വിവിധ മേഖലകളിൽ
പ്രവർത്തിക്കുന്ന
പ്രശസ്തരായ
മുപ്പത്തിരണ്ട് സ്ത്രീകൾ.
അവർ അറിഞ്ഞതും
അനുഭവിച്ചതുമായ
സംഭവങ്ങൾ.
₹200.00 Original price was: ₹200.00.₹130.00Current price is: ₹130.00.
Avar arinjathum anubhavichathum
വിവിധ മേഖലകളിൽ
പ്രവർത്തിക്കുന്ന
പ്രശസ്തരായ
മുപ്പത്തിരണ്ട് സ്ത്രീകൾ.
അവർ അറിഞ്ഞതും
അനുഭവിച്ചതുമായ
സംഭവങ്ങൾ.
In stock
Meet The Author
അവർ അറിഞ്ഞതും അനുഭവിച്ചതും
അവർ അറിഞ്ഞതും അനുഭവിച്ചതും Avar ArinJthum AnuBhavichathum Ramesh Puthiyamadam
Lalitham/ലളിതം/രമേഷ് പുതിയ മഠം
കെ.പി.എ.സി. ലളിത. അഞ്ഞുറ്റിയമ്പതിലധികം
വേഷപ്പകർച്ചകളാൽ മലയാളിയുടെ ആസ്വാദനത്തെ സമ്പുഷ്ടമാക്കിയ മഹാനടിയെ സിനിമയിലും സാഹിത്യത്തിലും രാഷ്ട്രീയത്തിലുമുള്ള പ്രമുഖർ അടയാളപ്പെടുത്തുന്നു. വിഖ്യാത സംവിധായകൻ അടൂർ
ഗോപാലകൃഷ്ണൻ മുതൽ ജയകുമാർവരെയുള്ളവരുടെ ഓർമ്മകൾ. മികവുറ്റ പഠനങ്ങൾ. ഒപ്പം സ്വന്തം കഥാപാത്രങ്ങളെയും ജീവിതപരിസരങ്ങളെയും നിരീക്ഷിക്കുന്ന കെ.പി.എ.സി. ലളിതയുടെ അപൂർവ
അനുഭവവും.
Related products
Ormmakalile Ramanujam/ഓർമ്മകളിലെ രാമാനുജം/ഡോ. ആർ ബി രാജലക്ഷ്മി
പ്രൊഫ. എസ്. രാമാനുജം(Ormmakalile Ramanujam), കഴിഞ്ഞ നാലു പതിറ്റാണ്ടിലധികം മലയാളനാടകരംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വം.
മലയാളക്കരയുടെ എല്ലാമുക്കിലും മൂലയിലും വരെ തന്റെ നാടകപരിശീലന
പരിപാടികളുമായി ഈ കുറിയ മനുഷ്യൻ നടന്നുചെന്നു. മലയാളനാടകരംഗത്ത് കഴിഞ്ഞ കുറെ കാലമായി സജീവസാന്നിദ്ധ്യമറിയിച്ചിട്ടുള്ള മിക്കവരും അദ്ദേഹത്തിന്റെ ശിഷ്യഗണത്തിൽ
പെട്ടവരായിരുന്നു. അതുകൊണ്ടുതന്നെ ധന്യതയാർന്ന ഒരു ജീവിതമായിരുന്നു പ്രൊഫ. രാമാനുജത്തിന്റേത്.
മലയാളനാടകവേദിയുടെ വികാസപരിണാമങ്ങളിൽ ഭാഷാതീതമായ നവഭാവുകത്വം ചൊരിഞ്ഞ അതിശയമാണ് പ്രൊഫ. രാമാനുജം.
തമിഴും മലയാളവും ഇടകലർന്നുള്ള ഭാഷണശകലങ്ങൾ ഏതു പ്രായക്കാരെയും ചേർത്തുപിടിക്കുന്ന സ്നേഹവായ്പോടെ ഉരുക്കഴിക്കുന്ന രാമാനുജം എന്ന നാടകഗുരു എക്കാലത്തെയും നാടകചൈതന്യമാണ്.
ഓര്മകളുടെ വസന്തം
ഇഡ്ഡലിപ്പാത്രവും കുപ്പി വളകളും
Memoirs by Padmakumar: Ninte Chundukalkkidayile Njan/നിൻ്റെ ചുണ്ടുകൾക്കിടയിലെ ഞാൻ/ഡോ.മുഞ്ഞിനാട് പത്മകുമാർ
സ്നേഹ വിശുദ്ധി കലർന്ന ഓർമ്മപ്പെടുത്തലുകൾ. വെള്ളാരംകല്ലുപോലെ ഋതുശോഭയാർന്ന നക്ഷത്രത്തിളക്കങ്ങൾ.
Loving memories. Seasonal starlights like silverstone.
പട്ടിയും പൂച്ചയും ഒരു മൃഗഡോക്ടറും
പട്ടിയും പൂച്ചയും ഒരു മൃഗഡോക്ടറും, ഡോ.പി. ആർ. വിനോദ് കുമാർ , ഒരു വെറ്ററിനറി ഡോക്ടറുടെ അനുഭവകഥകൾ
Vakkinte Udayavare thedi/വാക്കിൻ്റെ ഉടയവരെത്തേടി/ബാബുവികാസ്
ഒരു സംഘാടകന്റെ മനസ്സിൽ ചിതറിക്കിടക്കുന്ന ചിത്രങ്ങൾ പെറുക്കിയെടുത്ത് ചേർത്തുവെച്ച ഈ കുറിപ്പുകൾ വായനക്കാർക്ക് പുതിയൊരു വായനാനുഭവം സമ്മാനിക്കും.
സംഘാടകർക്കും ഇനി സംഘാടകരാകുന്നവർക്കും പ്രയോജനപ്പെടുന്ന പുസ്തകം











Reviews
There are no reviews yet.