₹180.00Original price was: ₹180.00.₹135.00Current price is: ₹135.00.
Lalitham/ലളിതം/രമേഷ് പുതിയ മഠം
കെ.പി.എ.സി. ലളിത. അഞ്ഞുറ്റിയമ്പതിലധികം വേഷപ്പകർച്ചകളാൽ മലയാളിയുടെ ആസ്വാദനത്തെ സമ്പുഷ്ടമാക്കിയ മഹാനടിയെ സിനിമയിലും സാഹിത്യത്തിലും രാഷ്ട്രീയത്തിലുമുള്ള പ്രമുഖർ അടയാളപ്പെടുത്തുന്നു. വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ മുതൽ ജയകുമാർവരെയുള്ളവരുടെ ഓർമ്മകൾ. മികവുറ്റ പഠനങ്ങൾ. ഒപ്പം സ്വന്തം കഥാപാത്രങ്ങളെയും ജീവിതപരിസരങ്ങളെയും നിരീക്ഷിക്കുന്ന കെ.പി.എ.സി. ലളിതയുടെ അപൂർവ അനുഭവവും.

Reviews
There are no reviews yet.
Be the first to review “Lalitham/ലളിതം/രമേഷ് പുതിയ മഠം” Cancel reply
(Iratta changu by bibin chandran) ബിപിൻചന്ദ്രൻ്റെ ലേഖനങ്ങൾ ഹൃദയത്തോടു ചേർന്നു നിന്ന് നമ്മോടു സംസാരിക്കും. വായിച്ചുകഴിഞ്ഞാലും പിൻതുടർന്നുകൊണ്ടിരിക്കും. നനുത്ത തൂവൽ പോലെ തലോടുകയും ചെയ്യും. ഒരു നോവൽ പോലെ വായിച്ചു പോകാവുന്ന എഴുത്ത്.
സിനിമയെക്കുറിച്ചുള്ള ആഴത്തിലുള്ള കാഴ്ചപ്പാടുകളും കലാപരമായ സമീപനങ്ങളും ശ്യാമപ്രസാദിന്റെ സൃഷ്ടിജീവിതത്തിലെ വ്യത്യസ്ത ഘട്ടങ്ങളും ഈ പുസ്തകത്തിലൂടെ പരിചയപ്പെടാം. മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകന്റെ കലാജീവിതത്തെ അടുത്തറിയാൻ ആഗ്രഹിക്കുന്ന സിനിമാപ്രേമികൾക്ക് പ്രയോജനപ്പെടുന്ന ഒരു വായനയാണ് ശ്യാമായനം.
Reviews
There are no reviews yet.