ചുനിന്നപ്പോൾ പ്രമീളാ നായർ എന്ന എഴുത്തുകാരി സമാന്തരമായി കുഴിച്ചുമൂടപ്പെട്ടു.
അതിൻ്റെ ഉദ്ഖനനമാണ് ഈ പുസ്തകം








Reviews
There are no reviews yet.